അന്താരാഷ്ട്ര ടി20യിലെ അതിവേ​ഗ സെഞ്ച്വറി; ഇനി ഈ 22-കാരന്റെ പേരിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അന്താരാഷ്‌ട്ര ടി20യിലെ അതിവേ​ഗ സെഞ്ച്വറി; ഇനി ഈ 22-കാരന്റെ പേരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 04:57 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര ടി20യിലെ അതിവേ​ഗ സെഞ്ച്വറിക്ക് ഉടമയായി നമീബിയൻ താരം. ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റൺ എന്ന 22-കാരനാണ് പുതിയ ചരിത്രം സൃഷ്ടിച്ചത്. നേപ്പാളിനെതിരെ 33 പന്തിലാണ് യുവതാരം മൂന്നക്കം കടന്നത്. ത്രിരാഷ്‌ട്ര പരമ്പരയിലായിരുന്നു റെക്കോർഡ്. ഈറ്റണിന്റെ 92 റൺസും ബൗണ്ടറിയിൽ നിന്നായിരുന്നു. 36 പന്തിൽ 101 റൺസെടുത്ത താരം ഇന്നിം​ഗ്സിന്റെ 11-ാം ഓവറിലാണ് ക്രീസിലെത്തുന്നത്.

നേപ്പാൾ താരം കുശാൽ മല്ലയുടെ റെക്കോർഡാണ് നബീബിയൻ താരം മറികടന്നത്. 11 ബൗണ്ടറിയും 8 പടുകൂറ്റൻ സിക്സറുകളുടെയും അകമ്പടിയിലായിരുന്നു യുവതാരത്തിന്റെ ഇന്നിം​ഗ്സ്. 280.56 പ്രഹര ശേഷിയിലാണ് താരം വിസ്ഫോടന ബാറ്റിം​ഗ് കാഴ്ചവച്ചത്. 206/4 എന്ന മികച്ച ടോട്ടലും ഉയർത്താൻ അവർക്ക് കഴിഞ്ഞു.

നാലാം വിക്കറ്റിൽ ക്രൂ​ഗെറുമായി 135 റൺസിന്റെ കൂട്ടുക്കെട്ടാണ് ലോഫ്റ്റി ഈറ്റൺ പടത്തുയർത്തിയത്. മറുപടി ബാറ്റിം​ഗിൽ നേപ്പാളിന് 186 റൺസ് മാത്രമേ നേടാനായുള്ളു. നമീബിയ 20 റൺസിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു. 35 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ ഡേവിഡ് മില്ലറും ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുമാണ് ഈറ്റണ് പിന്നിലുള്ള പ്രമുഖ താരങ്ങൾ.

Tags: T20I hundredNamibiascoresBatterJan Nicolfastest
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies