cctv - Janam TV
Sunday, July 13 2025

cctv

വിദ്യാർത്ഥിനിയെ മുറിയിലേക്ക് വലിച്ചിഴച്ചു, നോക്കുകുത്തിയായി കോളേജ് ​ഗാർഡ് ; ക്രൂരത തെളിയിക്കുന്ന CCTV ദൃശ്യങ്ങൾ പൊലീസിന്

കൊൽക്കത്ത: ലോകോളേജിലെ നിയമവിദ്യാർത്ഥിനിയുടെ പീഡനക്കേസിൽ നിർണായക വിവരങ്ങൾ ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിദ്യാർത്ഥിനിയെ ​ഗാർഡിന്റെ മുറിയിലേക്ക് ബലമായി കയറ്റുന്നതും പ്രതികളുടെയും ​ഗാർഡിന്റെയും നീക്കങ്ങളും സിസിടിവി ...

പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറയുമായെത്തി; സിസിടിവിയിൽ കുടുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്

കോഴിക്കോട്: സ്ത്രീകളുടെ ശുചിമുറിക്ക് സമീപം മൊബൈൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട്, കുറ്റ്യാടി, അരീക്കരയിലാണ് സംഭവം. അരീക്കര സ്വദേശി അസ്ലം ആണ് പിടിയിലായത്. ...

മിന്നലേറ്റ് വീണ് വിദ്യാർത്ഥികൾ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പൊള്ളലേറ്റ രണ്ടുപേർ ​ഗുരുതരാവസ്ഥയിൽ

യുപിയിലെ മൊറാദബാ​ദിലെ യൂണിവേഴ്സിറ്റി കാമ്പസിൽ മിന്നലേറ്റ വിദ്യാർത്ഥികൾ ​ഗുരുതരാവസ്ഥയിൽ. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടു വിദ്യാർത്ഥികൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തീർത്ഥാങ്കർ മഹാവീർ യൂണിവേഴ്സിറ്റി ...

വകവരുത്തിയ ഭർത്താവിനെ ചാക്കിലാക്കി കൂൾയാത്ര! കാമുകനൊപ്പം പിടിയിലായി “മാതൃകാ ഭാര്യ”

അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ച യുവതിയെയും കാമുകനെയും പൊലീസ് പിടികൂടി. ജയ്പൂരിലാണ് നടുക്കുന്ന സംഭവം. ധനലാൽ സൈനി എന്ന പച്ചക്കറി വില്പനക്കാരനാണ് കാെല്ലപ്പെട്ടത്. ​ഗോപാലി ...

ഓട്ടോയിൽ നിന്നിറങ്ങി, കുഴിമന്തി വാങ്ങാൻ ഹോട്ടലിലേക്ക് ; അവസാന യാത്രയാണെന്ന് അറി‍യാതെ അഫ്സാൻ; CCTV ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊലയ്ക്ക് ഇരയായ അഫ്സാൻ എന്ന 14 വയസുകാരന്റെ അവസാനദൃശ്യങ്ങൾ പുറത്ത്. അഫ്സാൻ കുഴിമന്തി വാങ്ങാനെത്തിയ ഹോട്ടലിലെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. റിസപ്ഷനിൽ നിൽക്കുന്ന ഹോട്ടൽ ...

യാചന വേണ്ട!! ഭിക്ഷാടനം നിരോധിച്ച് ഈ ജില്ല; സിസിടിവി ക്യാമറകൾ സ്ഥാപിച്ചു; നിരീക്ഷണം ശക്തമാക്കി

ഭോപ്പാൽ: ഭിക്ഷാടനം പൂർണമായും നിരോധിക്കുന്നതിന്റെ ഭാ​ഗമായി നടപടികൾ കടുപ്പിച്ച് ഭോപ്പാൽ ജില്ലാ ഭരണകൂടം. പൊതുയിടങ്ങളിൽ ഭിക്ഷാടനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനും ജില്ലാ കളക്ടർ കൗശലേന്ദ്ര വിക്രം ...

​ഗോവണിയിലൂടെ രക്ഷപ്പെടുന്ന കള്ളൻ; സെയ്ഫിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

മുംബൈ: നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറി ആക്രമിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. ഫ്ലാറ്റിന്റെ ഫയർ എക്സിറ്റ് ഗോവണിയിലൂടെ പുറത്തിറങ്ങുന്ന പ്രതിയുടെ ദൃശ്യമാണ് പൊലീസ് ...

തട്ടിപ്പിന്റെ പുതുരൂപം: ATM കാർഡിട്ടതിനു പിന്നാലെ ഈ ട്രിക്ക്; അക്കൗണ്ടിൽ നിന്ന് പണം പോകാതെ തന്നെ പണം കൈക്കലാക്കി കള്ളന്മാർ

ആലപ്പുഴ: വിദഗ്ധമായി പണം തട്ടി കടന്നുകളയുന്ന എടിഎം തട്ടിപ്പുകാരെക്കുറിച്ച് നമ്മൾ വാർത്തകളിൽ വായിക്കാറുണ്ട്. എന്നാൽ വേറിട്ടൊരു തട്ടിപ്പിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആലപ്പുഴയിലെ കരുവാറ്റയിലാണ് സംഭവം. ഹെൽമെറ്റ് ...

ഭാര്യയെയും പെൺമക്കളെയും നിരീക്ഷിക്കാൻ വീട്ടിനുള്ളിൽ സിസിടിവി; അച്ഛനെതിരെ വനിത കമ്മീഷൻ പരാതി

തിരുവനന്തപുരം: വീട്ടിനുള്ളിൽ സിസിടിവി ക്യാമറ സ്ഥാപിച്ച അച്ഛനെതിരെ പരാതിയുമായി മക്കൾ വനിതാ കമ്മീഷനെ സമീപിച്ചു. പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന വനിത കമ്മീഷൻ അദാലത്തിലാണ് പെൺകുട്ടികൾ പരാതിയുമായി ...

ശബരിമലയിൽ വൻ ഭക്തജനതിരക്ക് ; പമ്പ മുതൽ സന്നിധാനം വരെ 258 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു ; സുരക്ഷ ശക്തമാക്കി പൊലീസ്

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്ന സാഹ​ചര്യത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്. പമ്പ മുതൽ സന്നിധാനം വരെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഈ പ്രദേശങ്ങളിൽ പൊലീസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ...

258 കാമറകൾ, ശബരിമലയിൽ സി.സി.ടി.വി നിരീക്ഷണം ശക്തമാക്കി

ശബരിമല: തിരക്കു വർദ്ധിച്ചതോടെ ശബരിമലയിൽ സി.സി.ടി.വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി.സി.ടി.വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ ...

റെയിൽവേ സ്റ്റേഷൻ പൊട്ടിത്തെറി: പിന്നിൽ BLAയുടെ മജീദ് ബ്രിഗേഡ്; കൊല്ലപ്പെട്ട 30 പേരിൽ പകുതിയും പാക് സൈനികർ; ആക്രമണത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്

ക്വറ്റ: പാകിസ്താനിലെ ചാവേറാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 30 കവിഞ്ഞതായാണ് റിപ്പോർട്ട്. പാകിസ്താനിലെ ബലൂചിസ്ഥാൻ മേഖലയിലെ ക്വറ്റ മെയിൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഭീകരാക്രണം. തിരക്കേറിയ ...

ആലപ്പുഴയിൽ ​ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് മോഷണം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

ആലപ്പുഴ: കായംകുളത്ത് ​ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് മോഷണം. കായംകുളം യൂണിയനിലെ 1657-ാം നമ്പർ ശാഖായോ​ഗം നിർമിച്ച ​ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്താണ് മോഷ്ടാക്കൾ കാണിക്കവഞ്ചി അപഹരിച്ചത്. ഇന്നലെ രാത്രിയാണ് ...

ചൈനയുടെ ക്യാമറക്കണ്ണുകൾ വേണ്ട; ചൈനീസ് കമ്പനികളുടെ CCTV കൾ നിരോധിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: ലെബനനിൽ അടുത്തിടെ നടന്ന പേജർ സ്ഫോടനങ്ങളെത്തുടർന്ന് രാജ്യത്ത് ചൈനീസ് നിർമ്മിത നിരീക്ഷണ ഉപകരണങ്ങൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിരീക്ഷണ ഉപകരണങ്ങളുടെ വിപണിയിൽ പ്രാദേശിക കമ്പനികൾക്ക് മുൻഗണന നൽകാൻ ...

തലേ ദിവസവും സഞ്ജയ് റോയ് കൊല്ലപ്പെട്ട പെൺകുട്ടിയെ പിന്തുടർന്നു; സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്ത് അന്വേഷണ ഉദ്യോഗസ്ഥർ

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി സഞ്ജയ് റോയ് സംഭവത്തിന് ഒരു ദിവസം മുൻപും കൊല്ലപ്പെട്ട ...

22-കാരിയെ അജ്ഞാതൻ കുത്തിക്കാെന്നു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ

ക്രൂര കാെലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിഹാർ സ്വദേശിനിയായ 22കാരിയാണ് ബെം​ഗളൂരുവിൽ ദാരുമായി അജ്ഞാതന്റെ കുത്തേറ്റ് മരിച്ചത്. ബെം​ഗളൂരുവിലെ കോറമം​ഗലയിലെ ഒരു പിജിയിലാണ് സംഭവം. ...

ഉ​ഗ്ര ശബ്ദത്തോടെ സ്ഫോടനം; പാചകത്തിനിടെ സിലിണ്ടർ തീ​ഗോളമായി; വീട്ടമ്മയ്‌ക്ക് അത്ഭുത രക്ഷപ്പെടൽ, വീഡിയോ

അടുക്കളയിൽ പാചകത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക അത്ഭുത രക്ഷപ്പെടൽ. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം ഇങ്ങനെ: അടുക്കളയിൽ വീട്ടമ്മ പാത്രങ്ങൾ കഴുകുന്നതിനിടെ തറയിലെ ...

സ്യൂട്ട്കേസിൽ മൃതദേഹ ഭാ​ഗങ്ങളോ? ബം​ഗ്ലാദേശ് എംപിയുടെ കൊലയിൽ പ്രതികളുടെ വീഡിയോ;  ചെറു കഷ്ണങ്ങളാക്കിയെന്ന് പൊലീസ്

ബം​ഗ്ലാ​ദേശ് എംപി അൻവറുൾ അസിം അനാറിന്റെ കൊലപാതകത്തിൽ പ്രതികളുടെ വീഡിയോ പുറത്തുവന്നു. കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന എംപിയുടെ മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി സ്യൂട്ട്കേസിൽ കൊണ്ടുപോയെന്നാണ് സംശയം. ...

ദാരുണം, ഇടിച്ചിട്ട ബസ് യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി; നിർത്താതെ പാഞ്ഞു; വീഡിയോ

അതി ദാരുണമായ ഒരു അപകടത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ​ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്നൊരു അപകട വീഡ‍ിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായത്. ഏപ്രിൽ 19ന് ...

പോലീസ് സ്റ്റേഷനുകളിൽ സിസിടിവി നിർണായകം: മഹാരാഷ്‌ട്ര ഡിജിപി

മുംബൈ: പോലീസ് സ്റ്റേഷനുകളിൽ സിസിടിവിയുണ്ടാകണമെന്ന് മഹാരാഷ്ട്ര പോലീസ് മേധാവി രശ്മി ശുക്ല. ശിവസേന നേതാവ് മഹേഷ് ഗെയ്‌ക്‌വാദിന് വെടിയേറ്റത്തിൻ്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന പോലീസ് മേധാവി സിസിടിവിയുടെ ആവശ്യകത ...

ടെറസിന് മുകളിലും സ്‌കൂട്ടറിലും തീയിട്ട് അജ്ഞാതൻ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂർ: പഴയ ബസ് സ്റ്റാന്റിന് സമീപമുള്ള വീട്ടിൽ നിർത്തിയിട്ട സ്‌കൂട്ടർ കത്തിനശിപ്പിച്ച് അജ്ഞാതൻ.സാവീസ് ഹയർ ഗുഡ്‌സ് ഉടമ അനിൽകുമാറിന്റെ വീട്ടിലാണ് സംഭവം. ഇന്ന് പുലർച്ചയോടെയാണ് അജ്ഞാതൻ വാഹനത്തിന് ...

കൊല്ലത്ത് സകുടുംബമായെത്തി ചെടിച്ചട്ടി മോഷണം; ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഇരുചക്രവാഹനത്തിൽ കുടുംബ സമേതമെത്തി ചെടി മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മുണ്ടയ്ക്കൽ അമൃതകുളം ഇന്ദിരാജി ജംഗ്ഷന് സമീപമാണ് സംഭവം. എസ്ബിഐ മുൻ ചീഫ് മാനേജർ നഹാസിന്റെ വീടിന്റെ ...

സ്‌കൂൾ വാനുകളിൽ സിസിടിവി നിർബന്ധം; വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സുപ്രധാന നീക്കവുമായി യുപി സർക്കാർ

ലക്‌നൗ: യുപിയിൽ സ്‌കൂൾ വാനുകളിൽ സിസിടിവി നിർബന്ധമാക്കി. ക്യാമറ സ്ഥാപിക്കാൻ വാഹന ഉടമകൾക്കും സ്‌കൂൾ നടത്തിപ്പുകാർക്കും മൂന്ന് മാസത്തെ സമയം അനുവദിച്ചു കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം ...

ഇരുട്ടിന്റെ മറവിൽ കാക്കിയുടെ അഴിഞ്ഞാട്ടം; കേസ് യുവാക്കളുടെ തലയിൽ; വാഹനങ്ങൾ നടുറോഡിൽ തള്ളിയ ഏമാന്മാർക്ക് കെണിയായത് സിസിടിവി ദൃശ്യങ്ങൾ

ആലപ്പുഴ: പുതുവത്സര ദിനത്തിൽ ഇരുട്ടിന്റെ മറവിലെത്തി പോലീസുകാരുടെ അഴിഞ്ഞാട്ടം. നുറനാടാണ് പുതുവത്സരാഘോഷത്തിന്റെ പേരിൽ യുവാക്കളുടെ തലയിൽ ചെയ്യാത്ത കുറ്റത്തിന് കേസ് കെട്ടിവച്ചതെന്നാണ് ആരോപണം. നൂറനാട് സ്വദേശി സാലുവിനും ...

Page 1 of 3 1 2 3