‘ജോലി ചെയ്യാൻ താത്പര്യമില്ലെങ്കിൽ മതിയാക്കി പോവുക!‘: ബി എസ് എൻ എൽ ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകി കേന്ദ്ര സർക്കാർ- Telecom Minister’s ultimatum to BSNL officers
ന്യൂഡൽഹി: ഓഫീസുകളിലെ തമ്പ്രാൻ മനോഭാവം അവസാനിപ്പിച്ച് പണിയെടുക്കാൻ തയ്യാറാകണമെന്ന് ബി എസ് എൻ എൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. വഹിക്കുന്ന പദവിക്കും വാങ്ങുന്ന ശമ്പളത്തിനും അനുസരിച്ച് ...