cinema - Janam TV
Monday, July 14 2025

cinema

നല്ല കലാകാരൻ, നല്ല മനുഷ്യൻ; നടൻ കൊച്ചു പ്രേമന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം

തിരുവനന്തപുരം: പ്രശസ്ത നടൻ കൊച്ചു പ്രേമന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സിനിമാ ലോകം. സുരേഷ് ഗോപി, മമ്മൂട്ടി, ജയറാം, മനോജ് കെ ജയൻ, മഞ്ജു വാര്യർ തുടങ്ങിയ ...

മോൺസ്റ്റർ ഒടിടിയിലേക്ക്; ചിത്രം പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഈ മാസം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്

എറണാകുളം: പുതിയ മോഹൻലാൽ ചിത്രം മോൺസ്റ്റർ ഒടിടിയിലേക്ക്. ഈ മാസം മുതൽ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം 21നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ...

പ്രവാസിയായി ഉണ്ണി മുകുന്ദൻ; ഷെഫീഖിന്റെ സന്തോഷം ഈ മാസം തിയറ്ററുകളിൽ

എറണാകുളം: ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം ഷെഫീഖിന്റെ സന്തോഷം ഈ മാസം മുതൽ തിയറ്ററുകളിൽ. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ 25 നായിരിക്കും ചിത്രം തിയറ്ററുകൾ ...

കാളികാമ്പാളിന്റെ അനുഗ്രഹം തേടി ഹൻസിക; ചെന്നൈയിലെ ക്ഷേത്രത്തിൽ ദർശനം നടത്തി താരം; ചിത്രങ്ങൾ വെെറൽ

ചെന്നൈ: പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തി തെന്നിന്ത്യൻ നടി ഹൻസിക മോട്‌വാനി. ചെന്നൈയിൽ കാളികാമ്പാൾ ക്ഷേത്രത്തിലാണ് താരം എത്തിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു ...

രംഗങ്ങൾ റീലുകളാക്കി പ്രചരിപ്പിക്കുന്നു; പോലീസിൽ പരാതി നൽകി ‘ജയ ജയ ജയ ജയ ഹേ’ സിനിമയുടെ നിർമ്മാതാക്കൾ;അന്വേഷണം ആരംഭിച്ച് സൈബർ പോലീസ്‌

എറണാകുളം:  സിനിമയിലെ രംഗങ്ങൾ റീലുകളാക്കി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ പോലീസിനെ സമീപിച്ച് 'ജയ ജയ ജയ ജയ ഹേ' സിനിമയുടെ നിർമ്മാതാക്കൾ. രംഗങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ...

ഒടിടി റിലീസിനൊരുങ്ങി മേം ഹൂം മൂസ

എറണാകുളം: തിയറ്ററുകളിൽ വൻ വിജയമായ സുരേഷ് ഗോപി ചിത്രം മേം ഹൂം മൂസ ഒടിടിയിലേക്ക്. ഈ മാസം 11 മുതൽ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ...

കൊറിയയിൽ സിനിമകളെ ആരും വിമർശിക്കില്ല ; ഇവിടെ വിമർശിക്കുന്നവർക്ക് അതിനുള്ള യോഗ്യതയുണ്ടോ ; എന്റെ വിജയിച്ച ചിത്രങ്ങളെ പറ്റി ആരും ചോദിക്കാറില്ല ; റോഷൻ ആൻഡ്രൂസ്

പരാജയപ്പെട്ട സിനിമകളെ വിമർശിക്കുന്നവർ തങ്ങൾക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് വിലയിരുത്തണമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്. നിരവധി പേരുടെ ഉപജീവന മാർഗ്ഗമാണ് സിനിമ. വിമർശിക്കുന്നതിൽ തെറ്റില്ല അതിനെ കൊല്ലരുത്. ...

നടിയാക്കാമെന്ന് വാഗ്ദാനം നൽകി ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി ; യുവ സംവിധായകനും സുഹൃത്തും പിടിയിൽ

കോഴിക്കോട് : കുറുവങ്ങാട്ടു നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കർണാടകയിലെ മടിവാളയിൽ കണ്ടെത്തി. ഒപ്പം ഉണ്ടായിരുന്ന യുവ സംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക്അലി (36), സുഹൃത്തായ എരഞ്ഞിക്കൽ ...

സിനിമ പ്രമോഷൻ ചടങ്ങിനിടെ യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം; കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ കേസ്

കോഴിക്കോട്: സിനിമ പ്രമോഷൻ ചടങ്ങിനിടെ യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 2 പേർക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പന്തീരാങ്കാവ് പോലീസാണ് കേസ് ...

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാളികപ്പുറം; ചിത്രീകരണം ആരംഭിച്ചു; എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പൂജയും; ചിത്രങ്ങൾ പങ്കുവെച്ച് താരം

തിരുവനന്തപുരം: ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ' മാളികപ്പുറ'ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഉണ്ണി മുകുന്ദൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രീകരണത്തിന് മുന്നോടിയായി ...

ടെെഗറിന് ജൻമദിനാശംസകളെന്ന് മഞ്ജു വാര്യർ; താരരാജാവിന് പിറന്നാളെന്ന് ഉണ്ണി മുകുന്ദൻ; മമ്മൂട്ടിക്ക് ആശംസകളുമായി സുരേഷ് ഗോപിയും താരലോകവും

തിരുവനന്തപുരം: ജന്മദിനത്തിൽ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്ന് പ്രിയ താരങ്ങൾ. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് എല്ലാവരും സമൂഹമാദ്ധ്യ മങ്ങളിൽ ആശംസ സന്ദേശം പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകരും അദ്ദേഹത്തിന് ...

സിനിമാ ചിത്രീകരണത്തിനിടെ കിടിലം ഫിറോസിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം; പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടൻ കിടിലം ഫിറോസിന് പരിക്ക്. അപ്പോസ്തലന്മാരുടെ പ്രവർത്തികൾ എന്ന ചിത്രത്തിന്റെ സംഘട്ടനം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഫിറോസ് ...

ദിവ്യാംഗരെ പരിഹസിക്കുന്നു; ലാൽ സിംഗ് ചദ്ദയ്‌ക്കെതിരെ വീണ്ടും കേസ്; തപ്‌സി പന്നു ചിത്രത്തിനെതിരെയും പരാതി; -Case Against ‘Laal Singh Chaddha

മുംബൈ: അമീർ ഖാൻ ചിത്രം ലാൽ സിംഗ് ചദ്ദയ്‌ക്കെതിരെ വീണ്ടും കേസ്. ചിത്രത്തിൽ ദിവ്യാംഗരെ പരിഹസിക്കുന്ന പരാമർശങ്ങൾ അടങ്ങിയതായുള്ള പരാതിയെ തുടർന്നാണ് നടപടി. ലാൽ സിംഗ് ചദ്ദയ്ക്ക് ...

ഏഴ് ഗെറ്റപ്പുകളിൽ വിക്രം ; കോബ്രയ്‌ക്ക് യു/ എ സർട്ടിഫിക്കറ്റ് ; ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്

ആരാധകർ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം കോബ്രയുടെ സെൻസറിംഗ് പൂർത്തിയായി . ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് ലഭിച്ചു . പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ...

കത്തി കിട്ടിയോ സാറേ?; അന്വേഷണത്തിലാണ് ! കിട്ടിയാലുടൻ പൊക്കിയെടുത്ത് അകത്തിടും; സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷമ്മി തിലകൻ-Suresh Gopi

തൃശൂർ: തിയറ്റുകളെ ഇളക്കി മറിച്ച് മുന്നേറുന്ന ചിത്രം പാപ്പൻ 50 കോടി ക്ലബിൽ ഇടംപിടിച്ചതിന് പിന്നാലെ സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ഷമ്മി തിലകൻ. ചാലക്കുടിയിലെ ...

ഫോറൻസിക് ത്രില്ലർ ‘കടാവർ’ ; അമല പോൾ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ

ഒടിടി റിലീസിൽ മികച്ച പ്രതികരണം നേടി അനൂപ് എസ് പണിക്കർ സംവിധാനം ചെയ്ത കടാവർ. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൻറെ ...

‘മൂവ് യുവർ ബോഡി’ ; മൈക്കിലെ തകർപ്പൻ ഡാൻസ് നമ്പർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തിറങ്ങി

ജോൺ എബ്രഹാം എന്റർടൈൻമെന്റ് നിർമ്മിച്ച് വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിലെ തകർപ്പൻ ഡാൻസ് നമ്പർ 'മൂവ് യുവർ ബോഡി ' സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തിറങ്ങി. എമ്മി ...

ഉണ്ണി മുകുന്ദന്റെ ‘ഖൽബിലെ ഹൂറി ‘ ; ഷെഫീക്കിന്റെ സന്തോഷം ആദ്യ ഗാനം പുറത്ത് വിട്ടു

നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിൽ നായകനായി ...

സൈബർ ആക്രമണത്തെ പരസ്യമായി കണ്ടാൽ മതി; റോഡിലെ കുഴിയ്‌ക്ക് കാരണം കാലാവസ്ഥ; പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് ആലോചിക്കുമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: 'ന്നാ താൻ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിനെതിരെ  സൈബർ ആക്രമണത്തെ പരസ്യമായി കണ്ടാൽ മതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സിനമയ്‌ക്കെതിരെ ...

കുഴി ഒരു പ്രധാന പ്രശ്‌നമാണ്; അത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നതാണ് അവതരിപ്പിച്ചിരിക്കുന്നത്; സൈബർ വിമർശനത്തോട് കുഞ്ചാക്കോ ബോബൻ-Nna, Thaan Case Kodu

എറണാകുളം: 'ന്നാ താൻ കേസ് കൊട്' എന്ന സിനിമ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയെ ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ലെന്ന് കുഞ്ചാക്കോ ബോബൻ. സിനിമയുടെ പരസ്യത്തിനെതിരെ സഖാക്കളിൽ നിന്നും ഉയരുന്ന വിമർശനത്തോട് ആയിരുന്നു ...

ദുരൂഹതയും സസ്‌പെൻസും നിറച്ച് ‘ നിണം ‘ ട്രെയിലർ പുറത്ത്

പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ 'നിണം ' സിനിമയുടെ ട്രെയിലർ റിലീസായി. മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ദുരൂഹതയും ...

കോടികൾ കൊയ്ത് തേരോട്ടം; സുരേഷ് ഗോപി ചിത്രം പാപ്പൻ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക്-Suresh Gopi

എറണാകുളം: ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാനൊരുങ്ങി സുരേഷ് ഗോപി ചിത്രം പാപ്പൻ. പടം തിയറ്ററുകളിൽ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ 17.85 കോടിയുടെ ...

മഹാവീര്യർ കണ്ട് കിളി പറന്നവരുണ്ടോ ? നിരീക്ഷണം പങ്കുവച്ച് ശ്രീജിത്ത് പണിക്കർ ; പിന്നാലെ നിവിൻ പോളിയുടെ നന്ദി

തീയേറ്ററുകളിൽ പ്രേക്ഷക ശ്രദ്ധനേടി പ്രദർശനം തുടരുന്ന ചിത്രമാണ് നിവിൻ പോളിയുടെ മഹാവീര്യർ. എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം അത്രപ്പെട്ടന്ന് കാണികൾക്ക് പിടികിട്ടില്ല. പ്രമേയത്തിൽ ...

ചാൻസ് ചോദിച്ച് നടന്നത് 10 വർഷം ; പരാജയത്തിൽ തളരാതെ ചാൻസിനായി റോഡരികിൽ ഹോർഡിങ് സ്ഥാപിച്ച് യുവാവ്

നിരവധി പേരുടെ സ്വപ്‌നമാണ് സിനിമ. ചുരക്കം ചിലർക്ക് വേഗത്തിൽ ആ സ്വപ്‌നത്തിലേക്ക് എത്താൻ സാധിക്കും . ഭൂരിഭാഗം ആളുകളും സിനിമ എന്ന സ്വപ്‌നം പാതിവഴിയിൽ ഉപേക്ഷിച്ചവരാകും. സ്വപ്‌നങ്ങൾക്ക് ...

Page 4 of 7 1 3 4 5 7