bomb attack - Janam TV
Monday, July 14 2025

bomb attack

ശോഭ സുരേന്ദ്രന്റെ വീടിന് സമീപം ബോംബെറിഞ്ഞ സംഭവം;പൊലീസിനെതിരെ ​ആരോപണം; ആക്രമണങ്ങളിലൂടെ ബിജെപിയെ ഭയപ്പെടുത്താൻ സാധിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ

തൃശൂർ: തന്റെ വീടിന് സമീപം സ്ഫോടക വസ്തു എറിഞ്ഞ സംഭവം പൊലീസിനെ അറിയിച്ചിട്ടും തുടർ നടപടികൾ സ്വീകരിച്ചില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. അന്വേഷണം ...

തുമ്പയിലെ ബോംബേറ്; കഴക്കൂട്ടം സ്വദേശി പിടിയിൽ; പിന്നിൽ ഗുണ്ടകൾ തമ്മിലുള്ള വൈരാഗ്യമെന്ന് സംശയം

തിരുവനന്തപുരം: തുമ്പ നെഹ്‌റു ജംഗ്ഷനിൽ നാടൻ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ...

ഫലപ്രഖ്യാപനത്തിന് മുമ്പ്‌ ബംഗാളിൽ പലയിടത്തും ബോംബേറ്; അഞ്ച് പേർക്ക് പരിക്ക്; ആക്രമണത്തിന് പിന്നിൽ തൃണമൂൽ ഗുണ്ടകളെന്ന് ആരോപണം

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കാനിരിക്കെ പശ്ചിമ ബംഗാളിനെ നിശ്ചലമാക്കി ബോംബേറ്. ബംഗാൾ നോർത്ത് കാശിപൂർ, ഭംഗർ എന്നിവിടങ്ങളിലാണ് ബോംബേറ് ഉണ്ടായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ...

പാകിസ്താനിൽ ചാവേ‍ർ‌ ആക്രമണം; അഞ്ചു ചൈനീസ് എൻജിനിയർമാർ കൊല്ലപ്പെട്ടു

പാകിസ്താനിലെ ഖൈബർ പഖ്തൂങ്ക്വ പ്രവിശ്യയിൽ നടന്ന ചാവേറാക്രമണത്തിൽ അഞ്ചു ചൈനീസ് എൻജിനിയർമാ‍ർ കൊല്ലപ്പെട്ടു. ഇസ്ലാമബാദിൽ നിന്ന് എൻജിനിയർമാർ താമസിക്കുന്ന ദാസുവിലുള്ള അവരുടെ ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സ്ഫോടക ...

റിസർവ് ബാങ്ക് ബോംബ് വച്ച് തകർക്കും; അജ്ഞാതന്റെ ഭീഷണി

ന്യൂഡൽഹി: മുംബൈയിലെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ബോംബ് വച്ച് തകർക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവെക്കണമെന്ന് ...

അബദ്ധത്തിൽ ബോംബ് പൊട്ടി; പാകിസ്താനിൽ ദമ്പതികൾ മരണപ്പെട്ടു; തെഹ്‌രീകെ-ഇ-താലിബാന് എന്ന് സംശയം

ഇസ്ലാമാബാദ് : പാകിസ്താനിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ദമ്പതികളാണ് മരിച്ചത്. ചാവേറിന്റെ കൈവശമുണ്ടായിരുന്ന ബോംബ് നിശ്ചയിച്ചിരുന്ന സമയത്തിന് മുമ്പേ പൊട്ടിത്തെറിച്ചാണ് അപകടം. വടക്കുപടിഞ്ഞാറൻ പാക്കിസ്താനിലാണ് ...

പാകിസ്താനിൽ വീണ്ടും സ്ഫോടനം: നാലുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്;അന്വേഷണം ഊർജ്ജിതമാക്കി പാക് പോലീസ്

ഇസ്ലാമാബാദ്: പാകിസ്താനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ സ്ഫോടനം. അപകടത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും പതിനഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റയിലെ ഷഹ്‌റ-ഇ-ഇക്ബാൽ ഏരിയയിലാണ് സംഭവം ...

കാലടിയിൽ ആശ്രമത്തിന് നേരെ പെട്രോൾ ബോംബേറ്; അന്വേഷണം ആരംഭിച്ച് പോലീസ്

കാലടി: കാലടിയിൽ ആശ്രമത്തിന് നേരെ പെട്രോൾ ബോംബേറ്. ഹിന്ദു ആചാര്യ സഭ ആസ്ഥാനത്തിന് നേരെയാണ് ബോംബേറ് നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ബോംബ് എറിഞ്ഞതിന് പിന്നാലെ അക്രമികൾ ...

ഉധംപൂർ സ്‌ഫോടനക്കേസ്: എൻ ഐ എക്ക് കൈമാറി; അന്വേഷണത്തിനായി സംഘത്തെ അയച്ചു

ജമ്മു: ഉധംപൂരിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസ് കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറി. കേസിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി എൻ ഐ എ സംഘത്തെ ഉധംപൂരിലേക്ക് അയച്ചു. ...

മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ് പോപ്പുലർഫ്രണ്ടുകാർ

കണ്ണൂർ: മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ പോപ്പുലർഫ്രണ്ടുകാർ ബോംബ് എറിഞ്ഞു. ഇല്ലംമൂലയിലുള്ള ആർഎസ്എസ് കാര്യാലയത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയായിരുന്നു സംഭവം. ...

കാബൂളിൽ വീണ്ടും സ്ഫോടനം: 2 പേർ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ സ്ഫോടനങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ കാബൂളിലെ ചന്ദവാളിൽ നടന്ന സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തിലാണ് സ്ഫോടനം നടന്നത്. 22 പേർക്ക് ...

എകെജി സെന്ററിലെ പടക്കമേറ്; അന്വേഷണം വഴിമുട്ടിക്കാന്‍ ഉന്നതരുടെ ഇടപെടല്‍; ലോക്കല്‍ സെക്രട്ടറിയുടെ ഇടപെടലും മറച്ചുവെച്ചു; വാഹന നമ്പര്‍ ഉള്‍പ്പെടെ പുറത്തുവിട്ട് ജനംടിവി

തിരുവനന്തപുരം : എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സിപിഎം തന്നെയാണെന്നതിന്റെ തെളിവുകൾ പുറത്തുവിട്ട് ജനം ടിവി. അന്വേഷണം വഴിമുട്ടിക്കാൻ ഉന്നതരുടെ ഇടപെടൽ നടന്നതായാണ് ...

ആർഎസ്എസ് കാര്യാലയത്തിലേക്ക് ബോംബെറിഞ്ഞത് വാഹനത്തിൽ വന്നവർ; ഗേറ്റിന് മുൻപിൽ വാഹനം നിർത്തി ബോംബ് എറിഞ്ഞു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ : പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്ന് പുലർച്ചെ 1.38 നാണ് സംഭവം. ഗേറ്റിന് മുന്നിൽ വാഹനം നിർത്തി ബോംബ് എറിയുന്നതിന്റെ ...

കണ്ണൂരിൽ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറ്; രണ്ട് പേർ കൂടി അറസ്റ്റിൽ

കണ്ണൂർ: തോട്ടടയിൽ ഒരാൾ കൊല്ലപ്പെടാനിടയായ ബോംബേറിൽ കൂടുതൽ പ്രതികൾ അറസ്റ്റിൽ. വിവാഹ സംഘത്തിന് നേരെ ബോംബെറിഞ്ഞ സംഘത്തിലെ രണ്ട് പേരാണ് അറസ്റ്റിലായത്. കടമ്പൂർ സ്വദേശികളായ സായന്ത് , ...

കണ്ണൂരിൽ ബോംബ് ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം ; ബോംബ് എറിഞ്ഞയാൾ അറസ്റ്റിൽ

കണ്ണൂർ : തോട്ടടയിൽ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഏച്ചൂർ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയാണ് ...

കണ്ണൂരിലെ ബോംബ് ആക്രമണം; മരിച്ചതും, ബോംബ് എറിഞ്ഞതും സിപിഎമ്മിന്റെ സജീവ പ്രവർത്തകർ; സംഭവത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നിരുന്നുവെന്ന് മേയർ

കണ്ണൂർ : തോട്ടടയിൽ വിവാഹ സംഘത്തിന് നേരെ ബോംബ് എറിഞ്ഞ പ്രതികൾ സിപിഎമ്മിന്റെ സജീവ പ്രവർത്തകർ. കണ്ണൂർ മേയർ ടി.ഒ മോഹനൻ ആണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ ...

പാട്ടുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; കണ്ണൂരിൽ യുവാവിനെ ബോംബ് എറിഞ്ഞു കൊന്നു

കണ്ണൂർ : തോട്ടടയിൽ ബോംബ് ആക്രമണത്തിൽ ഒരാൾ മരിച്ചു. ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കല്യാണ വീട്ടിൽ ഉണ്ടായ വാക്കു ...

പെരിന്തൽമണ്ണ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബ് ആക്രമണം; ജനൽ ചില്ലുകൾ തകർന്നു

മലപ്പുറം : പെരിന്തൽമണ്ണ ആർഎസ്എസ് ഖണ്ഡ് കാര്യാലയത്തിന് നേരെ ബോംബ് ആക്രമണം. ആർഎസ്എസ് പ്രചാരക് അർജുൻ രാജ് കാര്യാലയത്തിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു പെട്രോൾ ബോംബ് ആക്രമണം ഉണ്ടായത്. ...

സെപ്തംബർ 11: ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി: ഡൽഹി വിമാനത്താവളത്തിൽ അതീവ സുരക്ഷ

ന്യൂഡൽഹി: ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുനേരെ ബോംബാക്രമണമുണ്ടാവുമെന്ന് ഡൽഹി പോലീസിന് ഭീഷണി സന്ദേശം ലഭിച്ചു. ഇതേ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇത് ...

മുന്‍ മാലിദ്വീപ് പ്രസിഡന്‍റിന് നേരെ ബോംബാക്രമണം: രണ്ടു പേര്‍ പിടിയില്‍

മാലേ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മാലിദ്വീപിലെ മുന്‍ പ്രസിഡന്‍റിന് നേരെ നടന്ന വധശ്രമത്തിലെ രണ്ടു പേരെ പിടികൂടി. മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നഷീദിന് നേരെയാണ് ബോംബാക്രമണം നട്നത്.കഴിഞ്ഞ ...