balagokulam - Janam TV

balagokulam

ഹൈദരാബാദിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കായികമേള

ഹൈദരാബാദ് ഭാഗ്യനഗർ ബാലഗോകുലത്തിന്റെ നാലാമത് കായികമേള ഹൈദരാബാദ് ഭാരത് രത്ന സ്കൂൾ മൈതാനത്ത് നടന്നു. ഹൈദരാബാദിലെ വിവിധ ബാലഗോകുലത്തിന്റെ യൂണിറ്റുകളിൽ നിന്നുമായി ഇരുന്നൂറിലധികം കുട്ടികളും കുടുംബാംഗങ്ങളും കായികമേളയിൽ ...

ഇന്ന് ശ്രീകൃഷ്ണ ജയന്തി; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌

ദ്വാപരയുഗ സ്മരണകളുയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി. നാടും ന​ഗരവും ജന്മാഷ്ടമി ആഘോഷങ്ങൾ‌ക്കൊരുങ്ങി കഴിഞ്ഞു. വീഥികൾ അമ്പാടികളാകുന്ന സുദിനം. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് സംസ്ഥാനത്തെ അമ്പാടിയാക്കുന്ന കാഴ്ചയ്ക്കാണ് ...

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സിപിഎം; ബാല​ഗോകുലം ‘രാഷ്‌ട്രീയ സംഘടന’യെന്ന് സഖാക്കൾ; പ്രതിഷേധവുമായി ഭക്തർ

കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സിപിഎം. ബാല​ഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. കോഴിക്കോട് ചെലൂർ സുബ്രഹ്മണ്യ മഹാക്ഷേത്ര കമ്മിറ്റിയുടേതാണ് നടപടി. സംഭവത്തിൽ ഭക്തജനങ്ങൾ പ്രതിഷേധം ...

കൃഷ്ണ ജന്മാഷ്ടമി പതാകദിനം ഇന്ന് ; കാവി പതാകകൾ ഉയർന്നത് 10000 കേന്ദ്രങ്ങളിൽ

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് ഇന്ന് പതാകദിനം . 10000 കേന്ദ്രങ്ങളിൽ ഇന്ന് കാവി പതാകകൾ ഉയർന്നു. സംസ്ഥാന തല ഉദ്ഘാടനം കലൂർ ജംഗ്ഷനിൽ ...

”പുണ്യമീ മണ്ണ് പവിത്രമീ ജന്മം”; ശ്രികൃഷ്ണജയന്തി ദിനത്തിൽ ബാലഗോകുലം ഉത്തരകേരളം 3000 ശോഭായാത്രകൾ സംഘടിപ്പിക്കും

തൃശൂർ: തൃശ്ശൂർ മുതൽ കാസർകോഡ് വരെ ബാലഗോകുലം ഉത്തരകേരളം ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിൽ 3000 ശോഭായാത്രകൾ സംഘടിപ്പിക്കും. പുണ്യമീ മണ്ണ് പവിത്രമീ ജൻമം എന്ന സന്ദേശം ...

വയനാട് ദുരന്തം; ജില്ലയിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ ഒഴിവാക്കി ബാലഗോകുലം

വയനാട്: ഉരുൾപൊട്ടലിൽ മുണ്ടക്കൈ ഗ്രാമം നാമാവശേഷമായതിനെ തുടർന്ന് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ ഒഴിവാക്കിയതായി ബാലഗോകുലം. വയനാട് ജില്ലയിൽ ഇത്തവണ നടക്കേണ്ട ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളാണ് ഒഴിവാക്കിയത്. ശ്രീകൃഷ്ണ ...

ജന്മാഷ്ടമി പുരസ്‌കാരം ടി.എസ് രാധാകൃഷ്ണന്; ഭക്തിഗാനങ്ങളിൽ ഹിറ്റുകളുടെ തോഴൻ

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരത്തിന് പ്രസിദ്ധ സംഗീത സംവിധായകൻ ടി എസ് രാധാകൃഷ്ണൻ അർഹനായി. ശ്രീകൃഷ്ണ ദർശനങ്ങളെ മുൻനിർത്തി സാഹിത്യം, കല, വൈജ്ഞാനിക രംഗങ്ങളിൽ മികച്ച സംഭാവന ...

ഹൈദരാബാദ് ഭാഗ്യനഗർ ബാലഗോകുലം ഗുരുപൂർണിമ ആഘോഷിച്ചു

ഹൈദരബാദ്: ഹൈദരാബാദ് ഭാഗ്യനഗർ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു. ഹൈദരാബാദിലെ എല്ലാ ബാലഗോകുലത്തിന്റെയും യൂണിറ്റുകൾ ചേർന്നാണ് ഗുരുപൂർണ്ണിമ ആഘോഷിച്ചത്. സാമൂഹ്യ പ്രവർത്തകനായ മല്ലികാർജുൻ റാവു, മുഖ്യപ്രഭാഷണം നടത്തി. ...

ഭജനകൾ പാടി, അക്ഷതവുമായി കുഞ്ഞുരാമൻ: ഭ​ഗവനെ നേരിട്ടെത്തിച്ച് അമ്പാടി ബാല​ഗോകുലം; അക്ഷത സമർപ്പണം ശ്രദ്ധേയമാകുന്നു

കോട്ടയം: പ്രായഭേദമന്യ രാഷ്ട്രം രാമന്റെ വരവിനായി കാത്തിരിക്കുകയാണ്. രാമനെ വരവേൽക്കാൻ ബാല​ഗോകുലങ്ങളും സജ്ജമായി കഴിഞ്ഞു. പാലാ ഇടമറ്റത്ത് അയോദ്ധ്യയിൽ പൂജിച്ച അക്ഷതവുമായി വീടുകളിൽ എത്തുന്നത് അമ്പാടി ബാലഗോകുലമാണ്. ...

ബാലഗോകുലം സംസ്ഥാന കലോത്സവം: ലോഗോ പ്രകാശനം ചെയ്ത് കൈതപ്രം ദാമോദരൻ നമ്പൂതിരി

കോഴിക്കോട്: ബാലഗോകുലം സംസ്ഥാന കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്. https://youtu.be/B-_NZnMal0M?si=LL1dRTg5r30siFcA 2024 ഏപ്രിലിൽ നടക്കുന്ന സംസ്ഥാന ...

ജന്മാഷ്ടമി പുരസ്‌കാരം സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിക്ക് സമർപ്പിച്ചു; ചടങ്ങ് വള്ളിക്കാവ് അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തിൽ

കൊല്ലം: ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിക്ക് സമർപ്പിച്ചു. ഇന്ന് വൈകിട്ട് വള്ളിക്കാവ് അമൃതപുരിയില്‍ നടന്ന സമ്മേളനത്തില്‍വെച്ച് മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തിലാണ് പുരസ്‌കാര സമർപ്പണം ...

ശ്രീകൃഷ്ണ ജയന്തി; സാംസ്‌കാരിക സമ്മേളനം സെപ്റ്റംബർ ഒന്നിന് അനന്തപുരിയിൽ

തിരുവനന്തപുരം: ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനം സെപ്റ്റംബർ ഒന്നിന് നടക്കും. വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം കൈതമുക്ക് അനന്തപുരം ...

മലയാളമനസ്സിൽ മയിൽപ്പീലി വിടർത്തിയ 48 പുണ്യവർഷങ്ങൾ; ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന് അക്ഷരനഗരിയിൽ വർണാഭമായ തുടക്കം

കോട്ടയം: ബാലഗോകുലം 48-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. കോട്ടയം ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ ഇന്ന് മുതൽ 9 വരെയാണ് സമ്മേളനം നടക്കുക. സംസ്ഥാന നിർവാഹക സമിതി യോഗം ...

താനൂർ ബോട്ടപകടം: ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ കുട്ടികൾക്കും കുടുംബങ്ങൾക്കും ശ്രദ്ധാഞ്ജലി അർപ്പിച്ച് ബാലഗോകുലം; ഇന്ന് വൈകിട്ട് 6 മണിക്ക് മൗന പ്രാർത്ഥന ആചരിക്കും

മലപ്പുറം: താനൂർ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ കുട്ടികൾക്കും കുടുംബങ്ങൾക്കും ശ്രദ്ധാഞ്ജലി അർപ്പിച്ച് ബാലഗോകുലം. ഇവരുടെ വേർപാടിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ ...

കരുത്ത് കാട്ടി ബാലഗോകുലം; തെരുവുകളെ അമ്പാടിയാക്കി ആയിരക്കണക്കിന് ശോഭായാത്രകൾ; വിവാദങ്ങളിലേക്ക് വലിച്ചിഴച്ചവർക്ക് ഒരിക്കൽ കൂടി മറുപടി

ദേശീയ ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകൃതമായ സാംസ്കാരിക സംഘടനയാണ് ബാലഗോകുലം. കുട്ടികളിൽ ഭാരതീയ ചിന്താധാരകൾക്ക് വിത്ത് വിതറി സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ...

സ്വധർമ്മാചരണത്തിലൂടെ സ്വത്വം വീണ്ടെടുക്കുകയെന്ന സന്ദേശവുമായി ബാലഗോകുലം; പതിനായിരത്തോളം കേന്ദ്രങ്ങളിൽ ഇന്ന് ശോഭായാത്രകൾ

തിരുവനന്തപുരം: സ്വധർമ്മാചരണത്തിലൂടെ സ്വത്വം വീണ്ടെടുക്കാനുള്ള പ്രതിജ്ഞയാണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തിദിന സന്ദേശമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്ന കുമാർ. നമ്മെ നാമാക്കി നിലനിർത്തുന്ന അടിസ്ഥാനമൂലകങ്ങളെ ...

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പതാകകൾ നശിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ

കോഴിക്കോട് : ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പതാകകൾ നശിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പുതിയ കടവിലാണ് സംഭവം നടന്നത്. ഡിവൈഎഫ്‌ഐ സമ്മേളനത്തിന് എത്തിയ അക്ഷയ് എന്നയാളാണ് പോലീസിന്റെ ...

അയിത്തം കൽപ്പിച്ച് മാറ്റി നിർത്താൻ കഴിയില്ല; ബാലഗോകുലം ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

എറണാകുളം: എറണാകുളത്ത് നടന്ന ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാര ദാന ചടങ്ങ് കേന്ദ്ര മന്ത്രി വി മുരളീധരൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഈ വർഷത്തെ ജന്മാഷ്ടമി പുരസ്‌കാരം നൽകാനായി മലയാളത്തിലെ ...

കോഴിക്കോട് മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം; പുറത്തുവരുന്നത് പാർട്ടിയുടെ ഇരട്ടത്താപ്പ് എന്ന് വിമർശനം- CPM, kozhikode mayor

കോഴിക്കോട്: കോഴിക്കോട് ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തിൽ പങ്കെടുത്ത കോഴിക്കോട് മേയറും സിപിഎം നേതാവുമായ ബീന ഫിലിപ്പിെന പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. ബാലഗോകുലം പരിപാടിയിൽ മേയർ പങ്കെടുത്തത് തെറ്റാണെന്നും ...

ശിശു പരിപാലനത്തിൽ കേരളം ഉത്തരേന്ത്യയെ കണ്ടു പഠിക്കണമെന്ന് കോഴിക്കോട് മേയർ; പരാമർശം വിവാദമാക്കി സിപിഎം നേതാക്കൾ; എന്റെ വീട്ടിലും സരസ്വതി ദേവിയുടെ ചിത്രമുണ്ടെന്ന് മേയർ

കോഴിക്കോട്: ശിശു പരിപാലനത്തിൽ കേരളം ഉത്തരേന്ത്യയെ കണ്ടു പഠിക്കണമെന്ന് കോഴിക്കോട് മേയറും സിപിഎം നേതാവുമായ ബീന ഫിലിപ്പ്. കോഴിക്കോട് ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ...

വിഷാദം വെടിയാം വിജയം വരിക്കാം; പതിനായിരം കേന്ദ്രങ്ങളിൽ ശോഭായാത്രകൾ സംഘടിപ്പിക്കാൻ ഒരുങ്ങി ബാലഗോകുലം

കൊച്ചി: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ബാലഗോകുലം തിങ്കളാഴ്ച പതിനായിരം കേന്ദ്രങ്ങളിൽ ശോഭായാത്രകൾ സംഘടിപ്പിക്കും. ' വിഷാദം വെടിയാം വിജയം വരിക്കാം ' എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ...

15 ലക്ഷം വീടുകളിൽ പതാക ഉയർന്നു; ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം

എറണാകുളം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് 15 ലക്ഷം വീടുകളിൽ പതാക ഉയർന്നു. ബാലഗോകുലം ക്ഷേത്ര സങ്കേതങ്ങളിലും പൊതുസ്ഥലങ്ങളിലും പതാക ഉയർത്തി. ശ്രീകൃഷ്ണ ജയന്തി ദിനമായ ...

വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം ; ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ ഇല്ല , വീടുകൾ അമ്പാടിയാക്കാൻ ബാലഗോകുലം

കോഴിക്കോട് ; കൊറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ വീടുകൾ കേന്ദ്രീകരിച്ച്. ഓരോ വീടും അമ്പാടിയൊക്കാനൊരുങ്ങുകയാണ് ബാലഗോകുലം. കണ്ണനെ വരവേറ്റ് , അനുഗ്രഹ വർഷം നേടാൻ ഓരോ ...