അറിയണം മറവിരോഗത്തിന്റെ ഈ ലക്ഷണങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അറിയണം മറവിരോഗത്തിന്റെ ഈ ലക്ഷണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 04:12 pm IST
Memory loss due to dementia. Senior woman losing parts of head feeling confused as symbol of decreased mind function.

Memory loss due to dementia. Senior woman losing parts of head feeling confused as symbol of decreased mind function.

Facebook
Twitter
WhatsAppTelegram

സെപ്റ്റംബർ 21ന് ലോക അൽഷിമേഴ്‌സ് ദിനം കടന്നുപോയി. മോഹൻലാലിന്റെ തന്മാത്ര സിനിമയിലൂടെ ആയിരിക്കും മലയാളികൾ ഒന്നടങ്കം അൽഷിമേഴ്‌സ് രോഗത്തിന്റെ തീവ്രത മനസിലാക്കിയിട്ടുണ്ടാകുക. അത്രമാത്രം ഭയാനകമായ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

പ്രധാനമായും മൂന്നുഘട്ടങ്ങളിലൂടെയാണ് ഈ രോഗം കടന്നുപോകുന്നത്, പ്രാരംഭഘട്ടം, മധ്യഘട്ടം, അവസാനഘട്ടം.

ഓർമ നഷ്ടമായി തുടങ്ങി എന്ന ഒരാളുടെ തോന്നൽ തന്നെ അൽഷിമേഴ്‌സ് രോഗത്തിന്റെ പ്രധാന ലക്ഷണം ആണ്. എന്നാൽ അതേ സമയം അങ്ങനെ ഒരു തോന്നൽ ഉണ്ടായാൽ അൽഷിമേഴ്‌സ് ആവണം എന്നും ഇല്ല. അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

1. ഏതെങ്കിലും വാക്കുകളോ സ്ഥലങ്ങളോ സാധാനങ്ങളോ ഓർമ്മിക്കാൻ സാധിക്കാതെ വരിക. രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ പ്രിയപ്പെട്ടവരെ പോലും രോഗികൾ മറക്കും.

2. കുറച്ച് നാൾ മുന്നേ നിങ്ങൾ പ്രാഗൽഭ്യം തെളിയിച്ച കാര്യങ്ങൾ പലതും ചെയ്യാൻ സാധിക്കാതെ വരിക. രോഗം മൂർച്ഛിക്കുമ്പോൾ നിങ്ങളുടെ പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ തന്നെ നിങ്ങൾ മറക്കും.

3. സമയമോ സ്ഥലമോ ഒന്നും ഓർമ്മയിൽ വരാതിരിക്കുക. സ്വന്തം അഡ്രസ്‌ പോലും മറന്നു പോവുക.

4. സ്വഭാവത്തിലും വ്യക്തിത്വത്തിലും മാറ്റങ്ങൾ ഉണ്ടാകുക.

5. അക്കങ്ങളും അക്ഷരങ്ങളും മറന്നുപോവുക.

6. കണക്കുകൂട്ടലുകൾ നടത്താൻ സാധിക്കാതെ വരിക.

7. തീരുമാനങ്ങൾ പലതും എടുക്കാൻ സാധിക്കാതെ വരും.

8. സംസാരിച്ചുകൊണ്ടിരുന്ന ഭാഷയും വാക്കുകളും വരെ മറക്കുന്ന അൽഷിമേഴ്‌സ് രോഗികൾ ഉണ്ട്.

9. ഇല്ലാത്തത് പലതും കണ്ടെന്നും കേട്ടെന്നും വരാം. മരിച്ചുപോയവരെ കണ്ടെന്നും അവരോട് സംസാരിച്ചുവെന്നും ചില രോഗികൾ പറയാറുണ്ട്.

10. ചുറ്റുമുള്ളവരെ സംശയ ദൃഷ്ടിയോട് കൂടിയായിരിക്കും നോക്കുക.

എപ്പോഴും തലച്ചോറിനെ തിരക്കിലാക്കുക എന്നതാണ് അൽഷിമേഴ്‌സ് രോഗത്തിൽ നിന്ന് രക്ഷപ്പെടുവാനുള്ള ആദ്യ വഴി. ജീൻ കാർപറിന്റെ പുസ്തകത്തിൽ പറയുന്നത് ഒരു പുസ്തകം വായിക്കുന്നതിനെക്കാൾ തലച്ചോറിന് വികാസം ഉണ്ടാക്കുന്നത് ഇന്റർനെറ്റിൽ കാര്യങ്ങൾ തിരയുമ്പോൾ ആണെന്നാണ്. മറ്റൊരു പഠനം പറയുന്നത് കാപ്പി കുടിച്ചാൽ അൽഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കാം എന്നാണ്. വൈറ്റമിൻ D അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതും നല്ലതാണ്.

Tags: brain
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies