വെറുതെ ഒരു 'വാഴ'യോ!; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ, പരിഹാരം കാണാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെറുതെ ഒരു ‘വാഴ’യോ!; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ, പരിഹാരം കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 02:31 pm IST
FacebookTwitterWhatsAppTelegram

വലിയ പ്രതീക്ഷകളോടെയാണ് നാം വാഴ കൃഷി തുടങ്ങുന്നത്. ചിലരെങ്കിലും വാഴ കൃഷിയിൽ തുടക്കമാവും. ആദ്യമൊക്കെ നല്ല വിളവ് ലഭിക്കുമെന്ന് തോന്നുവെങ്കിലും നമ്മുടെ പ്രതീക്ഷകൾ തകിടം മറിയാറുണ്ട്. നിരവധി പേരാണ് വാഴ കൃഷി ചെയ്യുന്നത്. എന്നാൽ അവർക്കെല്ലാം വിചാരിക്കുന്ന വരുമാനം കിട്ടാറില്ല എന്നതാണ് സത്യം. എന്താണ് അതിന്റെ കാരണം. നല്ല ഇനം വിത്തുകൾ കിട്ടാത്തതും മോശമായ കാലവസ്ഥയുമൊക്കെ തന്നെയാണ് വാഴ കൃഷിയിൽ വരുമാനം കുറയാനുള്ള കാരണങ്ങൾ. നല്ല ഇനം വേ​ഗത്തിൽ കായ്‌ക്കുന്നതുമായ വാഴ വിത്തുകൾ കൃഷി ചെയ്യുന്നത് വരുമാനമുണ്ടാക്കാൻ സഹായിക്കും.

നല്ല വളക്കൂറും നനവുമുള്ള മണ്ണിലാണ് വാഴ കൃഷി ചെയ്യേണ്ടത്. മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നതെങ്കിൽ ഏപ്രിൽ- മെയ് മാസങ്ങങ്ങളാണ് അനുയോജ്യം. ജലസേചനം നടത്തിയാണ് എങ്കിൽ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലും വാഴ നടാം. പ്രാദേശികമായ കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ച് നടീൽ സമയം മാറ്റാവുന്നതുമാണ്. നടുന്ന സമയത്ത് അതിയായ മഴയോ വെയിലോ നല്ലതല്ല. 50 സെന്റീമീറ്റർ നീളവും ആഴവും വീതിയുമുള്ള കുഴികളിലാണ് സാധാരണയായി വാഴ നടുന്നത്. കുഴികൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കണം. രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള സൂചികന്നുകൾ തിരഞ്ഞെടുക്കണം.

ഒരു കുഴിയിൽ 500 ഗ്രാം കുമ്മായം ചേർക്കാം. അടുത്ത ദിവസം ഒരു കുഴിയിൽ 10 കിലോ ജൈവവളം ചേർക്കണം. ഈ കുഴിയിലേക്ക് വാഴക്കന്നുകൾ നടാം. കൃത്യമായ നിരീക്ഷണമുണ്ടെങ്കിൽ ജൈവനിയന്ത്രണ മാർഗ്ഗത്തിൽ തന്നെ ഒട്ടുമിക്ക രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാനാകും. ഒപ്പം കൃഷിയിടം വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. വളപ്രയോഗത്തിലും കീടനീയന്ത്രണത്തിലുമൊക്കെ വിപണി താൽപര്യം പരിഗണിക്കണം. പാളയൻകോടൻ പഴം വാങ്ങാൻ ആളുകൾക്കു താൽപര്യം കുറയുന്നതായി കണ്ടാൽ ഞാലിപ്പൂവനിലേക്കോ മറ്റിനങ്ങളിലേക്കോ മാറാൻ കഴിയണം. എങ്കിൽ മാത്രമാണ് ഒരു കർഷകന് വിജയിക്കാൻ സാധിക്കുക.

ഏതെങ്കിലും ഒരു സീസണിനെ മാത്രം ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുകയും വിപണി നോക്കി ഉൽപാദനം ക്രമീകരിക്കുകയും ചെയ്താൽ മാത്രമേ വാഴ ആദായകരമാവൂ. 12 മാസവും വിളവു ലഭിക്കുന്ന വിധത്തിൽ പല ബാച്ചായി കൃഷി ക്രമീകരിക്കണം. പല ബാച്ചായി ചെയ്യുമ്പോൾ വർഷം മുഴുവൻ വരുമാനം ലഭിക്കും. കാലാവസ്ഥാമാറ്റത്തിന്റെ കാലഘട്ടത്തിൽ ഏതെങ്കിലും ഒരു ബാച്ചിനു നാശമുണ്ടായാലും നഷ്ടം താരതമ്യേന കുറയും. തൊട്ടുപിന്നാലെ അടുത്ത ബാച്ച് വിളവെടുപ്പിനു പാകമാകുന്നതിനാൽ അടുത്ത വരുമാനം വൈകില്ല.

Tags: banana
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies