നേതാവല്ല, എല്ലാവരും പ്രവർത്തകർ; 140 കോടി ജനങ്ങളുടെ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി: ജെപി നദ്ദ
ന്യൂഡൽഹി: 140 കോടി ജനങ്ങളുടെ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി നദ്ദ. രാജ്യത്തിന്റെ വർത്തമാനഘട്ടത്തെയും ഭാവിയെയും പ്രതിനിധീകരിക്കുന്നതും ബിജെപിയാണ്. ...