വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം; 16,500 കിലോമീറ്റർ വേഗതയിൽ ഭൂമിയിലേക്ക്; ഇന്നുരാത്രി ഭൂമിയുടെ സമീപമെത്തുമെന്ന് നാസ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം; 16,500 കിലോമീറ്റർ വേഗതയിൽ ഭൂമിയിലേക്ക്; ഇന്നുരാത്രി ഭൂമിയുടെ സമീപമെത്തുമെന്ന് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 05:05 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശ ലോകത്തിലെ കാഴ്ചകൾ എന്നും അനന്തമാണ്. നിരവധി നിരീക്ഷണങ്ങളും പഠനങ്ങളുമാണ് ഭൂമിയ്‌ക്ക് പുറത്തുള്ള കാഴ്ചകളെ കുറിച്ച് ശാസ്ത്ര ലോകം നടത്തുന്നത്. ഇത്തരം പഠനങ്ങളിൽ നിന്നും ഭൂമിയെക്കാൾ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ ഭൂമിയോട് അടുത്ത് സഞ്ചരിക്കുന്ന ഒരു ഛിന്നഗ്രഹം ഭൂമിയെ ഇടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് നാസ പറയുന്നത്.

ഏകദേശം ഒരു വിമാനത്തിന്റെ വലിപ്പവും 16,500 കിലോമീറ്റർ വേഗതയുമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് വരുന്നതായി നാസ അറിയിച്ചു. ഇത്  ഭാവിയിൽ  ഭൂമിയെ ഇടിക്കാനുള്ള സാധ്യത 72 ശതമാനമുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. ജൂൺ 23-ാം തീയതി ( ഇന്ന്) രാത്രി 11.39 ഓടെയാണ് ഛിന്നഗ്രഹം ഭൂമിയ്‌ക്ക് സമീപമെത്തുന്നത്. ഭൂമിയെ ഇടിക്കാൻ സാധ്യത കൂടുതലായതിനാൽ തന്നെ ഛിന്നഗ്രത്തെ കൂടുതലായി നിരീക്ഷിച്ചു വരികയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

ഛിന്ന ഗ്രഹം 2024 KN1 എന്നാണ് നിലവിൽ ഇതിന് പേര് നൽകിയിരിക്കുന്നത്. ഭാവിയിൽ ഇത്തരത്തിൽ അപകടകരമായ ഛിന്നഗ്രഹങ്ങളുടെ സാന്നിധ്യം കാണുന്നില്ലെന്നും എന്നാൽ ഇന്ന് രാത്രിയെത്തുന്ന ഛിന്നഗ്രഹത്തിന് അപകട സാധ്യതയുണ്ടെന്നും ഗവേഷകർ പറഞ്ഞു. ഭൂമിയോടടുക്കുന്ന ഛിന്നഗ്രഹങ്ങളെ പഠിക്കാനുള്ള കൂടുതൽ അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ശാസ്ത്രലോകം പറയുന്നു.

Tags: earthasteroid
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies