രാഹുൽ ​ഗാന്ധി ശക്തനല്ല, കോൺഗ്രസിനെ നയിക്കാൻ പോലും കഴിവില്ല, എന്നിട്ടും രാഹുലിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താരതമ്യപ്പെടുത്തുന്നു: മോദിയെ തോൽപ്പിക്കുക അസാധ്യം, രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഹുൽ ​ഗാന്ധി ശക്തനല്ല, കോൺഗ്രസിനെ നയിക്കാൻ പോലും കഴിവില്ല, എന്നിട്ടും രാഹുലിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താരതമ്യപ്പെടുത്തുന്നു: മോദിയെ തോൽപ്പിക്കുക അസാധ്യം, രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2023, 10:09 pm IST
Rahul Gandhi Narendra Modi

Rahul Gandhi Narendra Modi

Facebook
Twitter
WhatsAppTelegram

ഡൽഹി: പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അത്താവലെ. 2024ൽ അധികാരത്തിൽ തിരിച്ചെത്താൻ ബിജെപിക്കും എൻഡിഎയ്‌ക്കും ബുദ്ധിമുട്ടില്ലെന്നും, രാഹുലിന് കോൺഗ്രസിനെ നയിക്കാനാകില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ്ഇന്ത്യ (ആർപിഐ) നേതാവ് കൂടിയായ അത്താവലെ തുറന്നടിച്ചു.

”രാഹുൽ ഗാന്ധി ശക്തനല്ലെന്നും പാർട്ടിയെ നയിക്കാൻ കഴിയില്ലെന്നും കോൺഗ്രസ് പ്ലീനറി സമ്മേളനത്തെപ്പറ്റി സംസാരിക്കവേ, ആർപിഐ നേതാവ് അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി അത്ര ശക്തനല്ല. പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് കഴിയില്ല. അതുകൊണ്ടാണ് അദ്ദേഹം കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. അമേഠിയിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി. രാഹുൽ ​ഗാന്ധിയെ നരേന്ദ്രമോദിയുമായാണ് പ്രതിപക്ഷം താരതമ്യം ചെയ്യുന്നത്. എന്നാൽ നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ രാഹുൽ ​ഗാന്ധിക്ക് ഒരിക്കലും കഴിയില്ല” എന്ന് അതാവാലെ പറഞ്ഞു.

അതേസമയം ശിവസേനയിലെ പ്രശ്‌നങ്ങൾക്ക് ഉത്തരവാദി മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണെന്നും രാംദാസ് അത്താവലെ വിമർശിച്ചു.
”2019-ൽ ബിജെപിയുടെയും ശിവസേനയുടെയും സർക്കാർ വേണമെന്നതായിരുന്നു ജനവിധി. എന്നാൽ ഉദ്ധവ് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസ്-എൻസിപി സഖ്യവുമായി കൈകോർത്തു. ശിവസേനയിലെ പ്രശ്‌നങ്ങൾക്ക് ഉത്തരവാദി ഉദ്ധവാണ്. ബിജെപിക്കൊപ്പം നിൽക്കാൻ കഴിയുമെങ്കിൽ ഉദ്ധവും ഏകനാഥ് ഷിൻഡെയും തമ്മിൽ തർക്കമുണ്ടാകില്ലായരുന്നു, ഷിൻഡെ സർക്കാർ എടുക്കുന്നത് ശക്തമായ തീരുമാനങ്ങളാണ്” എന്നും അത്താവലെ.

Tags: Narendra ModiBJPRahul GandhirahulBharatiya Janata Party
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies