badminton - Janam TV
Friday, November 7 2025

badminton

ബാഡ്മിന്റൺ കളിക്കുന്നതിനിടെ ​ഹൃദയാഘാതം; 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ്: ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രാകേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം ...

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

ന്യൂഡൽഹി: ഏഴ് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് സൈന ഭർത്താവും ബാഡ്മിന്റൺ താരവുമായ പരുപ്പള്ളി കശ്യപുമായി ...

മിസിൽ നിന്ന് മിസിസ്സിലേക്ക്! പിവി സിന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

ഇന്ത്യൻ ബാഡ്മിൻ്റൺ താരവും ഒളിമ്പിക്സ് ജേതാവുമായ പിവി സിന്ധുവിന്റെയും വെങ്കട ദത്ത സായിയുടെയും വിവാഹനിശ്ചയം കഴി‍ഞ്ഞു. താരം തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ചിത്രം പങ്കിട്ട് വിവരം ഏവരെയും അറിയിച്ചത്. ...

അവ​ഗണയുടെ നേർസാക്ഷ്യം, ഭാവി ബാഡ്മിന്റൺ താരങ്ങൾ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത് മണിക്കൂറുകൾ

തിരുവനന്തപുരം: ഞായറാഴ്ച ഭോപ്പാലിൽ നടക്കുന്ന ദേശീയ സ്കൂൾ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ റെയിൽവെ ടിക്കറ്റ് കിട്ടാതെ കുടുങ്ങിയത് പരിശീലകരും ടീം മാനേജരും താരങ്ങളുമടക്കം 24 പേർ. ഭാവി ...

ബാഡ്മിന്റണിൽ ലക്ഷ്യം ഭേദിക്കാനാകാതെ യുവതാരം; നിഷയെ വീഴ്‌ത്തി പരിക്കും; ക്വാർട്ടറിൽ ഇന്ത്യക്ക് നിരാശ

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ഇന്ന് നിരാശയുടെ രാത്രി. പുരുഷന്മാരുടെ ബാഡ്മിൻ്റണിൽ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യയുടെ ഏഴാം സീഡ് ലീ സി ജിയയോടാണ് യുവതാരം പരാജയപ്പെട്ടത്. ഇതോടെ ...

ഒളിമ്പിക്സ് ബാഡ്മിൻ്റണിൽ ചരിത്രം രചിച്ച് ലക്ഷ്യാ സെൻ; സിം​ഗിൾസ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ

പാരിസ് ഒളിമ്പിക്സ് പുരുഷ ബാഡ്മിൻ്റൺ സിംഗിൾസ് സെമിയിലേക്ക് മുന്നേറി ചരിത്രം രചിച്ച് ലക്ഷ്യാ സെൻ. ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയ് താരം ചൗ ടിയെൻ-ചെന്നിനെ വീഴ്ത്തിയാണ് ചരിത്ര ...

മെഡൽ പ്രതീക്ഷയ്‌ക്ക് മങ്ങൽ!സാത്വിക്-ചിരാ​ഗ് സഖ്യം പുറത്ത്; പ്രണോയിയെ വീഴ്‌ത്തി ലക്ഷ്യാ സെൻ ക്വാർട്ടറിൽ

ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ന് ഇന്ത്യക്ക് നിരാശയുടെ ദിനം. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന ഇന്ത്യ ജോഡികളായ സാത്വിക്-ചിരാ​ഗ് സഖ്യം പുരുഷ ഡബിൾസിലെ ക്വാർട്ടറിൽ തോറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ...

ഇന്ത്യയുടെ ബാഡ്മിന്റൺ ഭാ​ഗ്യ ജോഡി ക്വാർട്ടറിൽ; മെഡൽ പ്രതീക്ഷയുമായി സാത്വിക്-ചിരാ​ഗ് സഖ്യം

പാരിസ് ഒളിമ്പിക്സിൽ മെ‍ഡൽ പ്രതീക്ഷയായി ബാഡ്മിന്റണിലെ ഇന്ത്യൻ ഭാ​ഗ്യ ജോഡികളായ സാത്വിക് സായിരാജ്-ചിരാ​ഗ് ഷെട്ടി സഖ്യം. പുരുഷ ഡബിൾസിൽ ജോ‍ഡികൾ ക്വാർട്ടറിലേക്ക് കടന്നു. ജ‌‍ർമനിയുടെ മാർക്ക് ലാംസ്ഫസ്, ...

ജയത്തോടെ തുടങ്ങി സാത്വിക്-ചിരാ​ഗ് സഖ്യം; ഷൂട്ടിം​ഗിൽ ഫൈനലിൽ കടന്ന് മനു ഭാകർ; ഉന്നം തെറ്റാതെ ലക്ഷ്യയും; ഒളിമ്പിക്സിൽ തിളങ്ങാൻ ഇന്ത്യ

ഒളിമ്പിക്സിൽ ഇന്ത്യക്കിന്ന് ചിരിക്കൊപ്പം അല്പനം വേദനയും സമ്മാനിച്ച ദിനമാണ് കടന്നുപോയത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ ബാഡ്മിൻഡൺ ജോടികളായ സാത്വിക് സായ്രാജ്-ചിരാ​ഗ് ഷെട്ടി സഖ്യം ജയത്തോടെ തുടങ്ങി. ലക്ഷ്യ ...

ബാഡ്മിന്റൺ കോർട്ടിലെ താരമായി രാഷ്‌ട്രപതി ദ്രൗപദി മുർമു; സൈന നെഹ്‌വാളിനൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

രാഷ്ട്രപതി ഭവനിലെ ബാഡ്മിന്റൺ കോർട്ടിൽ സൈന നെഹ്വാളിനൊപ്പം റാക്കറ്റ് കയ്യിലെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ഇരുവരും ബാഡ്മിന്റൺ കളിക്കുന്ന ചിത്രങ്ങൾ രാഷ്ട്രപതി ഭവനാണ് എക്്‌സിൽ പങ്കുവച്ചത്. ബാഡ്മിന്റണിലെ ...

ദാരുണം, മത്സരത്തിനിടെ ബാഡ്മിൻ്റൺ താരം കോർട്ടിൽ വീണ് മരിച്ചു

മത്സരത്തിനിടെ ബാഡ്മിൻ്റൺ താരം കോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു. 17-കാരനായ ചൈനീസ് താരം ഷാങ് ഷിജിയാണ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണത്. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...

അവഗണന ഇനിയും സഹിക്കാനാവില്ല..! സർക്കാരിന്റെ പിന്തുണയോ പ്രോത്സാഹനമോ ഇല്ല; രാജ്യത്തിനായി മെഡൽ നേടിയിട്ടും തിരിഞ്ഞു നോക്കിയില്ല; കേരളം വിടാൻ ബാഡ്മിന്റണിലെ ഒന്നാം നമ്പറുകാരൻ: പ്രണോയ് ഇനി മത്സരിക്കുക ഇവർക്ക് വേണ്ടി..

ഹാങ്‌ചോ: സംസ്ഥാന സർക്കാർ തുടരുന്ന അവഗണയിൽ മനം മടുത്ത് ഇന്ത്യൻ ബാഡ്മിന്റണിലെ ഒന്നാം നമ്പറുകാരൻ കേരളം വിടുന്നു. ഇനി തമിഴ്നാടിനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളി താരം എച്ച്.എസ് ...

ഇന്ത്യൻ ബാഡ്മിന്റൺ ഡ്യുവോ; ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ആദ്യ സ്വർണം കൈപ്പിടിയിലൊതുക്കി ഭാരതം

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ പുരുഷന്മാരുടെ ഡബിൾസിൽ ഇന്ത്യക്ക് സ്വർണം. സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യമാണ് സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ബാഡ്മിന്റണിൽ സ്വർണം ...

ചരിത്രത്തിലേക്കൊരു സ്മാഷ്….! എച്ച് എസ് പ്രണോയിക്ക് ബാഡ്മിന്റൺ സിംഗിൾസിൽ വെങ്കലം

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ബാഡമിന്റൺ സിംഗിൾസ് പുരുഷവിഭാഗത്തിൽ ചരിത്രമെഡൽ സ്വന്തമാക്കി മലയാളി താരം എച്ച് എസ് പ്രണോയ്. പരിക്കുകളോട് പടവെട്ടിയാണ് സെമിഫൈനലിന് താരം ഇറങ്ങിയത്. എന്നാൽ ചൈനീസ് ...

ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ ടീമിനത്തിൽ ഇന്ത്യ ഫൈനലിൽ കടന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ പുരുഷ താരങ്ങൾ ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ ടീമിനത്തിൽ ഫൈനലിൽ എത്തുന്നത്. എച്ച്. ...

ആത്മവിശ്വാസം ഇല്ലാത്ത അവള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടില്ല…! പി.വി.സിന്ധുവിനെ വിമര്‍ശിച്ച് ഇന്ത്യ ടീം മുന്‍ പരിശീലകന്‍

ന്യൂഡല്‍ഹി: സമീപകാലത്തെ ഏറ്റവും മോശമായ ഫോമിലൂടെ കടന്നുപോകുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധുവിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ദേശീയ ടീം പരിശീലകന്‍ വിമല്‍ കുമാര്‍. നടക്കാനിരിക്കുന്ന ...

