brain - Janam TV
Friday, November 7 2025

brain

അബിൻ പോയി അവർക്ക് പുതു ജീവനേകി! ഇനി ആറുപേരിലൂടെ ജീവിക്കും

തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അബിൻ ശശിയുടെ അവയവങ്ങൾ ആറു പേർക്ക് പുതുജീവനേകും. ഇടുക്കി പാറേമാവ് സ്വദേശി അബിൻ ശശി (25)യുടെ അവയവങ്ങളാണ് കേരളത്തിലെ വിവിധ ...

പഴയതുപോലെ ഒന്നും ഓർമ്മയില്ലേ, പരിഹാരമുണ്ട്, ഭക്ഷണത്തിൽ ഇവരുണ്ടോ? മറവിയെ മറികടക്കാം

തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നമ്മൾ കഴിക്കുന്ന ആഹാരം നിർണായക പങ്കുവഹിക്കുന്നുണ്ട്. ഓർമ്മശക്തി, ശ്രദ്ധ എന്നിങ്ങനെയുള്ള ബുദ്ധിപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ചില അവശ്യപോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. അവ ...

12 ഇഞ്ച് നീളമുള്ള കമ്പ് യുവാവിന്റെ കണ്ണിലും തലച്ചോറിലും തറച്ച് കയറി; അത്യപൂർവ ശസ്ത്രക്രിയ നടത്തി ഇന്ത്യൻ ഡോക്ടർമാർ ‌

39 കാരൻ മീസാല നാ​ഗേശ്വര റാവുവിന് ഇത് പുതുജന്മം. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ വീടിൻ്റെ ഒന്നാം നിലയിൽ നിന്ന് വീഴുന്നത്. പിന്നാലെ 12 ഇഞ്ച് നീളമുള്ള കമ്പ് ...

തലച്ചോറിനെ പൊന്നുപോലെ കാക്കാൻ ഈ നാലേ നാല് ആയുർവേദ​ ഔഷധങ്ങൾ മതി 

ശരീരത്തിലെ സുപ്രധാന അവയവങ്ങളിലൊന്നാണ് തലച്ചോറ്. അതുപോലെ തന്നെ ഏറെ ശ്രദ്ധ നൽകേണ്ടതുമായ അവയവം. ‌ചെറിയൊരു അശ്രദ്ധ പോലും മസ്തിഷ്കത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പോഷക സമ്പന്നമായ ...

ആശുപത്രിയിൽ എത്തിയത് കടുത്ത തലവേദനയെ തുടർന്ന്: തലച്ചോറിൽ കണ്ടെത്തിയത് പന്നിയിറച്ചിയിൽ കാണുന്ന നാടവിരകൾ

കഠിനമായ മൈഗ്രൻ ബാധിച്ച് ആശുപത്രിയിൽ എത്തിയ 52 കാരൻ്റെ തലച്ചോറിൽ നാടവീരകൾ കണ്ടെത്തി. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് യുഎസ് പൗരനായ വ്യക്തിക്ക് കഴിഞ്ഞ നാല് മാസമായി ...

തലച്ചോറിന്റെ സംരക്ഷണം മുഖ്യം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

തലച്ചോറിന്റെ ആരോഗ്യം കൃത്യമായി സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ദൈനംദിന ജീവിതത്തിൽ നാം ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. എന്നാൽ ചിലത് ശ്രദ്ധിക്കുകയാണെങ്കിൽ ...

അഞ്ച് ‘നോ’, ഒരേയൊരു ‘യെസ്’; പറയാന്‍ തയ്യാറാണോ? തലച്ചോറിനെ പൊന്നുപോലെ കാക്കാം..

മനുഷ്യശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. ചെറുവിരൽ അനക്കുന്നത് മുതൽ ചിന്തിക്കാൻ വരെ ഈ തലച്ചോറാണ് ആവശ്യം. എന്നാൽ നമ്മളിൽ എത്രപേർ തലച്ചോറിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നുണ്ട്? തലച്ചോറിനെ ...

തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന വിറ്റാമിൻ പി; അറിയാം ഫ്‌ലേവനോയ്ഡിനെക്കുറിച്ച്

പലതരത്തിലുള്ള വിറ്റാമിനുകളെക്കുറിച്ച് നമുക്ക് അറിയാമെങ്കിലും വിറ്റാമിൻ പി എന്നത് പലർക്കും ധാരണയുണ്ടാകില്ല. നാം സ്ഥിരമായി കഴിക്കുന്ന മിക്ക ആഹാരപദാർത്ഥങ്ങളിലും വിറ്റമിൻ പിയുടെ സാന്നിദ്ധ്യമുണ്ട്. എന്നാൽ നാം ഇത് ...

തലച്ചോറിലെ ചിപ്പ്, മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി; വാർത്ത പങ്കുവെച്ച് ഇലോൺ മസ്‌ക്ക്

മനുഷ്യ മസ്തിഷ്‌കത്തിൽ ചിപ്പു ഘടിപ്പിക്കാൻ ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് സ്ഥാപനത്തിന് മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് പരീക്ഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. ...

കൊറോണ വൈറസ് തലച്ചോറിലേക്കും വ്യാപിക്കും; 8 മാസം വരെ സാന്നിധ്യമുണ്ടാകും; പഠന റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക്: കൊറോണ വൈറസ് തലച്ചോറിനുള്ളിലേക്ക് പോലും വ്യാപിക്കുമെന്ന് പഠന റിപ്പോർട്ട്. രോഗം വന്ന് പോയതിന് ശേഷം എട്ട് മാസത്തോളം മനുഷ്യശരീരത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് കണ്ടെത്തൽ. കൊറോണ ...

ച്യൂയിംഗ് ഗം ചവച്ചും ഉറങ്ങിയും യന്തിരനെ പോലെ വേഗത്തിൽ പഠിക്കാം; ബുദ്ധിരാക്ഷസനാവാൻ ഈ മാർഗങ്ങളൊന്ന് പരീക്ഷിച്ചാലോ?

പുതിയ കാര്യങ്ങളെ പറ്റി അറിയാനും അതിനെ പറ്റി പഠിക്കാനും ഇഷ്ടമുള്ളവരാണ് നമ്മൾ.പഠനകാലത്ത് ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം വേഗത്തിൽ കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇഷ്ടമുണ്ടായിട്ടും വേഗത്തിൽ പഠിക്കാൻ ...

പച്ചമാങ്ങയും പുളിയും കാണുമ്പോൾ വായിൽ വെള്ളമൂറുന്നത് എന്തുകൊണ്ട്?

പച്ചമാങ്ങയും പുളിയുമൊക്കെ തിന്നുന്നത് കാണുമ്പോൾ വായിൽ വെള്ളമൂറാത്താവരായി ആരെങ്കിലുമുണ്ടോ? സിനിമയിൽ പോലും ഈ രംഗങ്ങൾ കണ്ടാൽ അറിയാതെ ഒന്ന് വെള്ളമിറക്കിപോകും. എന്തുകൊണ്ടാണെന്ന് ഇങ്ങനെ സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ...

തലച്ചോറിലെ ശസ്ത്രക്രിയയ്‌ക്കിടെ ഗായത്രീമന്ത്രം ഉരുവിട്ട് രോഗി ; അത്ഭുതത്തോടെ ഡോക്ടർമാർ

ജയ്പൂർ : തലച്ചോറിലെ ശസ്ത്രക്രിയയ്ക്കിടെ ഗായത്രീ മന്ത്രം ഉരുവിട്ട് 57കാരൻ. ചുരു സ്വദേശിയായ രിദ്മൽ റാം ആണ് നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലുടനീളം ഗായത്രി മന്ത്രം ഉരുവിട്ട് ...

Memory loss due to dementia. Senior woman losing parts of head feeling confused as symbol of decreased mind function.

അറിയണം മറവിരോഗത്തിന്റെ ഈ ലക്ഷണങ്ങൾ

സെപ്റ്റംബർ 21ന് ലോക അൽഷിമേഴ്‌സ് ദിനം കടന്നുപോയി. മോഹൻലാലിന്റെ തന്മാത്ര സിനിമയിലൂടെ ആയിരിക്കും മലയാളികൾ ഒന്നടങ്കം അൽഷിമേഴ്‌സ് രോഗത്തിന്റെ തീവ്രത മനസിലാക്കിയിട്ടുണ്ടാകുക. അത്രമാത്രം ഭയാനകമായ ഈ രോഗത്തിന്റെ ...