bomb - Janam TV

bomb

കോഴിക്കോട് ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; പിന്നിൽ സിപിഎമ്മെന്ന് സൂചന

കോഴിക്കോട് ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; പിന്നിൽ സിപിഎമ്മെന്ന് സൂചന

കോഴിക്കോട് : കോഴിക്കോട് ആർഎസ്എസ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്. പാലേരി കന്നാട്ടിയിലാണ് സംഭവം. കടുക്കാം കുഴിയിൽ ശ്രീനിവാസന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുലർച്ചെ 12.25 ...

പന്ത്രണ്ട് മോഷ്ടാക്കള്‍ ചേര്‍ന്ന് നാടകം, പട്ടാപ്പകല്‍ ബാങ്കില്‍ നിന്ന് കവര്‍ന്നത് 4 ലക്ഷം

എസ്ബിഐ ചെയർമാന് പാകിസ്താനിൽ നിന്ന് വധഭീഷണി; മുംബൈയിലെ ആസ്ഥാനം ബോംബ് വെച്ച് തകർക്കുമെന്ന് മുന്നറിയിപ്പ്

മുംബൈ: എസ്ബിഐ ചെയർമാന് ഭീഷണി സന്ദേശവുമായി അജ്ഞാതൻ. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിരവധി ഫോൺകോളുകളാണ് മുംബൈയിലെ എസ്ബിഐ ആസ്ഥാനത്തേക്ക് വരുന്നത്. പാകിസ്താനിൽ നിന്നാണ് വിളിക്കുന്നതെന്നാണ് അജ്ഞാതൻ പറയുന്നത്. ...

മധുരയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞു; ‍ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മധുരയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞു; ‍ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മധുര: തമിഴ്നാട്ടിലെ മധുരയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് ഏറിഞ്ഞു. മധുര ജില്ലയിലെ മധുര ഹൗസിംഗ് ബോർഡ് ഏരിയയിൽ കൃഷ്ണൻ എന്ന ആർഎസ്എസ് പ്രവർത്തകന്റെ ...

ജനങ്ങൾക്കിടിൽ ഭീതി പരത്തണം; ബോംബാക്രമണത്തിന് ആളുകളെ നിശ്ചയിച്ചതും ആസൂത്രണം നടത്തിയതും പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കളെന്ന് പോലീസ്

ജനങ്ങൾക്കിടിൽ ഭീതി പരത്തണം; ബോംബാക്രമണത്തിന് ആളുകളെ നിശ്ചയിച്ചതും ആസൂത്രണം നടത്തിയതും പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കളെന്ന് പോലീസ്

കണ്ണൂർ; എൻഐഎ റെയ്ഡിന്റെ മറവിൽ സംസ്ഥാനത്തെ കലാപഭൂമിയാക്കി മാറ്റാൻ ശ്രമിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ. കണ്ണൂർ ജില്ലയിൽ വ്യാപകമായി പെട്രോൾ ബോംബ് ആക്രമണം നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്ന് ...

കണ്ണൂരിൽ കോൺഗ്രസ് ഓഫീസിനുനേരെ ബോംബേറ്

കണ്ണൂരിൽ കോൺഗ്രസ് ഓഫീസിനുനേരെ ബോംബേറ്

കണ്ണൂർ : കണ്ണൂരിൽ കോൺഗ്രസ് ഓഫീസിനുനേരെ ബോംബേറ്. ചക്കരക്കൽ മുതുകുറ്റി പ്രിയദർശിനി കലാവേദിയുടെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് നേരെയാണ് ബോംബെറിഞ്ഞത് ഇന്നലെ അർധരാത്രിയോടെയാണ് ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. ...

ബംഗാളിൽ ബിജെപിയ്‌ക്ക് നേരെ വീണ്ടും തൃണമൂൽ ആക്രമണം; പ്രതിഷേധ റാലിയ്‌ക്ക് നേരെ ബോംബെറിഞ്ഞു; നിരവധി പേർക്ക് പരിക്ക് – crude bombs hurled at BJP rally

ബംഗാളിൽ ബിജെപിയ്‌ക്ക് നേരെ വീണ്ടും തൃണമൂൽ ആക്രമണം; പ്രതിഷേധ റാലിയ്‌ക്ക് നേരെ ബോംബെറിഞ്ഞു; നിരവധി പേർക്ക് പരിക്ക് – crude bombs hurled at BJP rally

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി റാലിയ്ക്ക് നേരെ ബോംബേറ്. കൂച്ച് ബെഹാർ ജില്ലയിലെ സിതാൽകുച്ചിയിലായിരുന്നു സംഭവം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ഇന്നലെയായിരുന്നു ബിജെപി ...

കോഴിക്കോട് ബോംബേറ്; സ്‌ഫോടകവസ്തുവിന്റെ തീവ്രത അളന്നതാണോ എന്ന് സംശയം; പരിശോധന

കോഴിക്കോട് ബോംബേറ്; സ്‌ഫോടകവസ്തുവിന്റെ തീവ്രത അളന്നതാണോ എന്ന് സംശയം; പരിശോധന

കോഴിക്കോട്: കോഴിക്കോട് വളയത്ത് ബോംബേറ്. വളയം ഒപി മുക്കിലാണ് ബോംബേറുണ്ടായത്. ആളൊഴിഞ്ഞ ഇടവഴിയിലേക്കായിരുന്നു സ്‌ഫോടകവസ്തു എറിഞ്ഞത്. ബോംബ് വീണ വഴിയിൽ കുഴി രൂപപ്പെട്ടു. ബോംബ് സ്‌ക്വാഡ് വിദഗ്ധർ ...

മസ്ജിദിലെ ഇമാമിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; സമദ് അഹമ്മദിന്റെ പ്രതികാരത്തിന്റെ കാരണമറിഞ്ഞ് അമ്പരന്ന് പോലീസ്

മസ്ജിദിലെ ഇമാമിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; സമദ് അഹമ്മദിന്റെ പ്രതികാരത്തിന്റെ കാരണമറിഞ്ഞ് അമ്പരന്ന് പോലീസ്

ലക്‌നൗ: ബറേലിയിലെ ഷാഹി ജുമാ മസ്ജിദ് ബോംബെറിഞ്ഞ് തകർത്ത് ഇമാമിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിലായി. മസ്ജിദിന്റെ ചുവരിൽ ഇമാമയ ഖുർഷിദ് ആലമിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കത്ത് ...

എ എൻ ഷംസീറിന്റെ വീടിന് സമീപത്ത് വൻ സ്‌ഫോടക ശേഖരം; പോലീസ് പിടികൂടിയത് ഓലപ്പടക്കവും നാടൻ ബോംബും; സിപിഎം നേതാവ് അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരിയിൽ വൻ സ്‌ഫോടക ശേഖരം കണ്ടെത്തി. മാടപ്പീടിക സ്വദേശിയായ പ്രദീപിന്റെ വീട്ടിൽ നിന്നുമാണ് സ്‌ഫോടക ശേഖരം കണ്ടെടുത്തത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം ...

ബീഹാർ പോലീസ് പരിശീലന കേന്ദ്രത്തിൽ സ്‌ഫോടനം

ബീഹാർ പോലീസ് പരിശീലന കേന്ദ്രത്തിൽ സ്‌ഫോടനം

ഭഗൽപൂർ: ഭഗൽപൂരിലെ നാഥ്‌നഗർ മേഖലയിലെ ബീഹാർ പോലീസിന്റെ പരിശീലന കേന്ദ്രത്തിൽ സ്‌ഫോടനം. ലാൽമാത്യയ പോലീസ് സംഘം, നാഥ്‌നഗർ ഇൻസ്‌പെക്ടർ, എന്നിവർ വിശദ അന്വേഷണങ്ങൾക്കായി സംഭവ സ്ഥലത്തെത്തി. അന്വേഷണ ...

കണ്ണൂർ കോടതി വളപ്പിൽ സ്‌ഫോടനം; പഴയ ട്യൂബ് ലൈറ്റുകൾ പൊട്ടിത്തെറിച്ചതാണെന്ന് സംശയം

കണ്ണൂർ കോടതി വളപ്പിൽ സ്‌ഫോടനം; പഴയ ട്യൂബ് ലൈറ്റുകൾ പൊട്ടിത്തെറിച്ചതാണെന്ന് സംശയം

കണ്ണൂർ : കണ്ണൂർ ജില്ലാ കോടതി വളപ്പിൽ പൊട്ടിത്തെറി. പ്രദേശം വൃത്തിയാക്കിയ ശേഷം ചപ്പുചവറുകൾക്ക് തീയിട്ടപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ...

ബാഗിൽ എന്താണെന്ന് ചോദിച്ചപ്പോൾ ബോംബാണെന്ന് പറഞ്ഞു; കളി കാര്യമായി; മദ്ധ്യവയസ്‌കനെതിരെ കേസ്

ബാഗിൽ എന്താണെന്ന് ചോദിച്ചപ്പോൾ ബോംബാണെന്ന് പറഞ്ഞു; കളി കാര്യമായി; മദ്ധ്യവയസ്‌കനെതിരെ കേസ്

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ എന്താണെന്ന ചോദ്യത്തിന് ബോംബാണെന്ന് മറുപടി പറഞ്ഞ മദ്ധ്യവയസ്‌കൻ പോലീസ് പിടിയിൽ. മാമ്മൻ ജോസഫ്(63) എന്നയാളാണ് പോലീസിന്റെ ...

റാഞ്ചിയിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ട് മതമൗലികവാദികൾ; ക്ഷേത്രത്തിന് നേരെ ബോംബെറിഞ്ഞു; പൂജാരിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

റാഞ്ചിയിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ട് മതമൗലികവാദികൾ; ക്ഷേത്രത്തിന് നേരെ ബോംബെറിഞ്ഞു; പൂജാരിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

റാഞ്ചി: ഝാർഖണ്ഡിൽ പ്രവാചകനിന്ദയുടെ പേരിൽ ക്ഷേത്രത്തിന് നേരെ മതമൗലികവാദികളുടെ ആക്രമണം. ക്ഷേത്രത്തിന് നേരെ മതമൗലികവാദികൾ പെട്രോൾ ബോംബ് എറിഞ്ഞു. റാഞ്ചിയിലെ സൂര്യമന്ദിർ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ...

ഓൺലൈനിൽ വാദം കേൾക്കുന്നതിനിടയിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറി; പിന്നാലെ പണി മേടിച്ച് അഭിഭാഷകൻ

വാരാണസി സ്‌ഫോടനക്കേസ്; വാലിയുള്ള ഖാൻ കുറ്റക്കാരൻ; ശിക്ഷ നാളെ

ലക്‌നൗ : വാരാണസി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി വാലിയുള്ള ഖാൻ കുറ്റക്കാരനെന്ന് കോടതി. ഭീകരനും സ്‌ഫോടനത്തിന്റെ സൂത്രധാരനുമായ വാലിയുള്ള ഖാൻ രണ്ട് കേസിൽ കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. ഇയാൾക്കുള്ള ...

നേപ്പാളിൽ സർക്കാർ ഓഫീസിൽ ബോംബ് സ്‌ഫോടനം; എട്ട് ജീവനക്കാർക്ക് പരിക്ക്

യൂട്യൂബ് നോക്കി ബോംബ് ഉണ്ടാക്കി ആക്രമണം; 45 കാരൻ പിടിയിൽ

യൂട്യൂബ് വീഡിയോ കണ്ട് ബോംബ് നിർമ്മിച്ച് കൊലപാതകശ്രമം നടത്തിയ 45 കാരൻ പിടിയിൽ. അയൽവാസിയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച രൺവീർ സിംഗാണ് പിടിയിലായത്. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. ...

ഒന്നാം ലോകമഹായുദ്ധ കാലത്തെ ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് കണ്ടെത്തി

ഒന്നാം ലോകമഹായുദ്ധ കാലത്തെ ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് കണ്ടെത്തി

ലണ്ടൻ : ഒന്നാം ലോകമഹായുദ്ധ കാലത്ത് നിർമ്മിച്ച ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് കണ്ടെത്തി. യുകെയിലെ വടക്കൻ അയർലാന്റിലെ ബീച്ചിൽ നിന്നാണ് ബോംബ് കണ്ടെടുത്തത്. ഒരു കുട്ടിയാണ് ഈ ...

കഴക്കൂട്ടത്ത് പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ നാടൻ ബോംബുകൾ ; അന്വേഷണം ആരംഭിച്ച് പോലീസ്

കഴക്കൂട്ടത്ത് പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ നാടൻ ബോംബുകൾ ; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : കഴക്കൂട്ടത്ത് വൻ ബോംബ് ശേഖരം കണ്ടെത്തി. റെയിൽവേ സ്‌റ്റേഷന് സമീപമായാണ് നാടൻ ബോംബുകളുടെ ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 12 ബോംബുകളാണ് ...

ഐഎസുമായി ബന്ധമെന്ന് സൂചന; ഒരാളെ പിടികൂടി; ഐഎസിന്റേത് ഉൾപ്പെടെയുള്ള നിരോധിത വെബ്‌സൈറ്റുകളിൽ കയറിയെന്ന് കണ്ടെത്തൽ

കർണാടകയിലെ സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം; ഇ-മെയിലിന്റെ ഉറവിടം പാകിസ്താൻ; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന

ബംഗളൂരു : കർണാടകയിൽ സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശം അയച്ചത് പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സൂചന. പാകിസ്താനിൽ നിന്നാണ് സന്ദേശങ്ങൾ ലഭിച്ചിരിക്കുന്നതെന്ന അന്വേഷണ സംഘത്തിന്റെ ...

കണ്ണൂരിൽ വീടിന് നേരെ ബോംബേറ്; മുഖ്യമന്ത്രിയുടെ വീടിന് കനത്ത സുരക്ഷ

കണ്ണൂരിൽ വീടിന് നേരെ ബോംബേറ്; മുഖ്യമന്ത്രിയുടെ വീടിന് കനത്ത സുരക്ഷ

കണ്ണൂർ: ജില്ലയിൽ വീടിന് നേരെ ബോംബേറ്. കണ്ണൂർ പിണറായി പാണ്ട്യാല മുക്കിലാണ് വീടിന് നേരെ ബോംബേറുണ്ടായത്. സിപിഎം പ്രവർത്തകനായ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന നിജിൽ ...

കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബേറിഞ്ഞ നാല് പേർ പിടിയിൽ; അറസ്റ്റിലായത് ക്വട്ടേഷൻ സംഘത്തിലെ കണ്ണികൾ

കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബേറിഞ്ഞ നാല് പേർ പിടിയിൽ; അറസ്റ്റിലായത് ക്വട്ടേഷൻ സംഘത്തിലെ കണ്ണികൾ

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ലിയോൺ ജോൺസൺ, അഖിൽ, രാഹുൽ ബനഡിക്ട്, ജോഷി എന്നിവരാണ് പിടിയിലായത്. ബോംബേറിൽ തുമ്പ സ്വദേശി പുതുരാജൻ ...

റെയിൽവേ ട്രാക്കിൽ ബോംബ് ; തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

റെയിൽവേ ട്രാക്കിൽ ബോംബ് ; തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

പാറ്റ്‌ന : ബീഹാറിൽ റെയിൽവേ ട്രാക്കിൽ നിന്നും ബോംബ് കണ്ടെത്തി. ഗയ- ധൻബാദ് പാതയിൽ ഗുരാരു റെയിൽവേ സ്റ്റേഷന് സമീപമായാണ് ബോംബ് കണ്ടെത്തിയത്. ഇതേ തുടർന്ന് ഇതുവഴിയുള്ള ...

കണിയാപുരം ബസ് സ്റ്റാൻഡിലെ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇന്റർനെറ്റ് കോളിലൂടെ; പരിശോധന തുടരുന്നു; വ്യാജ സന്ദേശമെന്ന് സംശയം

കണിയാപുരം ബസ് സ്റ്റാൻഡിലെ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇന്റർനെറ്റ് കോളിലൂടെ; പരിശോധന തുടരുന്നു; വ്യാജ സന്ദേശമെന്ന് സംശയം

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ബോംബ് ഭീഷണി. തിരുവനന്തപുരം കണിയാപുരം ബസ് സ്റ്റാൻഡിലാണ് ബോംബ് ഭീഷണി. ഇന്റർനെറ്റ് കോളിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്ന് രാവിലെ തമ്പാന്നൂർ ബസ് ഡിപ്പോയിലാണ് ...

ഡൽഹിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഐഇഡി; ടൈമറും അമോണിയം നൈട്രേറ്റും ആർഡിഎക്‌സും ഉപയോഗിച്ച് നിർമാണം;സ്‌ഫോടനത്തിനുളള നീക്കമെന്ന് സംശയം

ഡൽഹിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഐഇഡി; ടൈമറും അമോണിയം നൈട്രേറ്റും ആർഡിഎക്‌സും ഉപയോഗിച്ച് നിർമാണം;സ്‌ഫോടനത്തിനുളള നീക്കമെന്ന് സംശയം

ന്യൂഡൽഹി: സീമാപുരിയിലെ ഒരു വീട്ടിൽ സംശയാസ്പദമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ സ്‌ഫോടന വസ്തുക്കളായിരുന്നുവെന്ന് ദേശീയ സുരക്ഷാ സേന വ്യക്തമാക്കി.ബാഗിൽ നിന്ന് ഐഇഡിയാണ് കണ്ടെടുത്തത്. ഇതിൽ അമോണിയം ...

കണ്ണൂരിൽ വീണ്ടും ബോംബ് ; കണ്ടെടുത്തത് മൂന്ന് ബോംബുകൾ

കണ്ണൂരിൽ വീണ്ടും ബോംബ് ; കണ്ടെടുത്തത് മൂന്ന് ബോംബുകൾ

കണ്ണൂർ : തലശ്ശേരിയിൽ ബോംബുകൾ കണ്ടെടുത്തു. എരഞ്ഞോളി മലാൽ മടപ്പുരക്ക് സമീപത്തു നിന്നായിരുന്നു ബോംബുകൾ കണ്ടെടുത്തത്. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തി ബോംബുകൾ നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist