അന്താരാഷ്‌ട്ര യോഗാ ദിനം; വിപുലമായി ആഘോഷിക്കാനൊരുങ്ങി ബഹ്റൈനിലെ ഇന്ത്യൻ സമൂഹം
മനാമ: അന്തർദേശീയ യോഗ ദിനത്തോട് അനുബന്ധിച്ച് ബഹ്റൈനിൽ യോഗ ദിനാചരണം സംഘടിപ്പിക്കുന്നു. ജൂൺ 23 വെള്ളിയാഴ്ച അൽ നജ്മ ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ...