ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം; 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു
ഹൈദരാബാദ്: ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രാകേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം ...
























