Buffer Zone - Janam TV
Monday, July 14 2025

Buffer Zone

സിറിയയിൽ ബഫർ സോൺ മറികടന്നിട്ടില്ല; അതിർത്തി ലംഘിച്ച് സൈന്യം ഡമാസ്‌കസിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകൾ തള്ളി ഇസ്രായേൽ പ്രതിരോധ സേന

ടെൽഅവീവ്: ഇസ്രായേൽ-സിറിയൻ അതിർത്തി മേഖല കടന്ന്, സൈന്യം ആക്രമണം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ഇസ്രായേൽ പ്രതിരോധ സേന. അസദ് ഭരണകൂടം വീണതിന് പിന്നാലെ ഇസ്രായേൽ അതിർത്തി കടന്ന് ...

ബഫർ സോൺ; ഇടുക്കിയിൽ ഫീൽ‍ഡ് സർവേ പൂർത്തിയായി

ഇടുക്കി: ബഫർസോണുമായി ബന്ധപ്പെട്ടുള്ള ഫീൽ‍ഡ് സർവെ ഇടുക്കിയിൽ പൂർത്തിയായി. ബഫർസോണിൽ ഉൽപ്പെട്ട പ്രദേശങ്ങളിലെ അപകതകൾ കണ്ടെത്താനുള്ള സർവെ ആണ് പൂർത്തിയായത്. അറക്കുളം ഒഴികെയുള്ള പഞ്ചായത്തുകളിൽ കെട്ടിടങ്ങൾ ഏതൊക്കെയാണ് ...

ബഫർ സോൺ; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; വിധിയിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ വാദം കേൾക്കും

ന്യൂഡൽഹി: ബഫർ സോണുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർ സോൺ നിശ്ചയിച്ച കോടതി വിധിയിൽ ഇളവാണ് കേന്ദ്രവും കേരളവും ...

ബഫര്‍ സോണ്‍; പരാതി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും

വയനാട്: ബഫര്‍ സോണ്‍ വിഷയത്തിൽ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ച് മണിവരെ മാത്രമാണ് പരാതികൾ സമർപ്പിക്കാൻ സമയം. അരലക്ഷത്തിലധികം പരാതികളാണ് ഇതിനകം ...

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ന്; കെ-റെയിലും ബഫർ സോണും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ പത്തരയ്ക്കാണ് കൂടിക്കാഴ്ച നടക്കുക. കെ റെയിൽ, ബഫർ സോൺ ...

പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി; ബഫർ സോൺ, കെ-റെയിൽ വിഷയങ്ങൾ ചർച്ച ചെയ്യും

തിരുവനന്തപുരം: ബഫർ സോൺ വിഷയമടക്കം ചർച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയെ കാണാൻ അനുവാദം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോൺ, കെ-റെയിൽ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ...

ബഫർ സോൺ; പ്രതിഷേധം കത്തുന്നു; എരുമേലിയിൽ വനംവകുപ്പിന്റെ ഓഫീസിന്റെ ബോർഡ് പിഴുതുമാറ്റി കരി ഓയിൽ ഒഴിച്ച് നാട്ടുകാർ; കേസെടുത്ത് പോലീസ്

കോട്ടയം: ബഫർസോൺ വിഷയത്തിൽ വൻ പ്രതിഷേധം. കോട്ടയം എരുമേലി ഏയ്ഞ്ചൽവാലിയിൽ നാട്ടുകാർ വനംവകുപ്പിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുകയും വനം വകുപ്പ് ഓഫീസിന് മുന്നിലെ ബോർഡ് പിഴുതുമാറ്റുകയും ചെയ്തു. ...

ബഫർസോൺ; പുതിയ ഭൂപടത്തിലും ജനവാസ കേന്ദ്രങ്ങൾ; പ്രതിഷേധം തുടരുന്നു; പിണറായി സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും ഉമ്മൻ ചാണ്ടി സർക്കാർ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ...

ബഫർ സോൺ: കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്. പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഭൂപടം അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. ...

ബഫർ സോണിൽ കുടുങ്ങി സർക്കാർ; എതിർപ്പുകൾ തണുപ്പിക്കാൻ ഫീൽഡ് സർവേ നടത്തുമെന്ന് പുതിയ വാദം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ വിവിധ പാർട്ടികളും സംഘടനകളും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് യോഗം വിളിച്ചത്. ചൊവ്വാഴ്ചയാകും ...

‘ബഫർ സോൺ വിഷയത്തിൽ പിണറായി സർക്കാർ അഹന്ത കൈവെടിയണം‘: കെ സുരേന്ദ്രൻ- K Surendran against LDF Government

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പിണറായി വിജയൻ സർക്കാർ അഹന്ത അവസാനിപ്പിച്ച് ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് ...

ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങളുടെ നിർണയത്തിൽ പിഴവ്; സമരത്തിനൊരുങ്ങി കർഷക സംഘടനകൾ; രൂക്ഷ വിമർശനവുമായി വനം മന്ത്രി

കോഴിക്കോട്: ബഫർ സോൺ സമര പ്രഖ്യാപനത്തിനെതിരെ വനം മന്ത്രി എ.കെ ശശീന്ദ്രൻ. കർഷക സംഘടനകളെ മുൻനിർത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും, സുപ്രീം കോടതി നിർദേശ പ്രകാരമാണ് സംസ്ഥാന ...

ബഫർസോൺ; വിധി നടപ്പിലാക്കിയാൽ ജനങ്ങൾ പ്രതിസന്ധിയിലാകും; സുപ്രീംകോടതി വിധിയിൽ പുന:പരിശോധന ഹർജി നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരം ബഫർ സോൺ ആയി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ പുന:പരിശോധന ഹർജി നൽകി. ബഫർസോൺ ...

ബഫർസോൺ: ഉപഗ്രഹസർവ്വേക്കു പുറമേ നേരിട്ടുള്ള പരിശോധനയും നടത്തും

തിരുവനന്തപുരം: ബഫർസോൺ മേഖലകളിലെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, ഇതര നിർമ്മാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിന് ഉപഗ്രഹസർവ്വേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താൻ മുഖ്യമന്ത്രി പിണറായി ...

പാലക്കാട് വിവിധയിടങ്ങളിൽ ഇന്ന് ഇടതുമുന്നണിയുടെ ഹർത്താൽ; പ്രതിഷേധം ബഫർ സോൺ ഉത്തരവിൽ

പാലക്കാട്: ബഫർ സോൺ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ 14 ഗ്രാമങ്ങളിൽ ഇന്ന് ഹർത്താൽ. ഇടതുമുന്നണിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കിഴക്കഞ്ചേരി 1, മുതലമട 1, ...

ബഫർസോൺ ഉത്തരവ്: കർഷകർക്ക് ആശങ്കവേണ്ട; കേന്ദ്ര ഇടപെടൽ ആവശ്യപ്പെടുമെന്ന് വനംമന്ത്രി

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിൽ വീണ്ടും പ്രതികരണവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. ഉത്തരവിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടുമെന്നും സർക്കാർ കർഷകർക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. ...