case - Janam TV

case

സ്ത്രീത്വത്തെ അപമാനിച്ച സംഭവം; അഡ്വ. ആളൂരിന് താത്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിച്ച സംഭവം; അഡ്വ. ആളൂരിന് താത്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എറണാകുളം: യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അഡ്വക്കേറ്റ് ബി. എ ആളൂരിന്റെ അറസ്റ്റ് ഫെബ്രുവരി 5 വരെ തടഞ്ഞ് ഹൈക്കോടതി. കേസിൽ ആളൂർ സമർപ്പിച്ച മുൻകൂർ ജാമ്യ ...

ഫീസ് താങ്ങില്ലെങ്കിൽ സഹകരിച്ചാൽ മതി; ആളൂരിനെതിരെ യുവതി നൽകിയ മൊഴി പുറത്ത്

ഫീസ് താങ്ങില്ലെങ്കിൽ സഹകരിച്ചാൽ മതി; ആളൂരിനെതിരെ യുവതി നൽകിയ മൊഴി പുറത്ത്

എറണാകുളം: യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അഡ്വ. ആളൂരിനെതിരായുള്ള യുവതിയുടെ മൊഴി പുറത്ത്. ബെം​ഗളൂരുവിൽ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിയായ യുവതിയോടാണ് ആളൂർ അപമര്യാദയായി പെരുമാറിയത്. കേസിന്റെ ...

രൺജിത് വധം ശിക്ഷാവിധി; സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകളിട്ടാൽ കർശന നടപടി; അഞ്ച് കേസുകളിലായി നാല് പേർ അറസ്റ്റിൽ

രൺജിത് വധം ശിക്ഷാവിധി; സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകളിട്ടാൽ കർശന നടപടി; അഞ്ച് കേസുകളിലായി നാല് പേർ അറസ്റ്റിൽ

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രണ്‍ജിത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച കോടതി നടപടിക്കെതിരെയും ജഡ്ജിക്കെതിരെയും വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ച കേസിൽ നാല് പേർ ...

തണ്ണീർത്തട നിയമ ലംഘനം; തൃശൂർ ചേലക്കരയിൽ അനധികൃതമായി കെട്ടിപ്പൊക്കിയ കൺവെൻഷൻ സെന്ററിന് വിലക്ക്

തണ്ണീർത്തട നിയമ ലംഘനം; തൃശൂർ ചേലക്കരയിൽ അനധികൃതമായി കെട്ടിപ്പൊക്കിയ കൺവെൻഷൻ സെന്ററിന് വിലക്ക്

തൃശൂർ: അനധികൃതമായി കെട്ടിപ്പൊക്കിയ കൺവെൻഷൻ സെന്ററിന് വിലക്ക്. തൃശൂർ ചേലക്കരയിലാണ് അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിന് വിലക്കേർപ്പെടുത്തിയത്. തണ്ണീർത്തട നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടത്തിനെതിരെയാണ് ചേലക്കര പഞ്ചായത്തിന്റെ നടപടി. ...

എസ്‍എഫ്ഐ ഗുണ്ടാ ആക്രമണം; 17 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ്; എഫ്ഐആർ വായിച്ച് ​ഗവർണർ

എസ്‍എഫ്ഐ ഗുണ്ടാ ആക്രമണം; 17 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ്; എഫ്ഐആർ വായിച്ച് ​ഗവർണർ

കൊല്ലം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ എസ്‍എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 12 പേരുൾപ്പെടെ 17 എസ്‍എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ​ ഐപിസി ...

വിവാഹിതയായ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് പ്രണയം അവസാനിപ്പിച്ചതോടെ ; 28-കാരിയെ കൊന്നുകുഴിച്ചു മൂടിയ 21-കാരൻ പിടിയിൽ

വിവാഹിതയായ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് പ്രണയം അവസാനിപ്പിച്ചതോടെ ; 28-കാരിയെ കൊന്നുകുഴിച്ചു മൂടിയ 21-കാരൻ പിടിയിൽ

ബെം​ഗളൂരു; യുവ അദ്ധ്യാപികയെ കൊന്നുകുഴിച്ചു മൂടിയ കേസിലെ പ്രതി പിടിയിൽ. ദീപികയുടെ അയൽവാസിയായ നിതീഷ് എന്ന 21കാരനാണ് പിടിയിലായത്. വിജയനഗരയിലെ ഹൊസ്പേട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ...

താൻ മരിക്കാൻ ആ​ഗ്രഹിക്കുന്നവരുണ്ട്; എന്നെ രക്ഷിക്കേണ്ടത് അം​ഗരക്ഷകരുടെ ഉത്തരവാദിത്വം; നാടിന് വേണ്ടി പ്രവർത്തിക്കുമ്പോൾ അക്രമിക്കാമോ; മുഖ്യമന്ത്രി

‘ജീവൻ രക്ഷാപ്രവർത്തനം’; ഒടുവിൽ മുഖ്യമന്ത്രിയുടെ​ ​ഗൺമാന് നോട്ടീസ്

തിരുവനന്തപുരം: നവകേരള സദസിനെതിരെ പ്രതിഷേധിച്ചവരെ തല്ലിചതച്ച ​ഗൺമാനും സുരക്ഷാ ഉദ്യോ​ഗസ്ഥനുമെതിരെ ഒടുവിൽ നടപടി. ​ഗൺമാൻ അനിൽ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്കാണ് കേസെടുത്ത് ഒരു മാസത്തിന് ശേഷം ...

ജൂനിയർ വിദ്യാർത്ഥിയെ റാ​ഗ് ചെയ്ത സംഭവം; എട്ട് വിദ്യാർത്ഥികൾക്കെതിരെ കേസ്

ജൂനിയർ വിദ്യാർത്ഥിയെ റാ​ഗ് ചെയ്ത സംഭവം; എട്ട് വിദ്യാർത്ഥികൾക്കെതിരെ കേസ്

കോഴിക്കോട്: ജൂനിയർ വിദ്യാർത്ഥിയെ റാ​ഗ് ചെയ്ത സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. എട്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, കയ്യേറ്റം എന്നീ വകുപ്പുകൾ ...

കുടുംബവഴക്ക്; എച്ച്ഐവി ബാധിതന്റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചു; സംസ്ഥാനത്തെ ആദ്യത്തെ കേസ്

കുടുംബവഴക്ക്; എച്ച്ഐവി ബാധിതന്റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചു; സംസ്ഥാനത്തെ ആദ്യത്തെ കേസ്

തിരുവനന്തപുരം: എച്ച്ഐവി ബാധിതനായ വ്യക്തിയുടെ വിവരങ്ങൾ പ്രചരിപ്പിച്ചതിന് എച്ച്ഐവി ആൻഡ് എയ്ഡ്സ് (പ്രതിരോധവും നിയന്ത്രണവും) നിയമപ്രകാരം സംസ്ഥാനത്ത് ആദ്യമായി കേസ് രജിസ്റ്റർ ചെയ്തു. ഒരു വ്യക്തി എച്ച്ഐവി ...

പണം നൽകാൻ കഴിയില്ലെങ്കിൽ ദയാവധത്തിന് അനുമതി നൽകണം; ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ച് കരുവന്നൂരിലെ നിക്ഷേപകൻ

പണം നൽകാൻ കഴിയില്ലെങ്കിൽ ദയാവധത്തിന് അനുമതി നൽകണം; ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ച് കരുവന്നൂരിലെ നിക്ഷേപകൻ

കോഴിക്കോട്: ദയാവധത്തിന് അനുമതി തേടി കരുവന്നൂരിലെ നിക്ഷേപകൻ. മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിന് അനുമതി തേടിയത്. ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും ജോഷി ...

കരുവന്നൂരിൽ തട്ടിപ്പ് നടന്നുവെന്നതിൽ തർക്കമില്ല; ഞാൻ സഹകരണ വകുപ്പ് കൈകാര്യം ചെയ്തതാണ്; ഇഡി അന്വേഷണം തുടരട്ടെ: ജി.സുധാകരൻ

കരുവന്നൂരിൽ തട്ടിപ്പ് നടന്നുവെന്നതിൽ തർക്കമില്ല; ഞാൻ സഹകരണ വകുപ്പ് കൈകാര്യം ചെയ്തതാണ്; ഇഡി അന്വേഷണം തുടരട്ടെ: ജി.സുധാകരൻ

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ ഇ‍ഡി അന്വേഷണം തുടരട്ടെയെന്ന് സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ. ഇഡിയുടെ അന്വേഷണം ആർക്കും മാറ്റിമറിക്കാനാവില്ല. അവർ അന്വേഷണം നടത്തുമെന്നും ...

അതിർത്തി തർക്കം; കൊല്ലത്ത് വൃദ്ധയോട് കൊടുംക്രൂരത; ബന്ധുവായ യുവതിക്കെതിരെ കേസ്

അതിർത്തി തർക്കം; കൊല്ലത്ത് വൃദ്ധയോട് കൊടുംക്രൂരത; ബന്ധുവായ യുവതിക്കെതിരെ കേസ്

കൊല്ലം: അതിർത്തി തർക്കത്തെ തുടർന്ന് വയോധികയ്ക്ക് ബന്ധുവായ യുവതിയുടെ ക്രൂരമർദ്ദനം. ഓടനാവട്ടം അമ്പലത്തുംകാലയിലാണ് സംഭവം. 85-കാരിയായ സരസമ്മക്കാണ് മർദ്ദനമേറ്റത്. സരസമ്മയുടെ സഹോദരിയുടെ മരുമകളും അയൽവാസിയുമായ സരിതയാണ് വൃദ്ധയെ ...

മലപ്പുറത്ത് കുഞ്ഞുമായി യുവതി കിണറ്റിൽ ചാടിയ സംഭവം; അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസ്

മലപ്പുറത്ത് കുഞ്ഞുമായി യുവതി കിണറ്റിൽ ചാടിയ സംഭവം; അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസ്

മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസെടുത്തത്. പെരുമ്പടപ്പ് പോലീസാണ് കേസെടുത്തത്. ...

അതിരപ്പിള്ളി വനത്തിനുള്ളിൽ അതിക്രമിച്ച് കയറി; വിനോദസഞ്ചാരികൾക്കെതിരെ കേസ്

അതിരപ്പിള്ളി വനത്തിനുള്ളിൽ അതിക്രമിച്ച് കയറി; വിനോദസഞ്ചാരികൾക്കെതിരെ കേസ്

തൃശൂർ: അതിരപ്പിള്ളി വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയ വിനോദസഞ്ചാരികൾക്കെതിരെ കേസെടുത്തു. അങ്കമാലി സ്വദേശികളായ അഞ്ച് പേർക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. കേരള ഫോറസ്റ്റ് ആക്ട് പ്രകാരം അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷൻ ...

സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; കുട്ടിക്ക് അത്ഭുത രക്ഷപ്പെടൽ; ഡ്രൈവർക്കെതിരെ കേസ്

സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; കുട്ടിക്ക് അത്ഭുത രക്ഷപ്പെടൽ; ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: അലക്ഷ്യമായി സ്കൂൾ ബസ് ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ കേസ്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഉമ്മറിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ഉമ്മർ അപകടമുണ്ടാക്കിയത്. ...

സമസ്തയുടെ പണ്ഡിതന്മാരെ വിമർശിക്കാൻ വരുന്നവരുടെ കൈവെട്ടും, പ്രകോപന പരാമർശത്തിൽ സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത് പോലീസ്

സമസ്തയുടെ പണ്ഡിതന്മാരെ വിമർശിക്കാൻ വരുന്നവരുടെ കൈവെട്ടും, പ്രകോപന പരാമർശത്തിൽ സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: സമസ്ത പണ്ഡിതമാരെ വിമർശിക്കാൻ വരുന്നവരുടെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്. ഐപിസി 153 വകുപ്പ് പ്രകാരം മലപ്പുറം പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ...

പീഡനക്കേസ് നൽകിയ പരാതിക്കാരി ഒടുവിൽ കുടുങ്ങി; പ്രതിക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തൽ; യുവതിക്കെതിരെ പോക്സോ ചുമത്തിയേക്കും

നാല് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസ്; 54-കാരന് 96 വർഷം കഠിന തടവ് വിധിച്ച് കോടതി

കോഴിക്കോട് : നാലരവയസുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 96 വർഷം കഠിന തടവും 4,55,000 രൂപ പിഴയും വിധിച്ച് കോടതി. കൊമ്മേരി പാറപ്പുറത്ത് മീത്തൽ കെ സന്തോഷിനെതിരെയാണ് ...

പ്രായപൂർത്തിയാകാത്ത പത്തോളം ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

അ​ക്ഷത് കലശ യാത്രയ്‌ക്ക് നേരെ കല്ലേറ്; മതവികാരം വ്രണപ്പെടുത്തിയതിന് ഒൻപത് പേർ അറസ്റ്റിൽ; 24 പേർക്കെതിരെ കേസ്

ഭോപ്പാൽ: പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നടത്തിയ അ​ക്ഷത് കലശ യാത്രയ്ക്ക് നേരെ കല്ലേറ്. സംഭവത്തിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തു. 24 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കലാപത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ...

കൂടത്തായി കേസിൽ ആറാം കൂറുമാറ്റം; നിർണായക മൊഴിമാറ്റി യുവതി

കൂടത്തായി കേസിൽ ആറാം കൂറുമാറ്റം; നിർണായക മൊഴിമാറ്റി യുവതി

കോഴിക്കോട്: കൂടത്തായി റോയ് വധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി, പ്രതി ജോളിക്ക് അനുകൂലമായി മെഴി നൽകി. ജോളിക്ക് കൊലപാതകത്തിനുള്ള സയനൈഡ് നൽകിയ സ്വർണപ്പണിക്കാരൻ പ്രജികുമാറിന്റെ ഭാര്യ ശരണ്യയാണ് ...

