Bus - Janam TV

Bus

കെഎസ്ആർടിസിയുടെ രണ്ട് ബസുകൾ ചേർത്ത് വെച്ച ‘നീളൻ ബസ്’: 60 പേർക്ക് ഇരിക്കാം, വെസ്റ്റിബുൾ സർവ്വീസ് തുടങ്ങി

കെഎസ്ആർടിസിയുടെ രണ്ട് ബസുകൾ ചേർത്ത് വെച്ച ‘നീളൻ ബസ്’: 60 പേർക്ക് ഇരിക്കാം, വെസ്റ്റിബുൾ സർവ്വീസ് തുടങ്ങി

കൊല്ലം: കെഎസ്ആർടിസിയുടെ നീളൻ ബസ്സ് വെസ്റ്റിബുൾ സർവ്വീസ് ആരംഭിച്ചു. കൊല്ലത്ത് നിന്ന് കുണ്ടറ-ചവറ റൂട്ടിൽ ചെയിൻ സർവ്വീസായാണ് വെസ്റ്റിബുൾ സർവ്വീസ് ആരംഭിച്ചത്. 17 മീറ്റർ നീളത്തിൽ രണ്ട് ...

ബസ് കൺസഷൻ നാണക്കേടല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്; പരാമർശം പിൻവലിച്ച് ഗതാഗത മന്ത്രി മാപ്പ് പറയണമെന്ന് എബിവിപി

ബസ് കൺസഷൻ നാണക്കേടല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്; പരാമർശം പിൻവലിച്ച് ഗതാഗത മന്ത്രി മാപ്പ് പറയണമെന്ന് എബിവിപി

തിരുവനന്തപുരം : രണ്ട് രൂപ കൺസഷൻ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേട് ആണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരസ്യപ്രസ്താവനയ്‌ക്കെതിരെ എബിവിപി. പ്രസ്താവന പിൻവലിച്ച് മന്ത്രി വിദ്യാർത്ഥി സമൂഹത്തോട് ...

ഒത്തു തീർപ്പായി; കണ്ണൂരിൽ സ്വകാര്യബസുകൾ ഓടിത്തുടങ്ങി

ചാർജ് വർദ്ധനവ് ഇല്ലെങ്കിൽ സമരത്തിലേക്ക്; തൃശൂരിൽ ഇന്ന് ബസ് ഉടമകളുടെ അടിയന്തരയോഗം

തൃശൂർ: ബസ് നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് തീരുമാനമില്ലാത്തതിലും ബജറ്റിൽ പരമാർശമില്ലാത്തതിലും പ്രതിഷേധിച്ച് സ്വകാര്യബസുടമകൾ സമരത്തിലേക്ക്. സമര പരിപാടികൾ തീരുമാനിക്കാൻ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗം ...

ഒന്നരക്കോടി രൂപയുടെ സ്വർണം ബസിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ഒരാൾ കസ്റ്റഡിയിൽ

ഒന്നരക്കോടി രൂപയുടെ സ്വർണം ബസിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ഒരാൾ കസ്റ്റഡിയിൽ

വയനാട് : മാനന്തവാടിയിൽ വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. തോൽപ്പെട്ടി ചെക്‌പോസ്റ്റിലായിരുന്നു സംഭവം. ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് പിടികൂടിയത്. മൈസൂരുവിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ...

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. വിമാനത്താവള ജംഗ്ഷനു സമീപം നീറ്റാണിമ്മലിലാണ് അപകടം. ഫറോക്കിൽ നിന്നും കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന ബസിന്റെ മുൻ ഭാഗത്താണ് തീ ...

കോട്ടയത്ത് ബസ്സിനുള്ളിൽ 8-ാംക്ലാസുകാരിക്ക് പീഡനം: കണ്ടക്ടറും ഡ്രൈവറും അറസ്റ്റിൽ

കോട്ടയത്ത് ബസ്സിനുള്ളിൽ 8-ാംക്ലാസുകാരിക്ക് പീഡനം: കണ്ടക്ടറും ഡ്രൈവറും അറസ്റ്റിൽ

കോട്ടയം: സ്‌കൂൾ വിദ്യാർത്ഥിനിടെ ബസ്സിനുള്ളിൽ വെച്ച് പീഡിപ്പിടച്ച കണ്ടക്ടർ അറസ്റ്റിൽ. കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ പീഡിപ്പിച്ച സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സൽ ആണ് അറസ്റ്റിലായത്. പീഡനത്തിന് കൂട്ടു ...

ഇടപ്പള്ളിയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചു കയറി; 12 തീർത്ഥാടകർക്ക് പരിക്ക്

ഇടപ്പള്ളിയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചു കയറി; 12 തീർത്ഥാടകർക്ക് പരിക്ക്

കൊച്ചി : ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ച് അപകടം. സംഭവത്തിൽ 12 അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ...

ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; വാളയാർ ചെക്‌പോസ്റ്റിൽ ബംഗാൾ സ്വദേശി പിടിയിൽ

ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; വാളയാർ ചെക്‌പോസ്റ്റിൽ ബംഗാൾ സ്വദേശി പിടിയിൽ

പാലക്കാട് : വാളയാറിൽ നാല് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ഷമീമിനെയാണ് പിടികൂടിയത്. ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഇയാളെ പിടികൂടിയത്. ബസിലായിരുന്നു ...

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 25 പേർക്ക് പരിക്ക്

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 25 പേർക്ക് പരിക്ക്

മലപ്പുറം : പുതുപൊന്നാനിയിൽ ബസ് അപകടം. ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 പേർക്ക് പരിക്കേറ്റു. രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വയനാട് സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ച ...

കെഎസ്ആർടിസി  ഗ്രാമവണ്ടി :എംഎൽഎമാർ നിർദ്ദേശിക്കുന്ന സ്ഥലങ്ങൾക്ക് മുൻഗണന നൽകാമെന്ന് ഗതാഗത മന്ത്രി

2017 ലും 18ലും വാടകയ്‌ക്കെടുത്ത ബസുകൾ നഷ്ടത്തിൽ; വീണ്ടും വാടകയ്‌ക്കെടുക്കാനുള്ള കെഎസ്ആർടിസിയുടെ നീക്കത്തിന് പിന്നിലെ ലക്ഷ്യം അഴിമതിയെന്ന് ബിഎംഎസ്

തിരുവനന്തപുരം : ബസ് വാടകയ്ക്ക് എടുക്കാനുള്ള കെ എസ് ആർ ടി സി യുടെ നീക്കത്തിന് പിന്നിൽ വൻ അഴിമതിയെന്ന് ആരോപണം. തൊഴിലാളി സംഘടനയായ ബിഎംഎസ് ആണ് ...

മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തുക, കൺസെഷൻ ആറ് രൂപയാക്കുക: ബസ് ചാർജ് വർദ്ധനവിൽ ഉടമകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഇന്ന്

മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തുക, കൺസെഷൻ ആറ് രൂപയാക്കുക: ബസ് ചാർജ് വർദ്ധനവിൽ ഉടമകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് ഉടൻ വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തും. വൈകുന്നേരം നാലരയ്ക്ക് ...

സ്‌കൂൾ തുറന്നു ; ഗ്രാമത്തിൽ ബസ് സർവ്വീസ് പുനസ്ഥാപിക്കണം : ചീഫ് ജസ്റ്റിസിനോട് സഹായം തേടി എട്ടാം ക്ലാസുകാരി

സ്‌കൂൾ തുറന്നു ; ഗ്രാമത്തിൽ ബസ് സർവ്വീസ് പുനസ്ഥാപിക്കണം : ചീഫ് ജസ്റ്റിസിനോട് സഹായം തേടി എട്ടാം ക്ലാസുകാരി

ഹെെദരാബാദ് : ഗ്രാമത്തിലേക്കുള്ള ബസ് സർവ്വീസ് പുനസ്ഥാപിക്കാൻ ചീഫ് ജസ്റ്റിസിന്റെ സഹായം തേടി എട്ടാം ക്ലാസുകാരി.ബസ് സർവ്വീസ് നിർത്തിയത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ചിദേഡു ഗ്രാമത്തിൽ നിന്നുള്ള ...

മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ : വാതിലടയ്‌ക്കാതെ ഇനി ബസ് ഓടിച്ചാൽ കടുത്ത നടപടി

മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ : വാതിലടയ്‌ക്കാതെ ഇനി ബസ് ഓടിച്ചാൽ കടുത്ത നടപടി

കൽപ്പറ്റ : വാതിലടയ്ക്കാതെ ഇനി ബസ് ഓടിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ട്രാഫിക് ആൻഡ് സേഫ്റ്റി മാനേജ്‌മെന്റ് അറിയിച്ചു.മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതിനെ തുടർന്നാണ് ട്രാഫിക് ആൻഡ് സേഫ്റ്റി ...

കെഎസ്ആർടിസി  ഗ്രാമവണ്ടി :എംഎൽഎമാർ നിർദ്ദേശിക്കുന്ന സ്ഥലങ്ങൾക്ക് മുൻഗണന നൽകാമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസി ഗ്രാമവണ്ടി :എംഎൽഎമാർ നിർദ്ദേശിക്കുന്ന സ്ഥലങ്ങൾക്ക് മുൻഗണന നൽകാമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം : കെഎസ്ആർടിസി ഗ്രാമീണ മേഖലയിൽ ആരംഭിക്കുന്ന ഗ്രാമവണ്ടികളിൽ എംഎൽഎമാർ നിർദേശിക്കുന്ന സ്ഥലങ്ങൾക്ക് മുൻഗണന നൽകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. യാത്രക്കാർ കുറവുള്ള റൂട്ടുകളിൽ നഷ്ടം സഹിച്ച് ...

കൊച്ചി നാവിക സേനാ ആസ്ഥാനത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം: നാല് പേർക്ക് പരിക്ക്

കൊച്ചി നാവിക സേനാ ആസ്ഥാനത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം: നാല് പേർക്ക് പരിക്ക്

കൊച്ചി: വെല്ലിംഗ്ടൺ ഐലൻഡിൽ നാവിക സേനാ ആസ്ഥാനത്തിന് സമീപം ബസുകൾ കൂട്ടിയിടിച്ച് അപകടം. രാവിലെ ഏഴരയോടെയാണ് സംഭവം. രണ്ട് ബസ്സുകളിലേയും ഡ്രൈവർമാർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ...

ബസ് കൊക്കയിലേക്ക് തെന്നി വീണു; അവസാന യാത്രക്കാരനും രക്ഷപെടുന്നത് വരെ സാഹസീകമായി ബസ് നിയന്ത്രിച്ച് ഡ്രൈവർ

ബസ് കൊക്കയിലേക്ക് തെന്നി വീണു; അവസാന യാത്രക്കാരനും രക്ഷപെടുന്നത് വരെ സാഹസീകമായി ബസ് നിയന്ത്രിച്ച് ഡ്രൈവർ

ഷിംല: ഹിമാചൽ പ്രദേശിൽ അപകടത്തിൽപ്പെട്ട ബസിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ. ഹിമാചൽപ്രദേശിലെ സിർമൗർ പ്രദേശത്താണ് അപകടം ഉണ്ടായത്. ബസ് കൊക്കയിലേക്ക് തെന്നി വീഴുകയായിരുന്നു. അപകട സമയം ...

കണ്ണൂരിൽ ബസ് നിയന്ത്രണം തെറ്റി കുഴിയിൽ വീണു, അപകടം മത്സരയോട്ടത്തിനിടെ: നിരവധി പേർക്ക് പരിക്ക്

കണ്ണൂരിൽ ബസ് നിയന്ത്രണം തെറ്റി കുഴിയിൽ വീണു, അപകടം മത്സരയോട്ടത്തിനിടെ: നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. ഇരിട്ടിയിൽ നിന്നും പായത്തേയ്ക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയോടെയായിരുന്നു സംഭവം. യാത്രക്കാരിൽ ആരുടേയും ...

നിയന്ത്രണങ്ങളോടെ സ്വകാര്യ ബസ് സർവീസ് നാളെ മുതൽ

സ്വകാര്യ ബസുകൾ ഇന്നു മുതൽ ഓടിത്തുടങ്ങും: ആദ്യം നിരത്തിലിറങ്ങുന്നത് ഒറ്റയക്ക വണ്ടികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഇന്ന് മുതൽ സർവ്വീസ് നടത്തും. ഒറ്റ, ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമെ സർവ്വീസ് നടത്തുകയുള്ളൂ. ഇതുസംബന്ധിച്ച് ...

കർണാടകത്തിൽ കുടുങ്ങിയവർക്ക് തിരിച്ചു പോകാൻ  സർക്കാർ സംവിധാനം സജ്ജമായി ; കേരള പാസെടുക്കാനാകാതെ മലയാളികൾ

കർണാടകത്തിൽ കുടുങ്ങിയവർക്ക് തിരിച്ചു പോകാൻ സർക്കാർ സംവിധാനം സജ്ജമായി ; കേരള പാസെടുക്കാനാകാതെ മലയാളികൾ

ബംഗളൂരു : സംസ്ഥാനത്ത് കുടുങ്ങിപ്പോയ ഇതര സംസ്ഥാനക്കാർക്ക് അവരവരുടെ സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാൻ സംവിധാനമൊരുക്കി കർണാടകം. നാട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹമുള്ളവർക്ക് പണം നൽകി കർണാടക ട്രാൻസ്പ്പോർട്ട് ബസുകൾ ഉപയോഗിക്കാമെന്ന് ...

Page 7 of 7 1 6 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist