എന്താടാ റെസ്ലിംഗോ.! ക്രിക്കറ്റ് മൈതാനം ഗോദയായി, താരങ്ങൾ ഗുസ്തിക്കാരും; വൈറലായി പൊരിഞ്ഞ തല്ല്
ക്രിക്കറ്റ് മൈതാനത്തെ കൂട്ടയടി സോഷ്യൽ മീഡിയയിൽ വൈറലായി. ബാറ്ററിൻ്റെ പുറത്താകലിനെ തുടർന്നുണ്ടായ ആഹ്ളാദ പ്രകടനമാണ് കൂട്ടയടിയിലേക്ക് നയിച്ചത്. എംസിസി വീക്ക്ഡേസ് ബാഷ് മത്സരത്തിലായിരുന്നു താരങ്ങൾ തമ്മിലടിച്ചത്. എയ്റോവിസ ...