അഞ്ച് 'നോ', ഒരേയൊരു 'യെസ്'; പറയാന്‍ തയ്യാറാണോ? തലച്ചോറിനെ പൊന്നുപോലെ കാക്കാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അഞ്ച് ‘നോ’, ഒരേയൊരു ‘യെസ്’; പറയാന്‍ തയ്യാറാണോ? തലച്ചോറിനെ പൊന്നുപോലെ കാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 02:37 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. ചെറുവിരൽ അനക്കുന്നത് മുതൽ ചിന്തിക്കാൻ വരെ ഈ തലച്ചോറാണ് ആവശ്യം. എന്നാൽ നമ്മളിൽ എത്രപേർ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നുണ്ട്? തലച്ചോറിനെ വേണ്ട രീതിയിൽ പരിപാലിച്ചില്ലെങ്കിൽ ഭാവിയിൽ വൻ വിപത്തുകളെ അഭിമുഖീകരിക്കേണ്ടി വരും. വളരെ നിസാരമായി തലച്ചോറിനെ സംരക്ഷിക്കാൻ ചില വഴികളുണ്ട്. ചില കാര്യങ്ങളോട്, ശീലങ്ങളോട് ‘നോ’ പറഞ്ഞും മറ്റ് ചിലതിനോട് ‘യെസ്’ പറഞ്ഞും തലച്ചോറിനെ കാക്കാം…

  1. പ്രഭാത ഭക്ഷണത്തോട് ‘നോ’ പറയാതിരിക്കുക. പ്രഭാതഭക്ഷണം തുടര്‍ച്ചയായി ഒഴിവാക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കാം.
  2. അമിത ആഹാരത്തോട് ‘നോ’ പറയാൻ പഠിക്കണ്ടേതാണ്. അമിത ഭക്ഷണം പൊണ്ണത്തടിക്കൊപ്പം മാനസികാരോഗ്യത്തെയും ബാധിക്കുന്നു. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളെ കട്ടിയാക്കാൻ അമിതാഹാരത്തിന് കഴിയും.
  3. അമിതമായി പഞ്ചസാരയും ഉപയോഗിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും. അധിക പഞ്ചസാര ശരീരത്തെ പോഷകഗുണമുള്ള ഘടകങ്ങളെ സ്വീകരിക്കുന്നതിൽ നിന്ന് തടസമാക്കും. ഇത് തലച്ചോറിനെയും ബാധിക്കുന്നു.
  4. അടുത്തതായി നോ പറയേണ്ടത് പുകവലിയോടാണ്. തലച്ചോറിന്റെ കോശങ്ങള്‍ ചുരുങ്ങിപോകാനും ഇതുവഴി ഓര്‍മ്മക്കുറവ് പോലുള്ള രോഗങ്ങളെ ക്ഷണിച്ചുവരുത്താനും പുകവലി കാരണമാകും.
  5. മുഖം മൂടി പുതച്ചുള്ള ഉറക്കത്തിനോടും നോ പറയണം. കാരണം, മുഖം മൂടിയുള്ള ഉറക്കം തലച്ചോറിനും ശരീരത്തിനും നല്ലതല്ല. ഉറങ്ങുമ്പോള്‍ ആവശ്യത്തിനുള്ള ഓക്സിജന്‍ സ്വീകരിക്കുന്നതിന് ഇത് കാരണമാകും. തല മൂടിപ്പുതക്കുന്നത് കൊണ്ട് തന്നെ ശരീരം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡ് ഉയര്‍ന്ന അളവില്‍ ശ്വസിക്കുന്നതിനും കാരണമാകുന്നു.
  6. മേൽ പറയുന്നതിനോട് കണ്ണുമടച്ച് നോ പറയുന്നതിനൊപ്പം ഇനി പറയുന്ന കാര്യത്തോട് യെസ് പറയാനും കഴിയണം. എല്ലാവർക്കും ഇഷ്ടമുള്ള ഉറക്കത്തോടാണ് യെസ് പറയേണ്ടത്. ആവശ്യത്തിന് ഉറക്കം തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. എപ്പോഴുമുള്ള ഉറക്കമില്ലായ്മ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കും. ഒരു ദിവസത്തെ മാനസിക, ശാരീരിക സമ്മര്‍ദം നീക്കുന്നതിനും പിരിമുറുക്കം ഒഴിവാക്കി ശരീരത്തിന് പുതുജീവന്‍ നല്‍കുന്നതും ഉറക്കം സഹായിക്കും
Tags: brainSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies