bsnl - Janam TV
Saturday, November 8 2025

bsnl

ഉയര്‍ന്ന ചെലവ്; കുറഞ്ഞ വേഗത: ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ്, ടെലികോം സേവനങ്ങള്‍ക്ക് മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് വെല്ലുവിളിയാവില്ല

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിലവിലുള്ള ഗ്രാമീണ ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ക്കും ടെലികോം സര്‍വീസുകള്‍ക്കും ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഒരു വെല്ലുവിളിയാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. ഗ്രാമീണ ...

ലാഭക്കഥ തുടര്‍ന്ന് ബിഎസ്എന്‍എല്‍; നാലാം പാദത്തില്‍ 280 കോടി രൂപ അറ്റാദായം, 2017 ന് ശേഷം തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ലാഭം

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം പാദത്തിലും ലാഭത്തിലെത്തി പുതിയ ചരിത്രം സൃഷ്ടിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ കമ്പനി 280 കോടി ...

17 വർഷത്തിന് ശേഷം അത് സംഭവിച്ചു!! BSNL ലാഭത്തിൽ; കമ്പനി അറിഞ്ഞുപെരുമാറിയപ്പോൾ വരുമാനം കോടികൾ

വലിയൊരു ഇടവേളയ്ക്ക് ശേഷം ലാഭം കൊയ്ത് ബിഎസ്എൻഎൽ. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ BSNLന് 262 കോടി രൂപ ലാഭം നേടാൻ കഴിഞ്ഞെന്നാണ് റിപ്പോർട്ട്. 17 ...

‘ഔട്ട് ഓഫ് റേഞ്ചിന്’ തിരശീല വീണു? സി​ഗ്നൽ ലഭിക്കുന്ന നെറ്റ്‌വർക്കിൽ നിന്ന് സേവനങ്ങൾ ആസ്വദിക്കാം; തടസമില്ലാതെ 4G ആസ്വദിക്കാനായി ‘ICR’ സൗകര്യം

സിമ്മിൽ സി​ഗ്നൽ നഷ്ടപ്പെടുന്നതും ഔട്ട് ഓഫ് റേഞ്ച് ആകുന്നതുമൊക്കെ സാധാരണമാണ്. എന്നാൽ ഇനി മുതൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. ബിഎസ്എൻഎൽ, ജിയോ, എയർ‌ടെൽ ഉപയോക്താക്കൾക്ക് സ്വന്തം ഫോണിലെ ...

3G യു​ഗത്തിന് തിരശീല വീണു; വിപുലീകരണത്തിനും മാറ്റത്തിനും BSNL; ഈ സർക്കിളിൽ നാളെ മുതൽ പുതിയ സേവനം..

3 ജി സേവനം നിർത്തലാക്കാൻ ബിഎസ്എൻഎൽ. നാളെ മുതൽ സമ്പൂർണമായി 4ജി സേവനമാകും ബിഎസ്എൻഎൽ ലഭ്യമാക്കുക. ബിഹാർ ടെലികോം സർക്കിളിലാണ് ഇത് നടപ്പിലാക്കുക. വരുന്ന ജൂണിൽ രാജ്യമൊട്ടാകെ ...

റീച്ചാർജിന് മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ.. Disney+ Hotstar സൗജന്യമായി നേടാം; ചെയ്യേണ്ടത് ഇത്രമാത്രം..

പുതിയ സിനിമകൾ, ലൈവ് സ്പോർട്സ്, മറ്റ് ഷോകൾ എന്നിവ സ്ട്രീം ചെയ്യുന്ന ഡിസ്നി+​ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി വേണോ? എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നീ ടെലികോം കമ്പനികളുടെ ഉപയോക്താക്കളാണെങ്കിൽ ...

ജസ്റ്റ് 277 രൂപ, 60 ദിവസത്തേക്ക് കൈനിറയെ ഡാറ്റ! ന്യൂയർ സമ്മാനവുമായി ബിഎസ്എൻഎൽ‌; പരിമിത കാല ഓഫർ പ്രഖ്യാപിച്ചു, വിവരങ്ങളിതാ..

പുതുവർഷത്തോടനുബന്ധിച്ച് വരിക്കാരെ സന്തോഷിപ്പിക്കാൻ ബിഎസ്എൻഎൽ. 60 ദിവസത്തേക്ക് 120 ജിബി ഡാറ്റ വാ​ഗ്ദാനം ചെയ്യുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 277 രൂപ മാത്രം മുടക്കിയാൽ പ്രതിദിനം രണ്ട് ജിബി ...