ഓസ്‌ട്രേലിയൻ ഓപ്പൺ: കിരീടം കൈവിട്ട് എച്ച്എസ് പ്രണോയ്

സിഡ്‌നി: ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിന് കിരീടം. ആവേശകരമായ ഫൈനലിൽ ഇന്ത്യയുടെ എച്ച്എസ് പ്രണോയി പൊരുതി തോൽക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ഇന്ത്യൻ ...

ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ; മലയാളിതാരം പ്രണോയ് ഫൈനലിൽ

സിഡ്‌നി: ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ഫൈനലിൽ. ഇന്ത്യയുടെ തന്നെ പ്രിയാൻഷു രജാവത്തിനെ തോൽപ്പിച്ചായിരുന്നു പ്രണോയ് ഫൈനലിലേക്ക് കടന്നത്. നാളെ നടക്കുന്ന ഫൈനലിൽ ...

വിജയങ്ങൾ കരുത്തായി, ലോക റാങ്കിംഗിൽ ഇന്ത്യൻ ജോഡികൾക്ക് കുതിപ്പ്; സാത്വിക്-ചിരാഗ് സഖ്യം രണ്ടാംസ്ഥാനത്ത്

തുടരെ തുടരെയുള്ള വിജയങ്ങൾ കരുത്തായി, ബാഡ്മിന്റൺ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കയറി ഇന്ത്യൻ ജോഡികളായ സാത്വിക് സായ് രാജ് രങ്കിറെഡി-ചിരാഗ് ഷെട്ടി സഖ്യം.പുരുഷ സിംഗിൾസ് ...

ബാഡ്മിന്റൺ കളിക്കിടെ യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ് : തെലങ്കാനയിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് ലാലപെറ്റ് ജയശങ്കർ ഇൻഡോർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ശ്യം യാദവ് എന്ന യുവാവാണ് മരണപ്പെട്ടത്. ...

ലോകബാഡ്മിന്റണിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ഡബിൾസ് ടീം: സാത്വിക്-ചിരാഗ് സഖ്യത്തിന് വെങ്കലം

ടോക്കിയോ: ലോകബാഡ്മിന്റണിൽ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. കോമൺവൽത്ത് ഗെയിംസിലെ നേട്ടത്തിന് പിന്നാലെ ലോകബാഡ്മിന്റണിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി പുരുഷ ഡബിൾസിൽ മെഡൽനേടി. സാത്വിക്-ചിരാഗ് സഖ്യമാണ് വെങ്കലം നേടിയത്. സെമിയിൽമലേഷ്യൻ ...

കോമൺവെൽത്തിൽ മെഡലുമായി മടക്കം : രാജ്യത്തിന്റെ ബാഡ്മിന്റൺ താരങ്ങൾക്ക് ഊഷ്മള സ്വീകരണം നൽകി ആരാധകർ

ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടി രാജ്യത്ത് തിരിച്ചെത്തിയ ജേതാക്കൾക്ക് വൻ സ്വീകരണമൊരുക്കി കുടുംബാംഗങ്ങളും ആരാധകരും. ബാഡ്മിന്റൺ താരങ്ങളായ പിവി സിന്ധു, കിഡംബി ശ്രീകാന്ത്, ചിരാഗ് ...

ബാഡ്മിന്റൺ കോർട്ടിൽ ഹാട്രിക് സുവർണ്ണ നേട്ടവുമായി ഇന്ത്യ; ഡബിൾസിൽ ചിരാഗ് ഷെട്ടി-സാത്വിക് രങ്കിറെഡ്ഡി സഖ്യത്തിന് സ്വർണ്ണം

ബർമിങ്ഹാം: ബാഡ്മിന്റൺ കോർട്ടിൽ ജൈത്രയാത്രയുമായി ഇന്ത്യ. സിംഗിൾസിൽ പുരുഷ വിഭാഗത്തിൽ ലക്ഷ്യ സെന്നും, വനിതകളിൽ പി വി സിന്ധുവിനും പുറമെ ഇന്ത്യൻ പുരുഷ ടീം ഡബിൾസിൽ സ്വർണ്ണം കരസ്ഥമാക്കി. ...

ചാമ്പ്യൻമാരുടെ ചാമ്പ്യൻ; പി വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി-modi congratulates sindhu

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണം നേടിയ ബാഡ്മിന്റൺ താരം പി വി സിന്ധുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ചാമ്പ്യൻമാരുടെ ചാമ്പ്യൻ! മികവ് എന്താണെന്ന് അവർ ആവർത്തിച്ച് ...

Page 1 of 2 12