നേന്ത്രപ്പഴം കഴിക്കാറുണ്ടോ? ഇതറിഞ്ഞോളൂ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നേന്ത്രപ്പഴം കഴിക്കാറുണ്ടോ? ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2022, 11:13 pm IST
FacebookTwitterWhatsAppTelegram

മിക്കവർക്കും ഇഷ്ടപ്പെട്ട ഒരു ഫലമാണ് നേന്ത്രപ്പഴം. മലയാളികൾ മിക്കവരും പതിവായി നേന്ത്രപ്പഴം കഴിക്കുന്നവരുമാണ്. പോഷക സമൃദ്ധമായ ഈ ഫലം പെട്ടെന്ന് വിശപ്പകറ്റാനും സഹായിക്കുമെന്നതിനാൽ നേന്ത്രപ്പഴത്തിന് നിരവധി ആരാധകരുണ്ട്. ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ കൂടി അടങ്ങിയ ഒരു ഫലമാണ് നേന്ത്രപ്പഴം. അവ എന്തെല്ലാമാണെന്ന് നോക്കാം..

ഒരു ഇടത്തരം നേന്ത്രപ്പഴം കഴിച്ചാൽ അതിൽ നിന്നും 450 മില്ലിഗ്രാം പൊട്ടാസ്യം നമുക്ക് ലഭിക്കുന്നു. നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ 13 ശതമാനം പൊട്ടാസ്യം ഇത്തരത്തിൽ ലഭിക്കും. ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് പൊട്ടാസ്യം. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ പൊട്ടാസ്യത്തിന് കഴിയുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

അൾസർ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നിയന്ത്രിക്കുക, എല്ലിന് ബലം നൽകുക, സന്ധിവാതത്തെ ചെറുക്കുക എന്നിവയും നേന്ത്രപ്പഴത്തിന്റെ ആരോഗ്യഗുണങ്ങളാണ്. ഇതുകൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും നേന്ത്രപ്പഴത്തിന് സാധിക്കും. എന്നാൽ പഴുപ്പ് കുറവുള്ള പഴം കഴിക്കുന്നത് ചിലപ്പോൾ ദഹനപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ പഴുത്ത നേന്ത്രപ്പഴമോ വേവിച്ച നേന്ത്രപ്പഴമോ കഴിക്കാൻ ശ്രദ്ധിക്കുക.

നേന്ത്രപ്പഴത്തിലെ ഘടകങ്ങൾ അനീമിയയെ ചെറുക്കാൻ ഫലം ചെയ്യും. ഇതുകൂടാതെ സ്ത്രീകൾക്ക് ആർത്തവകാലത്തുണ്ടാകുന്ന പ്രശ്‌നങ്ങളെ തടയാനും നേന്ത്രപ്പഴം സഹായിക്കും. ഏകദേശം 90 കലോറി ഒരു നേന്ത്രപ്പഴത്തിൽ അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൂടാതെ ധാരാളം പ്രോട്ടീനും ഫൈബറുകളും ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. അതേസമയം കൊഴുപ്പ് കുറവുമാണ്. അതിനാൽ തടി കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവരും ആരോഗ്യമുള്ള ശരീരത്തെ വാർത്തെടുക്കാൻ താൽപര്യപ്പെടുന്നവരും ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് ഉത്തമമാണ്.

 

 

Tags: bananabenefits
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies