‘മഹാമുനിമാർ പാചകം ചെയ്തത് വിറകടുപ്പിൽ’,രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ പ്രചരിക്കുന്ന കാർഡ് വ്യാജം; നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ, റിപ്പോർട്ടർ ടിവിയുടേതെന്ന വ്യാജേന പ്രചരിക്കുന്ന ന്യൂസ് കാർഡ് തീർത്തും വ്യാജം. 'മഹാമുനിമാർ പാചകം ചെയ്തത് വിറകടുപ്പിൽ, ആ ...


