സിം BSNL ആണോ? എങ്കിൽ 300-ലധികം ലൈവ് ചാനലുകൾ മൊബൈൽ ഫോണിൽ! വെബ് സീരിസും സിനിമയും മതിവരുവോളം കാണാം, ആസ്വദിക്കാം; പുത്തൻ സേവനം റെഡി 

ഫൈബർ ടിവിക്ക് പിന്നാലെ ഡയറക്ട്-ടു-മൊബൈൽ 'BiTV' സർവീസ് ആരംഭിച്ച് ബിഎസ്എൻഎൽ. 300-ലധികം ലൈവ് ടിവി ചാനലുകൾ‌ മൊബൈൽ ഫോണിൽ സൗജന്യമായി ലഭ്യമാകും. ഡിടിഎച്ചിനും കേബിൾ ടിവി വിപണിക്കും ...

മുന്നോട്ട് തന്നെ! രാജ്യത്ത് ഇതുവരെ 62,201 4ജി ടവറുകൾ സ്ഥാപിച്ചതായി കേന്ദ്ര ടെലികോം മന്ത്രാലയം; കുതിപ്പിൽ ബിഎസ്എൻഎൽ

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 62,201 4ജി ടവറുകൾ സ്ഥാപിച്ചതായി കേന്ദ്ര ടെലികോം മന്ത്രാലയം. എന്നാൽ ഇവ മൊത്തമായി കമ്മീഷൻ ചെയ്തിട്ടില്ലെന്നും ടോലികോം മന്ത്രി ജ്യോതിരാ​ദിത്യ സിൻഹ പറഞ്ഞു. ...

എടുത്തുചാട്ടം നന്നല്ല! ജിയോയ്‌ക്ക് നഷ്ടമായത് 10.94 ദശലക്ഷം വരിക്കാരെ; എയർടെല്ലിന്റെയും വിഐയുടെയും സ്ഥിതി മോശമല്ല; കോളടിച്ചത് BSNL-ന്

ടെലികോം മേഖലയിലും ഇന്ന് കടുത്ത മത്സരമാണ്. ജൂലൈ മാസത്തിൽ ഞൊടിയിടയിൽ താരിഫ് ഉയർത്തിയതോടെ ടെലികോം മേഖല മേൽകീഴ് മറിഞ്ഞെന്നതാണ് വാസ്തവം. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ...

അടിച്ചു കേറി വാ..! അതിവേ​ഗ സേവനം 12 ന​ഗരങ്ങളിലേക്ക് കൂടി; 41,950-ലധികം 4ജി സൈറ്റുകൾ പ്രവർത്തനക്ഷമം; ജനപ്രിയമായി BSNL

പ്രതാപം വീണ്ടെടുത്ത ബിഎസ്എൻഎൽ കുതിപ്പിൻ്റെ പാതയിലാണ്. രാജ്യത്തെ 12 ന​ഗരങ്ങളിൽ കൂടി 4ജി സേവനം ആരംഭിച്ചതായാണ് റിപ്പോർ‌ട്ട്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ ​ന​ഗരങ്ങൾക്ക് ...

ഫൈബർ കണക്ഷനെടുക്കാൻ പ്ലാനുണ്ടോ? പോസ്റ്റ്മാൻ കത്ത് മാത്രമല്ല, ഇനി ഇന്റർനെറ്റും വീട്ടിലെത്തിക്കും; ‘മിത്ര’ എത്തുന്നു, അറിയാം..

തിരുവനന്തപുരം: ഫൈബർ സർവീസ് ലഭ്യമാക്കാൻ ബിഎസ്എൻഎല്ലും തപാൽ വകുപ്പും ധാരണയായി. പോസ്റ്റുമാൻ വീടുകളിലെത്തി ഉപഭോക്താക്കളെ ചേർക്കും. താത്പര്യമുള്ളവർ അപ്പോൾ തന്നെ ഉപഭോക്താവാക്കാൻ 'മിത്ര' എന്ന പേരിൽ ആപ്പും ...

പടവുകൾ കയറുന്ന വിജയം; അഭൂതപൂർവമായ വളർച്ച കൈവരിച്ച് BSNL; 4 മാസം കൊണ്ട് പോർട്ട് ചെയ്തത് 55 ലക്ഷം പേർ; Wi-Fi ഉപഭോക്താക്കളിൽ ഒന്നാം സ്ഥാനം കേരളത്തിന്

ഒരിടവേളയ്ക്ക് ശേഷം വളർ‌ച്ചയുടെ പടവുകൾ കയറുകയാണ് ബിഎസ്എൻഎൽ. മറ്റ് ടെലികേം കമ്പനികൾ‌ താരിഫ് വർദ്ധിപ്പിച്ചത് മുതൽ ഒക്ടോബർ വരെ രാജ്യത്ത് 55 ലക്ഷം പേരാണ് പോർ‌ട്ടിം​ഗ് സൗകര്യം ...

അമ്പമ്പോ!! ഒന്നല്ല, 500 ചാനലുകൾ, 20-ലേറെ ജനപ്രിയ സ്ട്രീമിം​ഗ് ചാനലുകൾ; രാജ്യത്തെ ആദ്യത്തെ ഫൈബർ ഇന്റർനെറ്റ് ടിവി സർവീസ് ആരംഭിച്ച് BSNL

ഇന്ത്യയിലെ ആദ്യത്തെ ഫൈബർ അധിഷ്ഠിത ഇന്റർനെറ്റ് ടിവി സർവീസ് ആരംഭിച്ച് ബിഎസ്എൻഎൽ. IFTV എന്ന പേരിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇൻ്റർനെറ്റ് ടിവി സേവനങ്ങൾ നൽകുന്നതിൽ വൈദഗ്ധ്യമുള്ള കമ്പനിയായ ...

പ്രവാസികളെ ഇതിലേ.. നാട്ടിലെ BSNL സിം കാർഡ് ഇനി യുഎഇയിലും ഉപയോ​ഗിക്കാം; വെറും 57 രൂപ മുടക്കിയാൽ സിം കാർഡ് ഇൻ്റർനാഷണൽ ആകും!! വിവരങ്ങളറിയാം..

ഇന്ത്യയിൽ ഉപയോ​ഗിക്കുന്ന അതേ സിം കാർഡ് യുഎഇയിലും ഉപയോ​ഗിക്കാൻ സുവർണാവസരമൊരുക്കി ബിഎസ്എൻഎൽ. പ്രത്യേക പ്ലാൻ ഉപയോ​ഗിച്ച് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ സിം ​ഗൾഫ് നാട്ടിലും ഉപയോ​ഗിക്കാം. വിദേശത്തേക്ക് ...

കളി കാണാനിരിക്കുന്നതേയുള്ളൂ… സെപ്റ്റംബറിൽ നേടിയത് എട്ട് ലക്ഷം വരിക്കാരെ; ആധിപത്യം തുടർന്ന് ബിഎസ്എൻഎൽ; ജിയോയ്‌ക്കും എയർടെല്ലിനും തിരിച്ചടി

കുതിപ്പ് തുടർന്ന് ബിഎസ്എൻഎൽ. സെപ്റ്റംബർ മാസത്തിൽ‌ മാത്രം എട്ട് ലക്ഷം വരിക്കാരെയാണ് ബിഎസ്എൻഎൽ സ്വന്തമാക്കിയത്. ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ...

‘D2D’ സർവീസുമായി BSNL; നെറ്റ്‌വർക്ക് ഇല്ലെങ്കിലും കോൾ വിളിക്കാം,UPI വഴി പണമടയ്‌ക്കാം; ടെലികോം കമ്പനികൾക്ക് വെല്ലുവിളിയായി പുത്തൻ സംവിധാനം

ടെലികോം രം​ഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ബിഎസ്എൻഎൽ. പ്രതാപം വീണ്ടെടുത്ത് പുനർജനിച്ചതോടെ മറ്റ് ടെലികോം കമ്പനികൾക്ക് വൻ വെല്ലുവിളിയാണ് ബിഎസ്എൻഎൽ നൽകുന്നത്. ജനസൗഹൃദ റീചാർജ് പ്ലാനുകളും ആനുകൂല്യങ്ങളും നൽകുന്നതിന് ...

ഫൈബർ കണക്ഷനുള്ളവർക്ക് വീട്ടിലെ ഇൻ്റർനെറ്റ് സന്നിധാനത്തും കിട്ടും! ശബരിമല പാതയിൽ സൗജ്യ WiFi-യുമായി BSNL; കാനനപാതയിൽ പുതുതായി 21 ടവറുകൾ

ശബരിമലയിൽ സൗജന്യ വൈഫൈ സംവിധാനവുമായി ബിഎസ്എൻഎൽ. തീർത്ഥാടന കാലത്ത് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അരമണിക്കൂർ സൗജന്യമായി ഇൻ്റർനെറ്റ് ലഭ്യമാകുന്ന ഹോട്ട് സ്പോട്ടുകളുണ്ടാകും. ഫോണിൽ‌ വൈഫൈ കണക്ട് ...

ഒന്നര മാസത്തേക്ക് വെറും 249 രൂപ മാത്രം! വരിക്കാരെ പ്രലോഭിപ്പിക്കാൻ കച്ചകെട്ടി BSNL

ലാഭകരമായ പ്ലാനുകളാണ് ബിഎസ്എൻഎൽ എക്കാലവും നൽകുന്നത്. അത്തരത്തിലൊരു കിടിലൻ പ്ലാൻ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 45 ദിവസം കാലവധിയുള്ളതാണ് പുതിയ പ്ലാൻ. 249 രൂപ മാത്രമാണ് ചെലവാകുന്നത്. ...

ഫോൺ വിളിക്കാൻ സിമ്മോ നമ്പറോ ഒന്നും വേണ്ട! വൻ വിപ്ലവത്തിന് ബിഎസ്എൻഎൽ

ടെലികോം രം​ഗത്ത് സ്വകാര്യ കമ്പനികളോട് മത്സരിക്കാൻ ബിഎസ്എൻഎൽ. സിം കാർ‌ഡിൻ്റെ സഹായമില്ലാതെ ഉപകരണങ്ങൾ തമ്മിൽ ആശയവിനിമയം സാധ്യമാക്കുന്ന പുതിയ സേവനം പരീക്ഷിക്കാനൊരുങ്ങുകയാണ് ബിഎസ്എൻഎൽ. 'ഡയറക്ട് ടു ഡിവൈസ്' ...

‘കണക്ടിം​ഗ് ഭാരതം’ യാഥാർത്ഥ്യമാക്കാൻ ബിഎസ്എൻഎൽ; ലഡാക്കിലും 4ജി സേവനം; ഒരു ലക്ഷം ടവർ എന്ന ലക്ഷ്യവുമായി മുന്നോട്ട്

കണക്ടിം​ഗ് ഭാരതം യാഥാർത്ഥ്യമാക്കാൻ സുപ്രധാന ചുവടുമായി ബിഎസ്എൻഎൽ. ജമ്മു കശ്മീരിലെ ലഡാക്കിലും അതിർത്തി പ്രദേശങ്ങളിലും 20 പുതിയ 4ജി ടവറുകൾ സ്ഥാപിച്ചു. പുതിയ ടവറുകൾ എത്തിയതോടെ സൈന്യത്തിന്റെ ...

ഹാഫ് ഡൺ! രാജ്യത്ത് 50,000-ലധികം ഇടങ്ങളിൽ  ബിഎസ്എൻഎൽ 4ജി ടവറുകൾ; വിദൂര പ്രദേശത്ത് ഉൾപ്പടെ നെറ്റ്‌വർക്ക് കവറേജ്; ജൂണിൽ 5ജി: ടെലികോം മന്ത്രാലയം

ന്യൂഡൽഹി: രാജ്യമാകെ 4ജി സേവനം വ്യാപിപ്പിച്ച് ബിഎസ്എൻഎൽ. വിദൂര പ്രദേശങ്ങളിൽ ഉൾപ്പടെ 50,000-ലധികം ഇടങ്ങളിലാണ് 4ജി യാഥാർത്ഥ്യമാക്കിയത്. ഇതിൽ‌ 41,000 സെെറ്റുകൾ സർവീസ് ആരംഭിച്ചു. കേന്ദ്ര വാർത്താ ...

എത്തി, എത്തി, ബിഎസ്എൻഎല്ലിന്റെ ദീപാവലി സമ്മാനമെത്തി; വേ​ഗം ആയിക്കോളൂ, ലിമിറ്റഡ് ഓഫർ!

ഉത്സവ സീസൺ ആയാൽ പിന്നെ ഓഫറുകളുടെ പെരുമഴയാണ്. ടെലികോം കമ്പനികളാണ് ഓഫറുകൾ നൽകുന്നതിൽ മുൻപന്തിയിൽ. ഇത്തവണ ഓഫറിന് പകരം കിടിലൻ ഡിസ്കൗണ്ടുമായെത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. നിലവിലുള്ള റീച്ചാർജ് പ്ലാനിൻ്റെ ...

ഇനി കണക്ടിംഗ് ‘ഭാരത്’; അടിമുടി മാറി BSNL, പുത്തൻ രൂപവും ഭാവവും

ന്യൂഡൽഹി: ലോഗോയിൽ അടിമുടി മാറ്റങ്ങൾ വരുത്തി ഭാരതസർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ BSNL. 'ബിഎസ്എൻഎൽ കണക്ടിംഗ് ഇന്ത്യ' എന്നതിന് പകരം 'ബിഎസ്എൻഎൽ കണക്ടിംഗ് ഭാരത്' എന്ന സ്ലോഗനാണ് ...

Page 1 of 4 124