വാഴയിലയിൽ പൊതിഞ്ഞ് ഒരു കോടിയുടെ കുഴൽപ്പണം; കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീർ അറസ്റ്റിൽ
മലപ്പുറം: വേങ്ങരയിൽ വാഴയിലയിൽ പൊതിഞ്ഞ നിലയിൽ ഒരു കോടിയുടെ കുഴൽപ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിൽ നിന്നാണ് പണം പിടിച്ചെടുത്തത്.സ്കൂട്ടറിൽ നിന്നാണ് ഇലയിൽ പൊതിഞ്ഞ നിലയിലുള്ള ...


















