ബ്രഹ്‍മപുരത്തിൻ്റെ കഥ പറയുന്ന ചിത്രം 'ഇതുവരെ' ; കലാഭവൻ ഷാജോണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബ്രഹ്‍മപുരത്തിന്റെ കഥ പറയുന്ന ചിത്രം ‘ഇതുവരെ’ ; കലാഭവൻ ഷാജോണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 12:47 pm IST
ithuvare

ithuvare

Facebook
Twitter
WhatsAppTelegram

 

ബ്രഹ്‌മപുരം തീപിടുത്തം പ്രമേയമാക്കി കലാഭവൻ ഷാജോണ്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇതുവരെ’. ദേശീയ ചലചിത്ര അവാർഡ് ജേതാവായ അനില്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ബ്രഹ്‍മപുരം മാലിന്യ പ്ലാന്റിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തവും, പ്ലാന്റിനോട് ചേർന്ന് ജീവിക്കുന്ന കുടുംബത്തിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുമാണ് ചിത്രം പ്രേർക്ഷകർക്ക് മുന്നിലേക്കെത്തിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് വിവാദം കെട്ടടങ്ങും മുന്നേ സംഭവത്തെ പറ്റിയുള്ള സിനിമ പൊതുസമൂഹത്തിൽ ചർച്ചയാവുകയാണ്. ബ്രഹ്‍മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തും ഉണ്ടാകുന്നതിന് മുന്നേ ആലോചിച്ച പ്രൊജക്റ്റാണ് ഇത്.

മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ തുടക്കം മുതൽ ഇതുവരെ നടന്ന സംഭവ വികാസങ്ങൾ ചിത്രത്തിൽ അനാവരണം ചെയ്യും. ദേശീയ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനിൽ തോമസ്. ഈ സിനിമയുടെയും രചനയും സംവിധാനവും നിർവഹിക്കുന്നതും അനിൽ തന്നെയാണ്. ടൈറ്റസ് പീറ്ററാണ് ചിത്രത്തിന്റെ നിർമ്മാണം.

ബ്രഹ്‌മപുരത്തെ തീയും പുകയും ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമോ എന്നുളള ഭീതിയിലാണ് ബ്രഹ്‌മപുരത്തും പ്രദേശങ്ങളിലുമുള്ള ജീവിചതങ്ങൾ. ഇതിനിടയിൽ ഇറങ്ങുന്ന ചിത്രം തീപിടിത്തത്തിന്റെയും തുടർന്നുണ്ടായ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യുമെന്നുള്ള പ്രതീക്ഷയിലാണ് കേരളം.

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് സമൃദ്ധമായ കൃഷിയിടവും 100 ഓളം കുടുംബങ്ങളുടെ താമസസ്ഥലമായിരുന്നു ബ്രഹ്‌മപുരം. അവിടെ നിന്നും അവരെ കുടിയൊഴിപ്പിച്ച് മാലിന്യകൂമ്പാരമാക്കി മാറ്റി ഒരു വലിയ ദുരന്തത്തിന് കാത്തിരിക്കുകയായിരുന്നു നമ്മൾ എന്ന് സംവിധായകൻ അനിൽ തോമസ് പറഞ്ഞു. കടമ്പ്രയാറും ചിത്രപ്പുഴയും ഒഴുകുന്ന കൃഷിഭൂമിയാണിതെന്നും ഇത്തരത്തിൽ ഒരു സ്ഥലത്ത് വലിയ മാലിന്യകൂമ്പാരം സൃഷ്ടക്കിക്കുക എന്ന മലയാളിയുടെ കാഴ്ചപ്പാട് തന്നെ ചോദ്യം ചെയ്യപ്പെടേണ്ട വസ്തുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: malayalambrahmapuram fireithuvaremoviefilm
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies