സിഐടിയു തൊഴിലാളികള്‍ കൂട്ടത്തോടെ ബിഎംഎസില്‍ ചേർന്നു
ആലപ്പുഴ: സിഐടിയുവില്‍ അംഗങ്ങളായിരുന്ന 56 തൊഴിലാളികള്‍ ബിഎംഎസില്‍ ചേര്‍ന്നു.തകഴി പഞ്ചായത്തില്‍ കേളമംഗലം പ്രദേശത്തെ ഏഴ്, എട്ട് വാര്‍ഡുകളില്‍ 36 വര്‍ഷമായി കാര്‍ഷിക മേഖലയില്‍ പണിയെടുത്തിരുന്ന സിഐടിയു നേതൃത്വത്തില്‍ ...























