balochistan - Janam TV

balochistan

ബലൂചിസ്ഥാനിൽ നൂറോളം പാക് സൈനികരെ കൊലപ്പെടുത്തി വിമോചന പോരാളികൾ;വിവിധയിടങ്ങളിൽ ആക്രമണം

തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന നാല് ആക്രമണങ്ങളിലായി നൂറോളം പാക് സൈനികർ കൊല്ലപ്പെട്ടതായി വിവരം. ബലൂചിസ്ഥാനിലെ പ്രധാന ഹൈവേകളിലെ സൈനിക ക്യാമ്പും സൈനിക ചെക്ക്‌പോസ്റ്റുകളും ലക്ഷ്യമിട്ട് ...

പാകിസ്താനിലെ ബലൂചിസ്താനിൽ മഴക്കെടുതിയിൽ 6 മരണം; 25 പേർക്ക് പരിക്ക്

ഇസ്ലാമബാദ് : പാകിസ്താനിലെ ബലൂചിസ്താനിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 6 ആയി. പ്രവിശ്യയിൽ വിവിധയിടങ്ങളിലായി 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഖൈബർ ...

പാകിസ്താനിൽ മാദ്ധ്യമപ്രവർത്തകനെ കൊന്ന് ഭീകരർ; ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കറാച്ചി: പാകിസ്താനിലെ ബലൂചിസ്ഥാനിൽ നടന്ന ബോംബ് സ്ഫോടനത്തിൽ മാദ്ധ്യമപ്രവർത്തകൻ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റതായാണ് വിവരം. മുതിർന്ന മാദ്ധ്യമപ്രവർത്തകനായ മുഹമ്മദ് സിദ്ദിഖ് മെം​ഗാലാണ് ...

ഇനിയും സഹിക്കാനാകില്ല..! ഭീകരവാദത്തിനെതിരെ ബലൂചിസ്ഥാനിൽ പ്രതിഷേധം; തെരുവിലിറങ്ങി ആയിരങ്ങൾ

ബലൂചിസ്ഥാനത്തിൽ തുടരയുണ്ടാകുന്ന ഭീകരവാദ ആക്രമണങ്ങൾക്കും സംഘടനകൾക്കുമെതിരെ തെരുവിലിറങ്ങി ജനങ്ങൾ. ബലൂച് ഭീകരവാദ ​സംഘടനയുടെ സ്ഥാപകൻ അല്ലാഹ് നാസർ, അക്തർ നദീം എന്നിവരുടെ പൈശാചിക ആക്രമണങ്ങക്കെതിരെയാണ് ആയിരങ്ങൾ തെരുവിലിറങ്ങിയത്. ...

പാകിസ്താനിൽ ചൈനയുടെ നിയന്ത്രണത്തിലുള്ള തുറമുഖത്തിന് നേരെ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ആർമി

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ​ഗ്വാദർ തുറമുഖ സമുച്ചയത്തിൽ സ്ഫോടനം. സായുധരായെത്തിയ എട്ടംഗ സംഘം വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ തുറമുഖത്തിന്റെ വിവിധയിടങ്ങളിൽ സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്ത് ...

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പൻ പൊട്ടിത്തെറി; ബലൂചിസ്ഥാനിൽ 22 പേർ കൊല്ലപ്പെട്ടു; സ്ഫോടന പരമ്പര സ്ഥാനാർത്ഥികളുടെ ഓഫീസിന് സമീപം

പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബലൂചിസ്ഥാനിൽ സ്ഫോടന പരമ്പര. 22 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. സ്ഥാനാർത്ഥികളുടെ ഓഫീസിന് സമീപമാണ് പൊത്തെറികളുണ്ടായത്. വ്യാഴാഴ്ചയാണ് പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പിഷിൻ ...

ബലൂചിസ്ഥാനിൽ ഐഇഡി സ്ഫോടനം; 5 പാക് സൈനികർ കൊല്ലപ്പെട്ടു

ബലൂചിസ്ഥാൻ: പാകിസ്താനിലെ ബലൂചിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. ബലൂചിസ്ഥാനിലെ കെച്ച് ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് ...

കരിമയുടെ മരണത്തിൽ അന്വേഷണം നടത്താൻ ട്രൂഡോ ഭരണകൂടം തയ്യാറായില്ല; കാനഡയുടെ നിലപാടിൽ ദുരൂഹതയെന്നും ഭർത്താവ്

ജനീവ: ബലോച് രാഷ്ടീയ നേതാവ് കരിമ ബലോചിന്റെ മരണത്തിൽ അന്വേഷണം നടത്താൻ ട്രൂഡോ ഭരണകൂടം താത്പര്യം കാണിച്ചില്ലെന്ന വിമർശനവുമായി ഭർത്താവ് രംഗത്ത്. ബലോച് ജനത ഒന്നടങ്കം അന്വേഷണത്തിന് ...

ബലൂചിസ്ഥാനിൽ നബിദിന റാലിക്കിടെ ചാവേറാക്രമണം; 50 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക് 

ബലൂച്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചാവേറാക്രമണം. മസ്തുംഗ് ജില്ലയിലെ മസ്ജിദിന് സമീപമുണ്ടായ പൊട്ടിത്തെറിയിൽ 50 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നബിദിനാഘോഷങ്ങളോടനുബന്ധിച്ച് റാലിക്കായി ഒത്തുകൂടിയവരാണ് ...

‘കരീമ ബലോചിന്റെ കൊലപാതകത്തെ കുറിച്ച് ട്രൂഡോ എന്തുകൊണ്ട് മിണ്ടുന്നില്ല’; കനേഡിയൻ സർക്കാരിനെതിരെ വിമർശനവുമായി മനുഷ്യാവകാശ സംഘടന

ഒട്ടാവ: ബലോച് മനുഷ്യാവകാശ പ്രവർത്തക കരീമ ബലോചിന്റെ കൊലപാതകത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തതിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ വിമർശനവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ബോലോച് ഹ്യൂമൻ ...

ബലൂചിസ്ഥാനിൽ പാകിസ്ഥാന്റെ നാവിക ഹെലികോപ്റ്റർ തകർന്ന് 3 മരണം; അടുത്തകാലത്ത് ഉണ്ടായ മൂന്നാമത്തെ അപകടം

കറാച്ചി: ബലൂചിസ്ഥാനിൽ പാകിസ്ഥാന്റെ ഹെലികോപ്റ്റർ തകർന്ന് 3 നാവിക സേനാംഗങ്ങൾ മരിച്ചു. പാകിസ്ഥാനിലെ സംഘർഷഭരിതമായബലൂചിസ്ഥാൻ പ്രവിശ്യയിലാണ് അപകടം നടന്നത്. പതിവ് പരിശീലന പറക്കലിനിടെ പാകിസ്ഥാൻ നാവികസേനയുടെ ഹെലികോപ്റ്റർ ...

ബലൂചിസ്ഥാനിൽ വീണ്ടും സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്‌ഫോടനം. ബലൂചിസ്ഥാനിലെ ഖൂസ്ദാർ നഗരത്തിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ...

പാകിസ്താനിൽ വീണ്ടും സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ ഐഇഡി പൊട്ടിതെറിച്ച് നാല് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ബലൂചിസ്താൻ പ്രവശ്യയിലെ മാർക്കറ്റിനുള്ളിലെ ഒരു സൈക്കിളിലാണ് പൊട്ടിതെറിയുണ്ടായത്. ആക്രമണത്തെ തുടർന്ന് നാല് പേർ മരിക്കുകയും ...

ബലൂചിസ്ഥാനിൽ സ്‌ഫോടന പരമ്പര; അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ സ്‌ഫോടന പരമ്പര. അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. പത്തിലധികം പേർക്ക് ഗുരുതരപരിക്ക്. ഡിസംബർ 24 മുതൽ രഹസ്യാന്വേഷണ ഓപ്പറേഷൻ നടന്നുവരികയായിരുന്നു. അതിനിടയിലാണ് ഈ സ്‌ഫോടന ...

ഫുട്‌ബോൾ ഗ്രൗണ്ടിൽ തോക്കുമായെത്തി ഭീകരർ; പേടിച്ചോടി ജനങ്ങൾ; പിന്നാലെ യുവാവിനെ തട്ടിക്കൊണ്ട് പോയി

ഇസ്ലാമാബാദ് : പട്ടാപ്പകൽ ഫുട്‌ബോൾ മത്സരത്തിനിടെ തോക്ക് ചൂണ്ടിയെത്തി ഭീകരർ യുവാവിനെ തട്ടിക്കൊണ്ട് പോയി. പാകിസ്താനിലെ ബലൂചിസ്താനിലാണ് സംഭവം. ഖുസ്ദാറിൽ ഫുട്‌ബോൾ മത്സരത്തിനിടെയാണ് ഹൃദയഭേദകമായ സംഭവം നടന്നത്. ...

ബലൂചിസ്താനിൽ ഗ്രനേഡ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

ബലൂചിസ്താൻ; ബലൂചിസ്താനിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേര്ക്ക് പരിക്കേറ്റു. ക്വറ്റയിലെ ജോയിന്റ് റോഡിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഭീകര സംഘടനകളാണ് ഇതിന് പിന്നിലെന്നുള്ള ...

ഇങ്ങനെയൊക്കെ ചെയ്യാമോ ?നമ്മൾ നാളേയും കാണണ്ടേ ? പാകിസ്താന്റെ പരാജയം ആഘോഷമാക്കി ബലൂചിസ്താൻ യുവാക്കൾ; വൈറലായി നൃത്തം

ഇസ്ലാമാബാദ്: ടി 20 ലോകകപ്പ് ക്രിക്കറ്റിലെ പാകിസ്താന്റെ പരാജയം ആഘോഷമാക്കി ബലൂചിസ്താൻ പ്രവിശ്യക്കാർ. തെരുവുകളിൽ ആഘോഷ നൃത്തം ചെയ്യുന്ന ബലൂച് യുവാക്കളുടെ ദൃശ്യങ്ങൾ സമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്. ...

ടി ട്വന്റി; പാകിസ്താൻ തോറ്റപ്പോൾ പടക്കം പൊട്ടിച്ച് ബലൂച് ജനത ; നൃത്തം ചവിട്ടി ആഘോഷം

ഇസ്ലാമാബാദ് : ടി ട്വന്റി ലോകകപ്പിലെ പാകിസ്താന്റെ പരാജയത്തിൽ മതിമറന്ന് ബലൂചിസ്താൻ ജനത. ആഘോഷങ്ങളുമായി വിവിധയിടങ്ങളിൽ ജനങ്ങൾ തടിച്ചു കൂടി. ഇന്നലെ രാത്രി നടന്ന സെമി ഫൈനലിൽ ...

പാകിസ്താനിൽ ചെക്ക്‌പോസ്റ്റിൽ ചാവേർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു; 20 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ ക്വറ്റയിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ബലോചിസ്താനിലെ ക്വറ്റയിലുളള ചെക്ക് പോസ്റ്റിനു നേരെയായിരുന്നു ചാവേർ ആക്രമണം. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റതായി ...