BSE - Janam TV
Saturday, November 8 2025

BSE

ലിസ്റ്റ് ചെയ്യാത്ത ഓഹരികളില്‍ നിന്ന് അകലം പാലിക്കൂ: ചെറുകിട നിക്ഷേപകരോട് നിതിന്‍ കാമത്ത്; മ്യൂച്വല്‍ ഫണ്ടുകള്‍ ശുപാര്‍ശ ചെയ്ത് സെരോധ സ്ഥാപകന്‍

മുംബൈ: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിലെ അപായ സാധ്യതകളെക്കുറിച്ച് ചെറുകിട നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റോക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായ സെരോധയുടെ സ്ഥാപകനും സിഇഒയുമായ ...

ക്ഷമയോടെ ദീര്‍ഘകാലത്തേക്ക് തുടരുക: ചാഞ്ചാട്ട കാലത്ത് ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകര്‍ക്ക് ധനമന്ത്രിയുടെ ഉപദേശം

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൃഷ്ടിച്ച അസ്ഥിരതയ്ക്കിടെ, നിക്ഷേപകരടക്കം വിപണിയിലെ എല്ലാ പങ്കാളികളും അച്ചടക്കത്തോടെയുള്ള സമ്പത്ത് സൃഷ്ടിക്കല്‍ എന്ന ദീര്‍ഘകാല ...

ട്രംപ് താരിഫ് നഷ്ടം നികത്തി ഇന്ത്യന്‍ ഓഹരി വിപണി; ചൊവ്വാഴ്ച കുതിപ്പ് രണ്ട് ശതമാനത്തിലേറെ, വിദേശനിക്ഷേപകര്‍ തിരിച്ചെത്തുന്നു

മുംബൈ: വാരാന്ത്യത്തിനുശേഷമുള്ള വ്യാപാരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. ഈ മാസം ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തിന് പകരം താരിഫുകള്‍ മൂലമുണ്ടായ എല്ലാ നഷ്ടങ്ങളും ...

താരിഫ് മരവിപ്പിച്ച ട്രംപിന്റെ നടപടിയില്‍ കുതിച്ച് ആഗോള വിപണികള്‍; ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച കുതികുതിക്കുമോ?

ശ്രീകാന്ത് മണിമല ന്യൂഡെല്‍ഹി: പകരത്തിന് പകരം താരിഫുകള്‍ മൂന്ന് മാസത്തേക്ക് മരവിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ആഗോള തലത്തില്‍ ഓഹരി ...

റോക്കറ്റ് വേ​ഗത്തിൽ കുതിച്ച് റെക്കോർഡിട്ട് ഇന്ത്യൻ ഓഹരി വിപണി; നിഫ്റ്റി സർവകാല റെക്കോർഡിൽ; സെൻസെക്സ് ആദ്യമായി 78,000 പോയിൻ്റ് മറികടന്നു

‌മുംബൈ: സർവകാല റെക്കോർഡിൽ ഇന്ത്യൻ ഓഹരി വിപണി. ആദ്യമായി സെൻസെക്സ് 78,000 പോയിൻ്റ് മറികടന്നു. നിഫ്റ്റി റെക്കോർഡ് നേട്ടത്തോടെ 23,700 പോയിന്റിലെത്തി. ബാങ്കിം​ഗ് മേഖലയുടെ മികച്ച പ്രകടനമാണ് ...

ഇന്ത്യൻ വിപണിക്ക് ചരിത്ര നേട്ടം; നാല് ലക്ഷം കോടി ഡോളർ കടന്ന് വിപണി മൂല്യം

ന്യൂഡൽഹി: രാജ്യത്തെ ഓഹരി വിപണിക്ക് ചരിത്രനേട്ടം. നാല് ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യം പിന്നിട്ട് ഇന്ത്യൻ കമ്പനികൾ. ചരിത്രത്തിൽ ആദ്യമായാണ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ...

ഓഹരി വിപണിയിൽ വൻ മുന്നേറ്റം; നിഫ്റ്റി ഒരു വർഷത്തിനിടെ ഏറ്റവും ഉയരത്തിൽ, രൂപയുടെ മൂല്യം 100 പൈസ ഉയർന്നു- Nifty crosses 52-week high

മുംബൈ: ആഴ്ചാവസാനം ഓഹരി വിപണിയിൽ കണ്ടത് വൻ മുന്നേറ്റം. നിഫ്റ്റി 52 ആഴ്ച്ചയ്ക്കിടയിലെ ഏറ്റവും വലിയ ഉയർച്ചയാണ് രേഖപ്പെുത്തിയത്. വെളളിയാഴിച്ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 1,181.34 ഉയർന്ന് ...

തിരഞ്ഞെടുപ്പ് ഫലത്തിന്റെ കരുത്തിൽ ഓഹരിവിപണിയും; സെൻസെക്‌സിൽ 1000 ലധികം പോയിന്റ് ഉയർന്നു

മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കരുത്തിൽ ഓഹരിവിപണിയിലും കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സെൻസെക്‌സ് ആയിരത്തിലധികം പോയിന്റുകൾ ഉയർന്നു. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ ഫലം ...

യുക്രെയ്നിനെതിരായ റഷ്യൻ ആക്രമണത്തിൽ തകർന്നടിഞ്ഞ് ഓഹരി വിപണി; യുദ്ധം ഇന്ത്യൻ നിക്ഷേപകർക്ക് വരുത്തിയത് 29 ലക്ഷം കോടി രൂപയുടെ നഷ്ടം

മുംബൈ: റഷ്യയുടെ യുക്രെയ്ൻ ആക്രമണം തുടരുന്നതിനിടെ ദലാൽ സ്ട്രീറ്റിൽ പിടി മുറുക്കി കരടികൾ. യുദ്ധം ആരംഭിച്ചതോടെ നിക്ഷേപകർക്ക് നഷ്ടമായത് ഏകദേശം 29 ലക്ഷം കോടി രൂപ. യുക്രെയ്നിനെതിരായ ...

റഷ്യ യുക്രെയ്‌നെ ആക്രമിച്ചപ്പോൾ നിക്ഷേപകർക്ക് നഷ്ടമായത് 13.44 ലക്ഷം കോടി രൂപ; ഓഹരി വിപണിയിൽ ‘കറുത്ത വ്യാഴം’

മുംബൈ: യുക്രെയ്നെതിരെ റഷ്യ സൈനിക നടപടികൾ ആരംഭിച്ചതിന് പിന്നാലെ ആഗോള ഓഹരിവിപണിയിൽ കണ്ടത് വൻ തകർച്ച. യുദ്ധഭീതിയിൽ ദിവസങ്ങളോളം ഇടിവ് നേരിട്ട ഓഹരി വിപണിക്ക് യുദ്ധ വാർത്ത ...

സെൻസെക്‌സ് 396 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 18,000ന് താഴെ

മുംബൈ: ഓഹരിവിപണിയിൽ ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുബോൾ സെൻസെക്‌സ് 396.34 പോയിന്റ്(0.65ശതമാനം ) താഴ്ന്ന് 60,322.37ലും, നിഫ്റ്റി 110.30 പോയിന്റ്(0.61 ശതമാനം) താഴ്ന്ന് 17,999.20 ലും എത്തി. ഏകദേശം ...

ഓഹരിവിപണിയിൽ നേട്ടം

മുംബൈ: വ്യാപാര ആഴ്ചയുടെ ആരംഭത്തിൽ ഓഹരിവിപണിയിൽ ഉയർച്ച. സെൻസെക്സ് 32.02 പോയിന്റ് അഥവാ 0.05 ശതമാനം ഉയർന്ന് 60718.71ലും, നിഫ്റ്റി 6.70 പോയിന്റ് അഥവാ 0.04 ശതമാനം ...

സെൻസെക്സ് 477.99 പോയിന്റ് ഉയർന്നു; നിഫ്റ്റി 18,000ന് മുകളിൽ

മുംബൈ: ഓഹരി വിപണിയിൽ വീണ്ടും മുന്നേറ്റം. തിങ്കളാഴ്ച സെൻസെക്സ് 477.99 പോയിന്റ് അഥവാ 0.80 ശതമാനം ഉയർന്ന് 60,545.61ലും നിഫ്റ്റി 151.70 പോയിന്റ് അഥവാ 0.85 ശതമാനം ...

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 64 പോയിന്റ് ഇടിഞ്ഞ് 58,952ലും നിഫ്റ്റി 34 പോയിന്റ് നഷ്ടത്തിൽ 17,551ലുമാണ് വ്യാപാരം അരംഭിച്ചത്. ...

ഓഹരി വിപണിയിൽ കുതിപ്പ്

മുംബൈ: വ്യാപാര ആഴ്ചയുടെ ആരംഭദിനത്തിൽ ഓഹരി വിപണിയിൽ കുതിപ്പ്. സെൻസെക്‌സ് 384 പോയിന്റ് ഉയർന്ന് 55,713ലും നിഫ്റ്റി 111 ഉയർന്ന് 16,5612ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, ...