സച്ചിനും റിച്ചാർഡ്സിനും മേലെ..! ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റർ വിരാട് കോലി: നവ്ജ്യോത് സിം​ഗ് സിദ്ദു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സച്ചിനും റിച്ചാർഡ്സിനും മേലെ..! ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റർ വിരാട് കോലി: നവ്ജ്യോത് സിം​ഗ് സിദ്ദു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 11:04 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയെ പ്രശംസിച്ച് മുൻ താരം നവ്ജ്യോത് സിം​ഗ് സിദ്ദു. ഇന്ത്യകണ്ട എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റർ വിരാട് കോലിയെന്നാണ് സിദ്ദുവിന്റെ അഭിപ്രായം. കോലിയെ ​ഗോട്ട്( ​GREATEST OF ALL TIME) എന്ന് വിശേഷിപ്പിച്ച സിദ്ധു, അദ്ദേഹം സച്ചിനും ​ഗവാസ്കറിനും വിവ് റിച്ചാർഡ്സിനും മേലെയാണെന്നും അടിവരയിട്ടു. വിരാട് കോലിക്ക് എല്ലാ ഫോർമാറ്റിലും പെട്ടെന്ന് പൊരുത്തപ്പെടാനും മികച്ച പ്രകടനം പുറത്തെടുക്കാനാകും സാധിക്കും. അതാണ് താൻ അദ്ദേഹത്തെ ഏറ്റവും മികച്ച ബാറ്ററായി വിലയിരുത്തുന്നതിന് കാരണം. സച്ചിൻ അടക്കമുള്ള ഇതിഹാസങ്ങൾക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നു.

പക്ഷേ കോലിയുടെ  സാങ്കേതിക തികവും കായിക ക്ഷമതയും ഒരു ക്രിക്കറ്റർ എന്ന നിലയിൽ അദ്ദേഹത്തെ ഇതിഹാസങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നു. കിരീടങ്ങൾ കൊണ്ടല്ല ഒരു കളിക്കാരനെ വിലയിരുത്തേണ്ടതെന്നും അ​ദ്ദേഹം പറഞ്ഞു. ടീമിനായി അ​ദ്ദേഹം ഏറ്റവും മികച്ചത് തന്നെ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് അയാളുടെ കരിയർ പരിശോധിച്ചാൽ മനസിലാക്കാം. ഐപിഎല്ലിൽ കോലി  മൂന്നാം നമ്പരിൽ ബാറ്റിം​ഗിനിറങ്ങരുതെന്നും സിദ്ദു പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് സിദ്ദുവിന്റെ അഭിപ്രായം.

Tags: IndianVIRAT KOHLINavjot SidhuBattergreatest
ShareTweetSendShare

More News from this section

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

Latest News

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies