#bsnl - Janam TV
Sunday, July 13 2025

#bsnl

ഇന്ത്യ 6ജി സാങ്കേതികവിദ്യയിൽ ലോകത്തെ നയിക്കും; ബിഎസ്എൻഎൽ 5ജി ജൂൺ മാസത്തോടെ: ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: രാജ്യത്ത് 4ജി സേവനങ്ങൾ വരും വർഷ മെയ് മാസത്തോടെ സജ്ജമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജൂൺ മാസത്തോടെ 5ജി സർവീസും ലഭ്യമായി തുടങ്ങുമെന്നും ...

ആകെ 210 ജിബി ഡാറ്റ, 105 ദിവസം വാലിഡിറ്റി; വീണ്ടും ജനസൗഹൃദ പ്ലാനുമായി ബിഎസ്എൻഎൽ

ഉപയോക്താക്കൾക്ക് ആശ്വാസമായി വീണ്ടും കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ. 666 രൂപയ്ക്ക് 105 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ...

Jio-ക്ക് എട്ടിന്റെ പണി? വില്ലനാകാൻ BSNL 4G മൊബൈൽ വരുന്നു; ഫോണും 4G SIM-ഉം അടങ്ങുന്ന ഹാൻഡ്‌സെറ്റ് ഏറ്റവും കുറഞ്ഞ നിരക്കിൽ

സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്ക് ഉയർത്തിയതോടെ BSNLലേക്ക് നിരവധി ഉപഭോക്താക്കൾ ചേക്കേറിയിരുന്നു. താങ്ങാവുന്ന നിരക്കിൽ മികച്ച റീച്ചാർജ് പ്ലാനുകൾ BSNLൽ ലഭ്യമാണ് എന്നതിനാൽ നിരവധി പുതിയ ...

ഒന്നും രണ്ടുമല്ല, 24GB സൗജന്യ ഡാറ്റ!! 24-ാം വാർഷികത്തിൽ ഉഗ്രൻ ഓഫറുമായി BSNL 

ജിയോ, എയർടെൽ, വിഐ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്ക് കൂട്ടിയതോടെ BSNL-ലേക്ക് ചേക്കേറിയ നിരവധി ഉപഭോക്താക്കളുണ്ട്. BSNL യൂസേഴ്സിന് ഏറെ സന്തോഷം പകരുന്ന പ്രഖ്യാപനമാണ് ...

ജനസൗഹൃ​ദമായി ബിഎസ്എൻഎൽ; മറ്റാരും നൽകാത്ത 60 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ അവതരിപ്പിച്ചു; നിരക്ക് ഇങ്ങനെ.. 

വീണ്ടും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുമായി ബിഎസ്എൻഎൽ. 60 ദിവസത്തെ വാലിഡിറ്റി നൽകുന്ന 345 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് ...

വടക്കൻ കേരളത്തിലെ ഈ ജില്ലകളിൽ 4ജി സേവനം പൂർണതോതിൽ ഉടൻ‌; ജനുവരിയിൽ 5ജി; ബിഎസ്എൻഎല്ലിലേക്ക് വരിക്കാരുടെ കുത്തൊഴുക്ക്

കണ്ണൂർ: ഈ വർഷം അവസാനത്തോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ പൂർണതോതിൽ‌ 4ജി സേവനമെത്തുമെന്ന് ബിഎസ്എൻഎൽ. രണ്ടു ജില്ലകളിലും മാഹിയിലുമുള്ള 1,014 ടവറുകളിലും 4ജി നീക്കം പുരോ​ഗമിക്കുകയാണ്. ഇതിൽ ...

സിം വാലിഡിറ്റി പുതുക്കി നേരം കളയേണ്ട; പ്രതിദിനം മൂന്ന് രൂപ മാത്രം മുടക്കിയാൽ മതി! കിടിലൻ പ്ലാനുമായി BSNL

ബിഎസ്എൻഎൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്ന വലിയൊരു പ്രശ്നമാണ് സിം വാലിഡിറ്റി ഇടയ്ക്കിടയ്ക്ക് പുതുക്കുന്നത്. എന്നാൽ ഇതിന പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കമ്പനി. 300 ദിവസത്തേക്ക് സിം ആക്ടീവായി നിലനിർത്താൻ സഹായിക്കുന്ന ...

പോകുന്നിടത്തൊക്കെ വീട്ടിലെ Wi-Fi കിട്ടും; വിപ്ലവം രചിക്കാൻ BSNLന്റെ ‘സർവത്ര’ പദ്ധതി; ഉപയോക്താക്കൾക്ക് വൻ തുക ലാഭിക്കാം

വീട്ടിലെ വൈഫൈ പോകുന്നിടത്തൊക്കെ ലഭിച്ചാൽ എങ്ങനെയിരിക്കും? മൊബൈൽ ഡാറ്റയ്ക്ക് വേണ്ടി റീച്ചാർജ് ചെയ്യുന്ന പരിപാടി നിർത്തുകയും ചെയ്യാം, വർഷംതോറും വലിയൊരു തുക ലാഭിക്കുകയുമാകാം. അത്തരമൊരു വിപ്ലവ പദ്ധതിയുമായാണ് ...

ദാ എത്തി! BSNL 5G പടിവാതിൽക്കൽ; ഈ ദിവസം മുതൽ രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാകും; വിവരങ്ങളറിയാം..

കുറച്ചായി ടെലികോം മേഖലയിലെ ചർച്ചാ വിഷയമാണ് ബിഎസ്എൻഎൽ. കണ്ണടച്ച് തുറക്കും മുൻപാണ് ബിഎസ്എൻഎൽ പ്രതാപം വീണ്ടെടുത്തത്. 3ജിയിൽ നിന്ന് 4ജിയിലേക്കും 5ജിയിലേക്കുമുള്ള കുതിപ്പിലാണ് ബിഎസ്എൻഎൽ. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ...

350 രൂപയ്‌ക്ക് താഴെയുള്ള ഈ പ്ലാനുകളിൽ ഇന്റർനെറ്റ് സ്പീഡ് റോക്കറ്റ് പോലെയാകും; പ്രീ-പെയ്ഡിൽ മാത്രമല്ല, ബ്രോഡ്ബാൻഡിലും ആധിപത്യം സ്ഥാപിക്കാൻ ബിഎസ്എൻഎൽ

ഉപയോക്താക്ക‌ൾക്ക് ഇരുട്ടടിയായിരുന്നു ടെലികോം കമ്പനികൾ താരിഫ് ഉയർത്തിയത്. 15 ശതമാനത്തോളമാണ് വർദ്ധിപ്പിച്ചത്. എന്നാൽ ബിഎസ്എൻഎല്ലാണ് ഉപയോക്താക്കൾക്ക് കുറഞ്ഞ രൂപയിൽ സേവനം നൽകിയിരുന്നത്. 4ജി വിപ്ലവത്തിന് കൂടി ബിഎസ്എൻഎൽ ...

300 ദിവസത്തെ വാലിഡിറ്റി; 1000 രൂപയിൽ താഴെയുള്ള BSNL-ന്റെ കിടിലൻ പ്ലാനുകളറിയാം; ടെൻഷനില്ലാതെ ആസ്വദിക്കാം..

രാജ്യത്ത് ടെലികോം വിപ്ലവത്തിനാണ് ബിഎസ്എൻഎൽ തുടക്കമിട്ടിരിക്കുന്നത്. ജിയോ, എയർടെൽ, വിഐ തുടങ്ങിയ ടെലികോം കമ്പനികളുടെ നെഞ്ചിടിപ്പ് കൂട്ടാൻ ബിഎസ്എൻഎല്ലിന് സാധിക്കുന്നുണ്ട്. ലക്ഷക്കണക്കിന് പേരാണ് ബിഎസ്എൻഎല്ലിലേക്ക് തിരികെ എത്തുന്നത്. ...

4ജി ഡാറ്റ ഉൾപ്പടെ നൽകുന്ന പ്ലാനുമായി BSNL; 397 രൂപയ്‌ക്ക് 5 മാസം വാലിഡിറ്റി;ഒപ്പം..

രാജ്യത്ത് ബിഎസ്എൻഎൽ തരം​ഗം അലയടിക്കുകയാണ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടവറുകൾ രാജ്യവ്യാപകമായി സ്ഥാപിച്ചുവരികയാണ്. കുറഞ്ഞ വിലയിൽ മികച്ച പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. 397 രൂപയ്ക്ക് 150 ദിവസത്തെ ...

ബിഎസ്എൻഎൽ വരിക്കാർ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ? കാരണമിതാണ്….

കൊച്ചി: ബിഎസ്എൻഎൽ സേവനങ്ങളിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പുതിയ 4ജി ടവറുകൾ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കൽ പ്രക്രിയ കാരണമെന്ന് കമ്പനി. കോളുകളിലാണ് പ്രശ്നം നേരിടുകയെന്നും ട്യൂണിം​ഗ് പൂർത്തിയാകുന്നതോടെ ...

കാസർകോടുകാർക്ക് ഇനി വേറെ ലെവൽ എക്സ്പീരിയൻസ്; തദ്ദേശീയമായി വികസിപ്പിച്ച BSNL 4G ടവറുകളുടെ പ്രവർത്തനം ആരംഭിച്ചു, കേന്ദ്ര പദ്ധതിയിലൂടെ മാത്രം 31 ടവറുകൾ

കാസർകോട്: തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലുള്ള ടവറുകള്‍ കേരളത്തിലും സ്ഥാപിച്ചുവരുകയാണ്. കാസർകോട് ജില്ലയിൽ 4 ജി കണക്ടിവിറ്റി ലഭ്യമാക്കാനൊരുങ്ങി ബിഎസ്എൻഎൽ. ആദ്യഘട്ടത്തിൽ എട്ട് ടവറുകളുടെ പ്രവർ‌ത്തനം ...

BSNL 200 MP ക്യാമറയുള്ള 5G സ്മാർട്ട് ഫോൺ അവതരിപ്പിക്കുന്നു!? ‘തള്ളാണോ’യെന്ന് ഉപയോക്താക്കൾ‌; മറുപടി നൽ‌കി ബിഎസ്എൻഎൽ; ജാഗ്രതൈ

‌ടെലികോം മേഖലയിലെ ചർച്ചാ വിഷയമാണ് ബിഎസ്എൻഎൽ എന്നുതന്നെ പറയാം. അതിശയിപ്പിക്കുന്ന പ്രഖ്യാപനങ്ങളും മാറ്റങ്ങളുമാണ് കമ്പനി നടത്തുന്നത്. 4ജിയും 5ജിയും ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്നാണ് റിപ്പോർട്ടുകളിലൂടെ വ്യക്തമാകുന്നത്. ഇതിനിടയിൽ ...

ഇനി ടവറില്ലാതെയും കവറേജ്!! 4G, 5G സേവനങ്ങൾക്ക് പുതിയ സിം കാർഡും വേണ്ട; പുത്തൻ സംവിധാനങ്ങളുമായി ബിഎസ്എൻഎൽ; തയ്യാറായിക്കോളൂ, ഇനി വേറെ ലെവൽ എക്സ്പീരിയൻസ്

അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്എൻഎൽ. രാജ്യമൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷവാർത്തയാണ് കമ്പനി പങ്കുവയ്ക്കുന്നത്. സിം മാറ്റാതെ തന്നെ സേവനങ്ങൾ‌ ആസ്വദിക്കാൻ കഴിയുന്ന 'യൂണിവേഴ്‌സൽ സിം' ...

വെറും 90 മിനിറ്റ്‌! ബിഎസ്എൻഎൽ 4G, 5G സിം വീട്ടിലെത്തും; ചെയ്യേണ്ടത് ഇത്രമാത്രം

പ്രമുഖ ടെലികോം കമ്പനികൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ച് ബിഎസ്എൻഎൽ 4ജിയിലേക്കും 5ജിയിലേക്കും ചുവടുവയ്ക്കുകയാണ്. ഒക്ടോബർ മാസത്തോടെ രാജ്യത്ത് 80,000 ടവറുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ ...

BSNL-ലേക്ക് എങ്ങനെ മാറാമെന്നാണോ ആലോചിക്കുന്നത്? പരിഹാരമിവിടെയുണ്ട്; പോർട്ടിം​ഗ് ഇനി ഈസി

ടെലികോം മേഖലയിൽ പ്രതാപം വീണ്ടടെുക്കാനൊരുങ്ങുകയാണ് ബിഎസ്എൻഎൽ. ടെലികോം കമ്പനികൾ ഇടിവെട്ടേറ്റത് പോലെ നിരക്ക് കൂട്ടിയതോടെ ഉപയോക്താക്കൾ ബിഎസ്എൻഎല്ലാണ് തിരിഞ്ഞെ‍ടുക്കുന്നത്. രാജ്യമെമ്പാടും ഈ ട്രെൻഡ് പ്രകടമാണ്. ഇതിനിടയിൽ നിരവധി ...

ബിഎസ്എൻഎൽ 5ജി എത്തി? അതിവേ​ഗ ഇന്റർനെറ്റിൽ‌ വീഡിയോ കോൾ ചെയ്ത് കേന്ദ്രമന്ത്രി‌ ജ്യോതിരാദിത്യ സിന്ധ്യ

5 ജി സേവനങ്ങളുടെ പരീക്ഷണങ്ങൾ ഇന്ത്യയിൽ ആരംഭിച്ച് ബിഎസ്എൻഎൽ. കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ 5ജി നെറ്റ്‌വർക്ക് ഉപയോ​ഗിച്ച് വീഡിയോ കോൾ ചെയ്യുന്നതിന്റെ വീഡിയോ ​ദൃശ്യങ്ങൾ ...

ദുരന്ത മേഖലക്ക് കൈത്താങ്ങുമായി ബിഎസ്എൻഎൽ; മൂന്നു ദിവസത്തേക്ക് സൗജന്യ സർവ്വീസ്

വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും ഉപയോക്താക്കൾക്ക് സൗജന്യ സർവ്വീസ് നൽകി ബിഎസ്എൻഎൽ. മൂന്നു ദിവസത്തേക്കാണ് സൗജന്യ സർവ്വീസ് നടത്തുന്നത്. അൺലിമിറ്റഡ് കോളും ഡാറ്റയും ദിനംപ്രതി ...

30 ദിവസം, 2 ലക്ഷം കണക്ഷനുകൾ‌; ഇപ്പോ പെരുത്തിഷ്ടം ബിഎസ്എൻഎല്ലിനോട്

ബിഎസ്എൻഎല്ലിനോട് ഉപയോക്താക്കൾ വീണ്ടും ചങ്ങാത്തം കൂടുന്നു. രാജ്യമൊട്ടാകെ ഈ ട്രെൻഡ് പ്രകടമാണ്. ആന്ധ്രാപ്രദേശ് സർക്കിളിൽ മാത്രം 30 ദിവസം കൊണ്ട് രണ്ട് ലക്ഷം മൊബൈൽ സിമ്മുകളാണ് ബിഎസ്എൻഎൽ ...

ഒടിടി വേണ്ടെങ്കിൽ ഡാറ്റ സ്പീഡ് പറപറക്കും! 25 Mbps വരെ കൂട്ടാം; കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ

എഫ്ടിടിഎച്ച് ഉപഭോക്താക്കൾക്ക് ഇതുവരെ ഒരു ടെലികോം കമ്പനിയും ചെയ്തിട്ടില്ലാത്ത സേവനം നൽകി ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിൻ്റെ അതിവേ​ഗ ഇന്റർനെറ്റ് ഫൈബർ കണക്ഷനിൽ ഒടിടി വേണ്ടാത്തവർക്ക് ഇന്റ‍ർനെറ്റ് സ്പീഡ് കൂട്ടിക്കൊടുക്കും. ...

ഇനി ബിഎസ്എൻഎല്ലിന്റെ സുവർണകാലം; 82,916 കോടി രൂപ അനുവദിച്ച് കേന്ദ്രം; ‘കട്ട സപ്പോർട്ടിന്’ ടാറ്റയും

സ്വകാര്യ ടെലികോം കമ്പനികളെ അപേക്ഷിച്ച് വൻ മുന്നേറ്റമാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ നടത്തുന്നത്. ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം ബിഎസ്എൻഎല്ലിന്റെ നഷ്ടത്തിൻ്റെ തോത് കുറഞ്ഞുവരികയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ‌ ...

പ്രതാപം വീണ്ടെടുക്കാൻ ബിഎസ്എൻഎൽ; നഷ്ടത്തിന്റെ തോത് കുറഞ്ഞു, വരിക്കാരുടെ എണ്ണം കൂടി

ന്യൂഡൽഹി: ബിഎസ്എൻഎൽ പ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഷ്ടത്തിൻ്റെ തോത് കുറഞ്ഞു. 8,161.56 കോടിയിൽ നിന്ന് 5,370.73 കോടിയായാണ് നഷ്ടം കുറഞ്ഞത്. ഒരു വർഷത്തിനിടെ 2,790.83 ...

Page 2 of 4 1 2 3 4