സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്ത് ക്രൈസ്തവ ദേവാലയങ്ങളും; വെടിക്കെട്ട് ഒഴിവാക്കി പെരുന്നാളുകള്‍
കോട്ടയം/പത്തനംതിട്ട: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കത്തില്‍ കേരളത്തിലെ പ്രമുഖ ദേവാലയങ്ങള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് വെടിക്കെട്ട് ഒഴിവാക്കുന്നു. മലങ്കര സഭാധ്യക്ഷന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് വിശ്വാസിസമൂഹം ഈ ...
