ക്ഷണനേരം കൊണ്ട് സന്തോഷരാവ് സങ്കടഭൂമിയായി; മരണമെത്തിയത് സംഗീത നിശയുടെ രൂപത്തിൽ; നോവായി കുസാറ്റ് ദുരന്തം; ഞെട്ടൽ മാറാതെ ജന്മനാട് 

കുസാറ്റ് അപകടം; മുൻ പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും പ്രതിചേർത്ത് പോലീസ്

എറണാകുളം: നാലു പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് അപകടത്തിൽ പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും പ്രതിചേർത്ത് പോലീസ്. മനഃപൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയത്. സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് മുൻ പ്രിൻസിപ്പൽ ...

കരാർ ലംഘിച്ച് പണം തട്ടിയെടുത്തു; ആർക്ക സ്‌പോർട്‌സ് മാനേജ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി എം.എസ് ധോണി

കരാർ ലംഘിച്ച് പണം തട്ടിയെടുത്തു; ആർക്ക സ്‌പോർട്‌സ് മാനേജ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി എം.എസ് ധോണി

റാഞ്ചി: ആർക്ക സ്‌പോർട്‌സ് മാനേജ്‌മെന്റിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസ് ഫയൽ ചെയ്ത് എം.എസ് ധോണി. 2017-ൽ ക്രിക്കറ്റ് അക്കാദമി കരാർ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥർക്കെതിരെ ധോണി കേസ് ...

ജനം റിപ്പോർട്ടർക്കും ക്യാമറമാനും ജന്മഭൂമി ഫോട്ടോഗ്രാഫർക്കും ഹൈക്കോടതിയുടെ പരിരക്ഷ

ജനം റിപ്പോർട്ടർക്കും ക്യാമറമാനും ജന്മഭൂമി ഫോട്ടോഗ്രാഫർക്കും ഹൈക്കോടതിയുടെ പരിരക്ഷ

എറണാകുളം: ഡിജിപിയുടെ വസതിയിൽ മഹിളാമോർച്ച നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്ത ജനം റിപ്പോർട്ടർ രശ്മി കാർത്തിക, ക്യാമറാമാൻ നിതിൻ രാജ്, ജന്മഭൂമി ഫോട്ടോഗ്രാഫർ അനിൽ ഗോപി എന്നിവർക്ക് ...

കടം നൽകിയ 40,000 രൂപ തിരികെ നൽകിയില്ല; പരാതി നൽകാനെത്തിയ നഴ്സിനെ പീഡനത്തിനിരയാക്കി പോലീസ് ഉദ്യോ​ഗസ്ഥൻ; നടപടിയെടുക്കാതെ സ്റ്റേഷൻ

കടം നൽകിയ 40,000 രൂപ തിരികെ നൽകിയില്ല; പരാതി നൽകാനെത്തിയ നഴ്സിനെ പീഡനത്തിനിരയാക്കി പോലീസ് ഉദ്യോ​ഗസ്ഥൻ; നടപടിയെടുക്കാതെ സ്റ്റേഷൻ

കോഴിക്കോട്: പരാതി നൽകാനെത്തിയ യുവതിയെ പോലീസ് ഉദ്യോ​ഗസ്ഥൻ പീഡനത്തിനിരയാക്കിയതായി പരാതി. കോഴിക്കോട് ഫറോക്ക് അസി. പൊലീസ് കമ്മിഷണർ പരിധിയിലെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഉ​ദ്യോ​ഗസ്ഥനെതിരെയാണ് പോലീസ് കംപ്ലെയിന്റ് ...

മെറ്റവേഴ്സിലെ ആദ്യ പീ‍‍ഡനം; കൗമാരക്കാരിയുടെ അവതാറിനെ കൂട്ട ബലാത്സം​ഗത്തിനിരയാക്കി

മെറ്റവേഴ്സിലെ ആദ്യ പീ‍‍ഡനം; കൗമാരക്കാരിയുടെ അവതാറിനെ കൂട്ട ബലാത്സം​ഗത്തിനിരയാക്കി

മെറ്റാവേഴ്സിൽ കൗമാരക്കാരി പീഡനത്തിനിരയായെന്ന് റിപ്പോർട്ടുകൾ. യുവാക്കളുമായി ചേർന്നുള്ള വെർച്വൽ റിയാലിറ്റി ​ഗെയിമിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടത്. യുകെയിലായിരുന്നു വിചിത്ര സംഭവം. ശരീരകമായി ആക്രമിക്കപ്പെട്ടില്ലെങ്കിലും യാഥാർത്ഥ ലോകത്ത് ഒരാൾ പീഡനത്തിനിരയായൽ ...

Page 3 of 19 1 2 3 4 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist