chocolate - Janam TV
Sunday, July 13 2025

chocolate

ഈ ചോക്ലേറ്റ് വാങ്ങാറുണ്ടോ? പ്രമുഖ ബ്രാൻഡിന്റെ ചോക്ലേറ്റുകളിൽ ലോഹക്കഷ്ണങ്ങൾ; ഒഴിവാക്കാൻ കഴിയില്ലെന്ന് കമ്പനി

ചോക്ലേറ്റ് പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് Lindt ചോക്ലേറ്റുകൾ. ലോകപ്രശസ്തമായ സ്വിസ് ചോക്ലേറ്റ് കമ്പനിയാണ് Lindt. പ്രീമിയം ചോക്ലേറ്റുകളും ഡാർക്ക് ചോക്ലേറ്റും വിൽക്കുന്നതിൽ പേരുകേട്ട Lindt കഴിഞ്ഞ ...

ഇത്തിരി ചോക്ലേറ്റ് കഴിക്കാൻ 57,100 രൂപ; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചോക്ലേറ്റ്; എന്താ ഇത്ര വിലയെന്നോ…

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. കൊക്കോ ചെടിയുടെ വിത്ത് ഉപയോഗിച്ച് നിർമ്മിക്കുന്ന സ്വാദിഷ്ടമായ ചോക്ലേറ്റ് വിവിധ തരത്തിലുണ്ട്. അതിന്റെ ക്വാളിറ്റി അനുസരിച്ച് ചോക്ലേറ്റിന്റെ വിലയിലും വ്യത്യാസം വരും. ലോകത്തിലെ ...

മധുര പ്രാന്തരാണോ നിങ്ങൾ, ഇത് ശ്രദ്ധിച്ചാൽ ആപത്ത് കുറയ്‌ക്കാം ‌

മധുരത്തോടും മധുര പലഹാരങ്ങളോടും ഒരുപാട് താത്പര്യമുള്ളവരാണ് നമ്മളിൽ പലരും.‌‌ ഐസ്ക്രീം, ചോക്ലേറ്റ് എന്നിവയൊക്കെ ഒഴിവാകക്കുന്നവരും കുറവാണ്. മധുരം കഴിക്കുന്നത് കുറയ്ക്കാൻ എത്ര ശ്രമിച്ചാലും മിഠായികളും പലഹാരങ്ങളും മുന്നിൽ ...

വളർത്തു മൃഗങ്ങൾക്ക് ചോക്ലേറ്റ് നൽകാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ..

ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ മധുര പലഹാരങ്ങളോടെ ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ഇതിൽ പ്രധാനമാണ് ചോക്ലേറ്റുകൾ. ഏതൊരു സന്തോഷ നിമിഷത്തിലും അൽപം മധുരം പകരണമെന്നാണ് പ്രശസ്ത ചോക്ലേറ്റ് ...

കട കുത്തിത്തുറന്ന് ചോക്ലേറ്റുകൾ മോഷ്ടിച്ചു; മൂന്ന് യുവാക്കൾ പിടിയിൽ

കാസർകോട്: കട കുത്തിത്തുറന്ന് 42,430 രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ച നാലംഗ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശികളായ ഫസൽ റഹ്‌മാൻ (19), ബി. ...

ലക്ഷ്യം ആരോഗ്യകരമായ മേഖല!; പ്രീമിയം ചോക്ലേറ്റ് വിപണിയിലേക്ക് മിൽമയുടെ ഡെലിസ എത്തുന്നു; നവംബർ ഒന്നിന് ഡാർക്ക് ചോക്ലേറ്റ് വിപണിയിൽ

സംസ്ഥാനത്ത് പ്രീമിയം ചോക്ലേറ്റ് വിപണി അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇത് മുന്നിൽ കണ്ട് ചോക്ലേറ്റ് രംഗത്തേക്ക് കൂടി ചുവടുവെയ്ക്കുകയാണ് മിൽമ. മിൽമയുടെ ഉടമസ്ഥതയിലുള്ള ചോക്ലേറ്റുകൾ നവംബർ ഒന്നിന് ...

ചോക്ലേറ്റ് കഴിക്കുന്നവർ ഒന്ന് സൂക്ഷിച്ചോളൂ….; ഡാർക്ക് ചോക്ലേറ്റുകളിൽ ലെഡും കാഡ്മിയവും അമിതമായ അളവിലെന്ന് പഠനങ്ങൾ

ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. മാനസിക സമ്മർദ്ദം കുറയ്ക്കാനും ചില ജീവിതശൈലി പ്രശ്നങ്ങൾ അകറ്റാനും ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. എന്നാലിപ്പോഴിതാ ചില പഠനങ്ങൾ പ്രകാരം ചോക്ലേറ്റ് ...

ഇന്ന് ലോക ചോക്ലേറ്റ് ദിനം; ചരിത്രവും പ്രാധാന്യവും…

ചോക്ലേറ്റിനെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ജൂലൈ ഏഴ് അറിയപ്പെടുന്നത് ലോക ചോക്ലേറ്റ് ദിനം അല്ലെങ്കിൽ അന്താരാഷ്ട്ര ചോക്ലേറ്റ് ദിനം എന്നിങ്ങനെയാണ്. ഈ ദിനത്തിൽ പ്രായഭേദമന്യേ എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ...

പെൻസിൽവാനിയയിലെ ചോക്ലേറ്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിന്റെ കാരണം വാതകചോർച്ചയോ; അന്വേഷണവുമായി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ്

വാഷിംഗ്ടൺ: പെൻസിൽവാനിയയിലെ ചോക്ലേറ്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനം പ്രകൃതിവാതക ചോർച്ചയാണൊയെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കുന്നു. രണ്ടുപേർ മരിക്കുകയും ഒമ്പത് പേരേ കാണാതാവുകയും ചെയ്ത സ്ഫോടനത്തെ 'പ്രകൃതിവാതക ...

വീട് പുതുക്കുമ്പോള് നിധി കിട്ടുന്ന വർത്തകൾ നിരവധിയുണ്ട്; നൂറ് വർഷം പഴക്കമുള്ള ചോക്ലേറ്റ് കിട്ടുന്നത് ഇതാദ്യമായി

പഴയ വീടുകൾ പുതുക്കുന്നതിനിടെ നിധി ലഭിച്ച നിരവധി വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് തികച്ചും വ്യത്യസ്തമായി ഒരു സംഭവം. വീട് പുതുക്കി പണിയുന്നതിനിടയിൽ യുകെ ...

ഏഴാം ക്ലാസുകാരി കൊടുത്ത മിഠായി കഴിച്ച് വിദ്യാർത്ഥിക്ക് നെഞ്ചുവേദന, ശാരീരികാസ്വാസ്ഥ്യം; ലഹരി കലർന്നതെന്ന് സംശയം

ആലപ്പുഴ : ഏഴാം ക്ലാസുകാരി നൽകിയ മിഠായി കഴിച്ച് അഞ്ചാം ക്ലാസുകാരിക്ക് ശാരീരികാസ്വാസ്ഥ്യം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലുള്ള സ്‌കൂളിലാണ് സംഭവം. പ്രദേശത്തെ ഒരു കടയിൽ ...

കുട്ടികൾക്കായി വാങ്ങിയ മിൽക്കി ബാർ ഫാമിലി പായ്‌ക്കിൽ പുഴു; പരാതിയുമായി യുവതി; കണ്ടത് എക്സ്പയറി ഡേറ്റ് ഉൾപ്പെടെ പരിശോധിച്ച് വാങ്ങിയ പായ്‌ക്കറ്റിൽ

തിരുവനന്തപുരം: കടയിൽ നിന്നും വാങ്ങിയ ചോക്ലേറ്റിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. പ്രമുഖ ബ്രാൻഡ് ആയ നെസ്ലേ പുറത്തിറക്കുന്ന മിൽക്കി ബാർ ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടത്. ആമി ബെല്ല ...

സ്‌കൂൾ പരിസരത്തെ കടയിൽ നിന്ന് മിഠായി വാങ്ങി കഴിച്ച 7 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ഗുണനിലാവരമില്ലാത്ത മിഠായികൾ പിടിച്ചെടുത്ത് ആരോഗ്യവകുപ്പ്

കോഴിക്കോട്: ഫാൻസി മിഠായി കഴിച്ച ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായതായി പരാതി. നാദാപുരം കല്ലാച്ചി സ്‌കൂൾ പരിസരത്തെ കടകളിൽ നിന്ന് വാങ്ങി കഴിച്ച മിഠായികളിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് ...

ചോക്ലേറ്റ് ചെറിയ പുള്ളിയല്ല; ക്യാൻസറിനേയും പ്രമേഹത്തേയും ചെറുക്കും; ആയുസ്സ് കൂടും; പുതിയ പഠനം

ന്യൂഡൽഹി: എത്ര കിട്ടിയാലും ഒരു മടുപ്പും കൂടാതെ ഇഷ്ടം പോലെ നാം അകത്താക്കുന്ന ഒന്നാണ് ചോക്ലേറ്റ്. എന്നാൽ ഉയർന്ന കലോറി അടങ്ങിയതുകൊണ്ടുതന്നെ ചോക്ലേറ്റ് കഴിക്കുന്നതിനെ ആരോഗ്യവിദഗ്ധർ അത്ര ...

ഒരു ചോക്ലേറ്റ് വാങ്ങാൻ പോയി; ഒടുവിൽ ബിഎസ്എഫിന്റെ കൈയ്യിൽ അകപ്പെട്ട് കൗമാരക്കാരൻ; സംഭവം ഇങ്ങനെ…

ഇഷ്ടമുള്ള വസ്തുക്കൾ സ്വന്തമാക്കാൻ ചില ആളുകൾ ഏതറ്റം വരെയും പോകാറുണ്ട്. അതിപ്പോ ഇഷ്ടപ്പെട്ട ഭക്ഷണമായാൽ പോലും, ആഗ്രഹം തോന്നിയാൽ അത് സാധിച്ചിട്ടേ ഉള്ളൂ ചിലർക്ക് വിശ്രമം. അത്തരത്തിൽ ...

ചോക്ലേറ്റ് പ്രേമികളെ ഇതിലെ ഇതിലെ.. ഏതാണ് നിങ്ങളുടെ പ്രിയപ്പെട്ട ചോക്ലേറ്റ്??

കൊതിക്ക് വയസില്ല എന്ന് പറയുന്നത് പോലെ.. ചോക്ലേറ്റ് പ്രേമത്തിനും പ്രായഭേദമില്ല.. നിങ്ങളുടെ സമൂഹിക പദവിയോ സമ്പത്തോ വയസോ നാടോ അങ്ങനെയൊരു ഘടകത്തിനും ചോക്ലേറ്റിനോടുള്ള നിങ്ങളുടെ ഇഷ്ടത്തെ തല്ലികെടുത്താനാകില്ല.. ...

പാലുൽപ്പാനം വർദ്ധിപ്പിക്കാൻ പശുവിന് ചോക്ലേറ്റ് ;കണ്ടെത്തലുമായി ഇന്ത്യൻ ഗവേഷകർ

ഭോപ്പാൽ : പശുക്കളിലെ പാലുൽപ്പാദനം വർദ്ധിപ്പിക്കാൻ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. പശുക്കൾക്ക് ചോക്ലേറ്റ് നൽകുന്നത് ഗുണകരമാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്.കന്നുകാലികൾക്ക് ചോക്ലേറ്റ് നൽകുന്നത് വഴി പാലുൽപ്പാദനവും പ്രത്യുൽപ്പാദനശേഷിയും ...