bishop - Janam TV
Saturday, November 8 2025

bishop

 മു​വാ​റ്റു​പു​ഴ​യി​ൽ ബി​ഷ​പ്പി​ന്റെ വാ​ഹ​നം ആ​ക്ര​മി​ച്ച​ത് വ​ണ്ണ​പ്പു​റം സ്വ​ദേ​ശി അൻവർ ന​ജീ​ബ്; ലോറി ഡ്രൈവർക്കെതിരെ കേ​സെ​ടു​ത്തു

മൂ​വാ​റ്റു​പു​ഴ: മു​വാ​റ്റു​പു​ഴ​യി​ൽ ബി​ഷ​പ്പിന്റെ വാ​ഹ​നം തല്ലിതകർത്ത സംഭവത്തിൽ ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ​ണ്ണ​പ്പു​റം ക​ഞ്ഞി​ക്കു​ഴി വെ​ള്ളാ​പ്പി​ള്ളി​ൽ അ​ൻ​വ​ർ ന​ജീ​ബിനെ​തി​രെ​യാ​ണ് (25) പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. സിറോ മലബാർ സഭ ...

മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം;  ഹെഡ്‌ലൈറ്റും ചില്ലുകളും അടിച്ചു തകർത്തു

കൊച്ചി: മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം. ലോറിയിട്ട് തടഞ്ഞശേഷം ഹെഡ് ലൈറ്റും ഗ്ലാസും അടിച്ചു തകർത്തു. സിറോ മലബാർ സഭ ഷംഷാബാദ് രൂപതാ ബിഷപ്പ് മാർ ...

പള്ളിയിൽ വച്ച് ബിഷപ്പിനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; ബിഷപ്പിന്റെ മുഖത്തും കഴുത്തിലും കുത്തേറ്റു; ദൃശ്യങ്ങൾ പുറത്ത്

കാൻബെറ: ഓസ്ട്രേലിയയിൽ ബിഷപ്പിന് നേരെ ആക്രമണം. പള്ളിയിൽ പ്രസം​ഗിക്കുകയായിരുന്ന ബിഷപ്പിനെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ബിഷപ്പ് മാർ മാറി ഇമ്മാനുവലിനാണ് പരിക്കേറ്റത്. സിഡ്നിയിൽ നിന്നും 30 കിലോമീറ്റർ ...

‘മോദി ലോക നേതാവ്; ഇന്ത്യയിൽ ക്രൈസ്തവർ അരക്ഷിതരല്ല’; കേരളത്തിൽ മൂന്ന് മുന്നണികൾക്കും സാദ്ധ്യതയെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

എറണാകുളം: മോദി ലോക നേതാവാണെന്നും ബിജെപി ഭരണത്തിൽ ഇന്ത്യയിലെ ക്രൈസ്തവർ അരക്ഷിതരല്ലെന്നും കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. മോദി തന്റെ നേതൃഗുണങ്ങൾ വളർത്തിയെടുത്തു. അദ്ദേഹം ഹൈന്ദവ വിശ്വാസിയായി ...

‘മൈസൂർ ബിഷപ്പിന് രണ്ട് കുട്ടികൾ’ പരാതിയുമായി വൈദികർ; കനികദാസിനെ സ്ഥാനത്ത് നിന്നുംനീക്കി വത്തിക്കാൻ

ബംഗളുരു: ലൈംഗിക, സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ നേരിടുന്ന മൈസൂര്‍ ബിഷപ്പ് കനികദാസ് എ വില്യംസിനെ സ്ഥാനത്ത് നിന്ന് നീക്കി വത്തിക്കാന്‍. വൈദികരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വിവാഹം ...

വിഴിഞ്ഞം സംഘർഷം; സ്വമേധയാ കേസെടുത്ത് പോലീസ്; ഒന്നാം പ്രതി ആർച്ച് ബിഷപ്പ്; പ്രതിപ്പട്ടികയിൽ അമ്പതോളം വൈദികർ

തിരുവനനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കല്ലുകളുമായെത്തിയ ലോറികൾ തടഞ്ഞതിന് പിന്നിലെ വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിൽ വൈദികർ അടക്കമുള്ളവർക്കെതിരെ കേസ്. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയാണ് കേസിൽ ഒന്നാം പ്രതി ...

പിണറായിക്ക് അത് ലഹരിയുള്ള മദ്യമാണെങ്കിൽ, ഞങ്ങൾക്ക് അത് യേശുവിന്റെ തിരുരക്തത്തിന്റെ പ്രതീകമാണ്; അധിക്ഷേപിച്ചത് മറക്കില്ലെന്ന് മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: മുഖ്യമന്ത്രിമാരേയും ഇടത് സർക്കാരിന്റെ മദ്യനയത്തിനെതിരേയും രൂക്ഷ വിമർശനവുമായി തലശ്ശേരി രൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി. ' പള്ളീലച്ചന്മാർക്ക് വൈൻ നിർമ്മിക്കാൻ ഞങ്ങൾ അനുവാദം കൊടുക്കുന്നുണ്ട്' ...

ഒരു സമുദായത്തിൽ ഉള്ളവർ ലവ് ജിഹാദിൽ പെട്ട് മറ്റൊരു സമുദായത്തിലേക്ക് പോകുന്നു; ആശങ്ക പ്രകടിപ്പിച്ച് പാലക്കാട് രൂപത; ജാഗ്രത വേണമെന്നും നിർദ്ദേശം

പാലക്കാട് : ലവ് ജിഹാദ് കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്ന് പാലക്കാട് രൂപത. ലവ് ജിഹാദുമായി ബന്ധപ്പെട്ട് ചില സംശയകരമായ സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്ന് നിയുക്ത ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ ...

കോടഞ്ചേരി മിശ്രവിവാഹം: മതസൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നു; കരുതിയിരിക്കണമെന്ന് താമരശേരി ബിഷപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് മതസൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. അടുത്ത കാലത്തെ പ്രതിസന്ധികൾ മനുഷ്യ മനസുകളെ തമ്മിൽ അകറ്റുന്നു. അത്തരം ശക്തികൾക്ക് ...

ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്തു

ആലപ്പുഴ: ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്തു. ആലപ്പുഴ രൂപതയുടെ മുൻ അദ്ധ്യക്ഷനായിരുന്നു. അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 77-ാം വയസിലാണ് അന്ത്യം. ...

പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കും; മണൽ ഖനന കേസിൽ മലങ്കര കത്തോലിക്ക ബിഷപ്പിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ചെന്നൈ : അനധികൃത മണൽ ഖനന കേസിൽ മലങ്കര കത്തോലിക്ക ബിഷപ്പ് സാമുവൽ മാർ ഐറേണിയസിന് തിരിച്ചടി. ജാമ്യം ആവശ്യപ്പെട്ട് ബിഷപ്പും മറ്റ് വൈദികരും സമർപ്പിച്ച ഹർജി ...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ഫ്രാങ്കോ മുളക്കലിന് നിർണ്ണായകം, ബലാത്സംഗ കേസിൽ ഈ മാസം 14ന് വിധി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വാദം പൂർത്തിയായി. ഈ മാസം 14ന് കേസിൽ വിധി പറയും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി ...