ലോകം ഭാരതീയരെ ബഹുമാനത്തോടെ നോക്കിക്കാണുന്നത് വിദേശയാത്രക്കാർക്ക് അനുഭവിക്കാൻ സാധിക്കുന്നു; ഇൻഫോസിസ് അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ഡോ: അജയൻ പിള്ള
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകം ഭാരതീയരെ ബഹുമാനത്തോടെ നോക്കിക്കാണുന്നത് വിദേശയാത്രക്കാർക്ക് അനുഭവിക്കാൻ സാധിക്കുന്നു; ഇൻഫോസിസ് അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ഡോ: അജയൻ പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 11:38 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിദേശത്ത് യാത്ര ചെയ്യുന്നവർക്ക് ലോകം ഭാരതീയരെ ബഹുമാനത്തോടെ നോക്കിക്കാണുന്നത് അനുഭവിക്കാൻ സാധിക്കുന്നു. ലോകമെമ്പാടും സോഫ്റ്റ് വെയർ മേഖലയിൽ ഭാരതം സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞു. അത് സാധ്യമായത് വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യവികസനവും നവീന ആശയങ്ങളെ സ്വാംശീകരിക്കാനും കഴിഞ്ഞത് കൊണ്ടാണന്ന് ഇൻഫോസിസ് അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ശ്രീ അജയൻ പിള്ള അഭിപ്രായപ്പെട്ടു .

പുതിയ കാര്യങ്ങളോട് നമ്മുടെ യുവജനങ്ങൾക്ക് വളരെ വേഗം പൊരുത്തപ്പെടാൻ കഴിയുന്നു. അതിജീവന ശക്തി അവർക്ക് വളരെ കൂടുതലാണ്. കമ്പ്യൂട്ടറൈസേഷൻ കാലത്ത് തൊഴിൽ നഷ്ടപ്പെടും എന്ന മുറവിളികൾ ഉയർന്നിരുന്നു. എന്നാൽ തൊഴിലവസരങ്ങൾ കൂടൂകയാണ് ഉണ്ടായത്. അതു പോലെയാണ് ഓട്ടോമേഷന്റെ കാര്യവും. ചടുലതയും ഉത്പാദനക്ഷമതയും പുതിയ ലോകത്ത് മത്സരിക്കാൻ അനിവാര്യ ഘടകങ്ങളാണ്. നമ്മുടെ യുവാക്കളും വിദ്യാർത്ഥികളും അർത്ഥശൂന്യമായി കക്ഷിരാഷ്‌ട്രീയം കളിച്ചു നടക്കാതെ ലക്ഷ്യബോധത്തൊടെ നൈപുണ്യവികസനവും മത്സരക്ഷമതയും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഭാരതീയവിചാരകേന്ദ്രം, തിരുവനന്തപുര സ്ഥാനിയ സമിതിയുടെ വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അജയൻ പിള്ള.

വികസനത്തിന് ഭൗതിക ഘടകങ്ങൾ മാത്രമല്ല ഭൗതികേതര ഘടകങ്ങളും കണക്കിലെടുക്കേണ്ടതാണന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അഭിപ്രായപ്പെട്ടു. വികസിത ഭാരതം എന്ന ലക്ഷ്യം മുന്നോട്ട് വയ്‌ക്കുമ്പോൾ തന്നെ അതിന്റെ സാംസ്കാരിക അധിഷ്ഠാനത്തിനും ഊന്നൽ നൽകുന്നുവെന്നതാണ് പ്രധാനമന്ത്രി നരന്ദ്രേമോദിയെ വ്യത്യസ് തനാക്കുന്നതെന്നും അദ്ദേഹം അഭിപ്രായ പ്പെട്ടു.

ഭാരതീയവിചാരകേന്ദ്രം സ്ഥാനീയ സമിതി പ്രസിഡൻ്റ് ശ്രീ.എം വിനോദ് കുമാർ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ശ്രീ.രഞ്ജിത്ത്കുമാർ.വി സ്വാഗതം ആശംസിച്ചു.

Tags: bharatheeya vichara kendramSUB
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies