baby girl - Janam TV

baby girl

അമ്മയുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചെടുത്ത കുഞ്ഞിനെ ചിമ്പാൻസി കൊന്നു, കിട്ടിയത് വികൃതമായ മൃതദേഹം

ബോസോവ്‌: അമ്മയുടെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചെടുത്ത 8 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ചിമ്പാൻസി. ഗിനിയയിലെ ജെജെ എന്ന ചിമ്പാൻസിയാണ് കുഞ്ഞിനെ തട്ടിയെടുത്ത് കൊന്നത്. ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ ...

‘It’s a baby girl’; പുതിയ അതിഥിയെ വരവേറ്റ് ദീപികയും റൺവീറും

കാത്തിരിപ്പിനൊടുവിൽ ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണിനും രൺവീർ സിംഗിനും കുഞ്ഞ് പിറന്നു. മുംബൈയിലെ എച്ച്എൻ ആശുപത്രിയിലാണ് ദീപിക പെൺകുഞ്ഞിന് ജന്മം നൽകിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാതാപിതാക്കളാകാൻ പോകുന്ന ...

ബേബി ഗേളുമായി വരുൺ ധവാനും നടാഷയും; ‘പപ്പാസ് ലിറ്റിൽ പ്രിൻസസ്’; ചിത്രങ്ങൾ വൈറൽ

ബോളിവുഡ് താരം വരുൺ ധവാനും ഭാര്യ നടാഷ ദലാലും പുതിയ അതിഥിയെ വരവേറ്റതിന്റെ സന്തോഷത്തിലാണ്. പെൺകുഞ്ഞിനാണ് നടാഷ ജന്മം നൽകിയത്. മുത്തച്ഛനായതിന്റെ സന്തോഷം വരുണിന്റെ പിതാവും സംവിധായകനുമായ ...

തൊട്ടിലിന്റെ കയർ കുരുങ്ങി; എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കാസർകോട്: തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്നയുടെയും മകൾ ഷഹ്‌സ മറിയം ആണ് മരിച്ചത്. ...

വീട്ടുകാരുടെ കണ്ണുവെട്ടിച്ച് റോഡിലേയ്‌ക്കിറങ്ങി; ബൈക്കിടിച്ച് മൂന്ന് വയസുകാരി മരിച്ചു

മലപ്പുറം: ബൈക്ക് ഇടിച്ച് മൂന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പരതക്കാട് സ്വദേശി അബ്ദുൾ നാസറിന്റെ മകൾ ഇസാ എസ്‌വിൻ (3) ആണ് മരിച്ചത്. റോഡരികിലായാണ് കുട്ടിയുടെ വീട്. ...

‘മാവി’ ഞങ്ങളുടെ ജീവിതം പൂർത്തീകരിക്കാൻ എത്തിയിരിക്കുന്നു; മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഫുട്‌ബോൾ നായകൻ നെയ്മർ

ലോകമെമ്പാടും ഫുഡ്‌ബോൾ ആരാധകർ ഏറെയുള്ള താരമാണ് ബ്രസീൽ ടീം നായകൻ നെയ്മർ. ഇന്നിതാ നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. ഇന്ന് ...

അച്ഛനും അമ്മയ്‌ക്കും കുഞ്ഞിനും ഒരേ ദിവസം ബെർത്ത് ഡേ; 1,33,000ൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; തികച്ചും ആകസ്മികം!

ഒരു വീട്ടിലെ എല്ലാവരുടെയും പിറന്നാൾ ഒരു ദിവസം തന്നെയാകുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. അച്ഛനും അമ്മയും കുഞ്ഞും ഒരേ ദിവസം പിറന്നാൾ ആഘോഷിക്കുന്നു.. അങ്ങനെ സംഭവിക്കാമെങ്കിലും അത്തരമൊരു കുടുംബം ...

നാല് കാലുകളുമായി പെൺകുഞ്ഞ് ജനിച്ചു; ആരോഗ്യവതിയെന്ന് ഡോക്ടർമാർ; ചിത്രങ്ങൾ കാണാം..

ഗ്വാളിയർ: ആദ്യ പ്രസവത്തിൽ യുവതിക്ക് ജനിച്ചത് നാല് കാലുകളുള്ള പെൺകുഞ്ഞെന്ന് റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. കമല രാജ ആശുപത്രിയിൽ ബുധനാഴ്ചയാണ് നാല് കാലുകളുമായി പെൺകുഞ്ഞ് ജനിച്ചത്. ...

”ജീവിതത്തിലെ ഏറ്റവും നല്ല വാർത്ത” അമ്മയായ വിവരം പങ്കുവെച്ച് ആലിയ ഭട്ട്; ആശംസകളുമായി സിനിമാലോകം

ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ആരാധകർ. കുഞ്ഞ് പിറന്ന വിവരം ദേശീയ മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തുവെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക ...

ആലിയ ഭട്ട് അമ്മയായി; താരദമ്പതികളുടേത് പെൺകുഞ്ഞ്

മുംബൈ: ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺ കുഞ്ഞ് പിറന്നു.  ഞായറാഴ്ച ഉച്ചയോടെയാണ് മകൾ ജനിച്ചത്. നിലവിൽ അമ്മയും കുഞ്ഞും മുംബൈയിലെ എച്ച്എൻ റിലയൻസ് ...

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി; സഹായത്തിനെത്തിയത് മെഡിക്കൽ വിദ്യാർത്ഥിനി

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് യുവതി പ്രസവിച്ചു. സെക്കന്തരാബാദ്-വിശാഖപട്ടണം തുരന്തോ എക്സ് പ്രസിലാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. ചീപുരുപള്ളിയിലെ പൊന്നം ഗ്രാമത്തിലെ സത്യവതിയാണ് തീവണ്ടിയിൽ പ്രസവിച്ചത്. പ്രസവ ...

ബ്ലസ്ഡ് വിത്ത് എ ബേബി ഗേൾ ; കഴിഞ്ഞ പതിനൊന്ന് വർഷമായി ദിവസവും ആശംസ വാങ്ങി കണ്ണൂരിലെ ഈ കുടുംബം

കണ്ണൂർ: സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. സർവ്വവ്യാപിയാണ് സമൂഹമാദ്ധ്യമങ്ങൾ എന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് ഒരു സമൂഹമാദ്ധ്യമങ്ങളിലും ഇല്ലാത്തവർ ചുരുക്കമാണ്. പണ്ടൊന്നും ...

പാൽമണം മാറാതെ പെൺകുഞ്ഞ്; ബന്ധുക്കൾ കൈ ഒഴിഞ്ഞ് ആത്മഹത്യചെയ്ത ദമ്പതികളുടെ ചോരകുഞ്ഞ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ ദമ്പതിമാരുടെ കുഞ്ഞ് ഏറ്റെടുക്കാൻ ആരുമില്ലാതെ അനാഥയായി. ഇന്നലെ ആത്മഹത്യ ചെയ്ത തിരുപുറം പുലവംഗൽ കെഎൽ ഭവനിൽ ഷിജു സ്റ്റീഫൻ,ഭാര്യ കാരോട് ...

രണ്ടരവയസുകാരിയുടെ ആരോഗ്യനില; കണ്ണു തുറന്നു; സംസാരിക്കാനാകുമോ എന്ന് സംശയം; പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ

കൊച്ചി: തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടരവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ.പനിയോ അപസ്മാരമോ മറ്റോ ഉണ്ടായിട്ടില്ല.ഒടിവുള്ള ഇടതുകൈ ഒഴികെ മറ്റ് കൈകാലുകൾ ചലിപ്പിക്കുന്നുണ്ട്. മുഴുവൻ സമയവും കുഞ്ഞ് കണ്ണുകൾ ...

കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു; ദത്ത് നൽകാനായപ്പോൾ കുഞ്ഞിനെ തിരികെ ചോദിച്ച് അമ്മ

തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ പെറ്റമ്മ തിരികെ വാങ്ങി.കുഞ്ഞിനെ ദത്ത് നൽകാനുള്ള നടപടികൾ തുടങ്ങിയതറിഞ്ഞതോടെയാണ് പെറ്റമ്മ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടത്. അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ചൈൽഡ് വെൽഫയർ ...

പെൺകുഞ്ഞിന് കുടുംബത്തിലെ ആരുമായും മുഖസാദൃശ്യമില്ല: രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മുഖത്ത് പിതാവ് പ്ലാസ്റ്റർ ഒട്ടിച്ച് വെള്ളത്തിൽ മുക്കിക്കൊന്നു

തുരുപ്പതി : രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ ക്രൂരമായി കൊലപ്പെടുത്തി. മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചശേഷം ബാഗിലാക്കി കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. ആന്ധ്രാപ്രദേശിൽ അനന്തപൂർ ജില്ലയിലെ ...

പ്രസവിച്ചത് പെൺകുഞ്ഞിനെ, ഡിസ്ചാർജ് സമയത്ത് നൽകിയത് ആൺകുഞ്ഞിനെ : ആശുപത്രി അധികൃതർ കുഞ്ഞിനെ മാറ്റിയെന്ന ആരോപണവുമായി യുവതി

ബംഗളൂരു : ആശുപത്രിയിൽ കുഞ്ഞിനെ മാറി നൽകിയതായി പരാതി.കർണാടകയിലാണ് സംഭവം.കുന്ദാപൂരിലെ കോട്ടേശ്വര സ്വദേശിയായ അമ്രീൻ ആണ് പരാതിക്കാരി. ആശുപത്രി അധികൃതർ തന്റെ പെൺകുഞ്ഞിനെ മാറ്റി ആൺകുഞ്ഞിനെ നൽകിയെന്നാണ് ...