cctv - Janam TV
Monday, July 14 2025

cctv

കണ്ണൂരിലെ ബ്ലാക്ക്മാന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: കണ്ണൂരിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്ന ബ്ലാക്ക്മാന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ. വീടിന്റെ ചുമരിൽ ബ്ലാക്ക് മാൻ എന്നെഴുതിയിരിക്കുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ഒരാൾ എഴുതുന്ന ദൃശ്യങ്ങളാണ് ...

സിസിടിവി കുടുക്കി; നാദാപുരത്ത് ഡോക്ടറെ അക്രമിച്ചതിന് ശേഷം മുങ്ങിയത് കണ്ണൂർ സ്വദേശികൾ, പ്രതികൾ അറസ്റ്റിൽ 

കോഴിക്കോട്: നാദാപുരത്ത് ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ...

കടുവയോട് കടക്കു പുറത്തെന്ന് പശുക്കൾ; ഫാമിലേക്ക് വന്ന കടുവയെ വിരട്ടിയോടിച്ച് പശുക്കൂട്ടം

ഭോപ്പാൽ: കടുവയെ പിടിച്ച കിടുവയെന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുകയാണ് മദ്ധ്യപ്രദേശിലെ ഒരു പശുഫാമിൽ നിന്നുള്ള കാഴ്ച. പശുക്കളെ പേടിച്ച് കടുവ വിരണ്ടോടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭോപ്പാലിലെ കെർവയിൽ ...

ഒരാൾ ക്യാനുമായി കയറിപോകുന്ന ദൃശ്യങ്ങൾ പുറത്ത്; ട്രെയിൻ കത്തിച്ചതെന്ന് സൂചന; സംഭവം ഭാരത് പെട്രോളിയം ഇന്ധന സംഭരണിക്ക് സമീപം

കണ്ണൂർ: കണ്ണൂർ -ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിന് തീയിട്ടതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഒരാൾ വലിയ ക്യാനുമായി ട്രെയിലിനേക്ക് കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമീപത്തുള്ള ബിപിസിഎൽ ...

സേഫ് സിറ്റി പദ്ധതി; സ്ത്രീ സുരക്ഷയ്‌ക്കായി 7000 സിസിടിവി ക്യാമറകൾ

ബെംഗളൂരു: സ്ത്രീ സുരക്ഷയെ മുൻനിർത്തി സേഫ് സിറ്റി പദ്ധതിയിലൂടെ സംസ്ഥാനത്ത് 7000 സിസിടിവി ക്യാമറകൾ സ്ഥാപിച്ചെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഈവർഷം സ്ത്രീകൾക്കും കുട്ടികൾക്കുമായി നിരവധി ...

പാകിസ്താനിൽ അതീവ സുരക്ഷയ്‌ക്ക് സ്ഥാപിച്ച സിസിടിവി മോഷണം പോയി;

ലാഹോർ: ഗദ്ദാഫി സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരുന്ന എട്ട് സിസിടിവി ക്യാമറകൾ മോഷണം പോയി. പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിനിടെയാണ് മോഷണം. ജനറേറ്ററിന്റെ ബാറ്ററികളും ഫൈബർ കേബിളുകളും മോഷ്ടിച്ചു. ലാഹോർ ...

സുരക്ഷയ്‌ക്കായി സിസിടിവി സ്ഥാപിച്ചോളൂ..; എന്നാൽ അയൽവീട്ടിലേക്കുള്ള എത്തിനോട്ടം വേണ്ട; നിർദേശവുമായി ഹൈക്കോടതി

എറണാകുളം: സുരക്ഷയുടെ പേരിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അയൽവാസിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. സിസിടിവി വെക്കുന്ന കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി സർക്കാരുമായി കൂടിയാലോചിച്ച് ...

അജ്ഞാതർ ആക്രമിച്ചെന്ന വ്യാജ കേസ്; കള്ളം പൊളിച്ച സിസിടിവി തകർത്ത് പ്രതികാരവുമായി സിപിഎം നേതാവ്; കേസെടുത്ത് പോലീസ്

പാലക്കാട്: സിപിഎം നേതാവിന്റെ കള്ളം പൊളിച്ച സിസിടിവി തകർത്ത് പ്രതിഷേധം. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സിപിഎം അംഗം അബ്ദുൾ അമീറിനെതിരെ കേസെടുത്തു. സിസിടിവി തകർക്കാൻ ശ്രമിച്ചതിനാണ് കേസ്. ...

ഓടിക്കൊണ്ടിരിക്കവെ ഓട്ടോ പൊട്ടിത്തെറിച്ചു; അപകടത്തിൽ ദുരൂഹത; പരിഭ്രാന്തരാകേണ്ടെന്ന് പോലീസ് നിർദ്ദേശം

മം​ഗളൂരു: ഓടിക്കൊണ്ടിരിക്കവെ ഓട്ടോ ദുരൂഹ സാഹചര്യത്തിൽ പൊട്ടിത്തെറിച്ചു. മം​ഗളൂരുവിലാണ് സംഭവം. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനരികിൽ ...

അതിരാവിലെ ബാഗുമായി നടക്കാൻ പോകുന്ന അഫ്താബ് അമീന്റെ സിസിടിവി ദൃശ്യം പുറത്ത്; ബാഗിൽ ശ്രദ്ധയുടെ ശരീര ഭാഗങ്ങളെന്ന് പോലീസ്- Aftab Amin caught on CCTV with bag

ന്യൂഡൽഹി: ലിവിംഗ് ടുഗെതർ പങ്കാളി ശ്രദ്ധ വാൽക്കറെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഒക്ടോബർ 18ന് പുലർച്ചെ 4.00 മണിക്ക് ബാഗുമായി ...

വീട്ടുമുറ്റത്ത് വീണ് പരിക്കേറ്റു; അജ്ഞാതൻ ആക്രമിച്ചെന്ന പരാതിയുമായി സിപിഎം നേതാവ് അമീർ; കളളം പൊളിച്ചത് സിസിടിവി

പാലക്കാട്: വീട്ടുമുറ്റത്ത് വീണുണ്ടായ പരിക്ക് അജ്ഞാതൻ ആക്രമിച്ചപ്പോൾ പറ്റിയതാണെന്ന് വ്യാജ പരാതി നൽകി സിപിഎം അംഗം. മണ്ണാർക്കാട് സിപിഎം അംഗവും വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറിയുമായ ...

സന്യാസി വേഷത്തിലെത്തി ഭിക്ഷ വാങ്ങിയ ശേഷം ടിഡിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കമ്മ്യൂണിസ്റ്റ് ഭീകരനെന്ന് സംശയം; കാഷായവും അരിവാളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം (വീഡിയോ)- TDP leader attacked

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ കാക്കിനഡയിൽ സന്യാസി വേഷത്തിലെത്തി ഭിക്ഷ വാങ്ങിയ ശേഷം ടിഡിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. അരിവാൾ കൊണ്ടുള്ള വെട്ടേറ്റ് തലയ്ക്കും കൈക്കും പരിക്കേറ്റ ടിഡിപി ...

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; യുവാവിന്റെ എസ്‌യുവി അടിച്ചെടുത്ത് കവർച്ചാസംഘം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി 35-കാരന്റെ എസ്‌യുവി അടിച്ചെടുത്ത് മോഷ്ടാക്കൾ. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഝരേര വില്ലേജിന് സമീപമുള്ള നാഷണൽ ഹൈവേ-8ൽ കാർ ...

ദീപാവലി ആഘോഷത്തിനു നേരേ മതതീവ്രവാദികളുടെ കല്ലേറ്; റോക്കറ്റ് കത്തിച്ച് വിട്ട് തുരത്തിയോടിച്ച് വിശ്വാസികൾ – വീഡിയോ

അഹമ്മദാബാദ്: ദീപാവലി ആഘോഷങ്ങൾക്കിടെ മതതീവ്രവാദികൾ നടത്തിയ ആക്രമണത്തെ ചെറുത്ത് വിശ്വാസികൾ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വാങ്ങിയ പടക്കങ്ങളും റോക്കറ്റുകളും പ്രയോഗിച്ചാണ് അക്രമികളെ വിശ്വാസികൾ തുരത്തിയോടിച്ചത്. ഇതിന്റെ വീഡിയോ ...

അബദ്ധത്തിൽ കാഞ്ചി വലിച്ച് പോലീസുകാരൻ; യുവാവിന് വെടിയേറ്റു; സംഭവം മൊബൈൽ ഷോപ്പിൽ നിൽക്കവെ

അമൃത്സർ: മൊബൈൽ ഷോപ്പിലെത്തിയ പോലീസുകാരന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. അപകടത്തിന് പിന്നാലെ പോലീസുകാരനെ സസ്‌പെൻഡ് ചെയ്ത് പഞ്ചാബ് ...

കാഞ്ഞിരപ്പള്ളിയിൽ ഫ്രൂട്സ് കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച് പോലീസ് ഉദ്യോഗസ്ഥൻ; കട്ടെടുത്തത് കിലോയ്‌ക്ക് 600 രൂപ വിലയുള്ള 10 കിലോ മാമ്പഴം; ഷിഹാബിനെ കുടുക്കിയത് സിസിടിവി ക്യാമറ-police

കോട്ടയം: പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച പോലീസുകാരൻ സിസിടിവി ക്യാമറയിൽ കുടുങ്ങി. മുണ്ടക്കയം  വണ്ടംപതാൽ സ്വദേശി ഷിഹാബ് ആണ് മാമ്പഴം മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ...

ആശുപത്രികളിൽ സിസിടിവി സ്ഥാപിക്കുമെന്ന പ്രഖ്യാപനം വാഗ്ദാനം മാത്രമായി; മാസങ്ങൾ പിന്നിട്ടിട്ടും ഫണ്ട് അനുവദിക്കാതെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ഉൾപ്പടെയുള്ള ഇടങ്ങളിൽ സിസിടിവി സ്ഥാപിക്കുന്നതിനായി ഫണ്ട് അനുവദിക്കാതെ സർക്കാർ. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ച സാഹചര്യത്തിലായിരുന്നു സിസിടിവികൾ സ്ഥാപിക്കുമെന്ന ആരോഗ്യമന്ത്രി വീണാ ...

നഗ്നനായി മോഷണത്തിനിറങ്ങിയ കളളന്റെ ചിത്രങ്ങൾ ഫ്ലക്സടിച്ച് കടയുടമ; വീഡിയോ കാണാൻ ക്യൂ ആർ കോഡും; എട്ടിന്റെ പണികിട്ടിയ ”കള്ളനെ കാണ്മാനില്ല”

തിരുവനന്തപുരം : ഇനി കള്ളന്മാർ നഗ്നരായോ അടിവസ്ത്രം മാത്രം ധരിച്ചോ മോഷണത്തിനിറങ്ങാൻ ഒന്ന് മടിക്കും. ഇത്തരത്തിൽ മോഷ്ടിക്കാൻ ഇറങ്ങിയ കള്ളന് കടയുടമ എട്ടിന്റെ പണിയാണ് കൊടുത്തിരിക്കുന്നത്. നഗ്നനായി ...

എകെജി സെന്ററിന് നേരെയുണ്ടായ പടക്കമേറ്; എകെജി സെന്ററിന് നേർക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അന്തിയൂർക്കോണം സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കാട്ടായിക്കോണത്തെ വാടക വീട്ടിൽ ...

മോഷണശ്രമത്തിനിടെ എടിഎം മെഷീന് തീപിടിച്ചു; നാല് ലക്ഷം രൂപ കത്തി നശിച്ചു

പൂനെ: മോഷണശ്രമത്തിനിടെ എടിഎമ്മിന് തീപിടിച്ച് മെഷീനും അതിനുള്ളിലുണ്ടായിരുന്ന പണവും കത്തി നശിച്ചു. പൂനെയ്ക്ക് സമീപം കുടൽവാഡിയിൽ ചിക്കലി റോഡിലുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മെഷീനാണ് കത്തി നശിച്ചത്. ഈ ...

ഹിജാബ് ധരിച്ചെത്തി തോക്ക് ചൂണ്ടി മോഷണ ശ്രമം; പൊളിച്ചടുക്കി കടയുടമ; വീഡിയോ

ഹിജാബ് ധരിച്ചെത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെ കൈയ്യോടെ പിടികൂടി കടയുടമ. ആഭരണക്കടയിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന യുവതിയുടെ സിസിടിവി വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ...

മെഹ്നാസിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപണം; റിഫ കരഞ്ഞു കൊണ്ടു പോകുന്ന വീഡിയോ പുറത്ത് വിട്ട് കുടുംബം

കൊച്ചി: റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിഫയുടെ കുടുംബം. മറ്റൊരു പെൺകുട്ടിയുടെ പേരിൽ റിഫ മെഹ്നാസിനോട് കലഹിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഒരു ബംഗാളി ...

മാനം ചുവന്നു തുടുത്തത് കണ്ട് പരിഭ്രാന്തരായി നഗരവാസികൾ; ഒടുവിൽ കാരണം വ്യക്തമാക്കി അധികൃതർ

ആകാശം നാണത്താൽ ചുവന്നു തുടുത്തു എന്ന് സാഹിത്യകാരന്മാരുടെ ഭാവനയിൽ വിരിയുന്ന വാക്കുകളാണ്. എന്നാൽ മാനം ചുവന്ന് തുടുത്തത് കണ്ട് അന്തംവിട്ട് നിൽക്കുകയാണ് ചൈനയിലെ ഷൗഷാനിലെ നഗരവാസികൾ. തിങ്കളാഴ്ച ...

ഹൈദരാബാദിലെ വീട്ടിൽ കള്ളൻ കയറി; ഉടമസ്ഥൻ അമേരിക്കയിലിരുന്ന് കണ്ടു; പാഞ്ഞെത്തി പോലീസ്

ഹൈദരാബാദ്: ഹൈദരാബാദിലെ തന്റെ വീട്ടില്‍ കയറിയ കള്ളനെ അമേരിക്കയിലിരുന്ന് ഗൃഹനാഥന്‍ പിടികൂടി. വീടിനുള്ളിലും പരിസര പ്രദേശങ്ങളിലുമായി സ്ഥാപിച്ച അത്യാധുനിക സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് വീടിനുള്ളില്‍ കയറിയ കള്ളനെ ...

Page 2 of 3 1 2 3