Civic Chandran - Janam TV
Wednesday, July 16 2025

Civic Chandran

പീഡന കേസ്; മുൻകൂർ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പോലീസിൽ കീഴടങ്ങി സിവിക് ചന്ദ്രൻ

കോഴിക്കോട്: പീഡനക്കേസിൽ സാഹിത്യകാരൻ സിവിക് ചന്ദ്രൻ പോലീസിൽ കീഴടങ്ങി. രാവിലെ വടകര ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. പീഡന കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി ...

സിവിക് ചന്ദ്രന് തിരിച്ചടി; മുൻകൂർ ജാമ്യം റദ്ദാക്കി ഹൈക്കോടതി; ഉത്തരവ് ദളിത് യുവതിക്കെതിരായ ലൈംഗിക പീഡനക്കേസിൽ; പോലീസ് അറസ്റ്റ് നടപടികളിലേക്ക്

കൊച്ചി: ദളിത് യുവതിക്കെതിരായ ലൈംഗിക പീഡനക്കേസിൽ സാമൂഹ്യപ്രവർത്തകൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയും സർക്കാരും നൽകിയ അപ്പീലിലാണ് കോടതി ഉത്തരവ്. ഇതോടെ വടകര ...

പീഡന കേസ്; സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി ദേശീയ വനിതാ കമ്മീഷൻ

എറണാകുളം: പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകി ദേശീയ വനിതാ കമ്മീഷൻ. സർക്കാർ നൽകിയ അപ്പീലിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് ...

സിവിക് ചന്ദ്രൻ കേസിലെ സ്ത്രീ വിരുദ്ധ പരാമർശം; ലേബർ കോടതിയിലേക്ക് മാറ്റിയ നടപടി ചോദ്യം ചെയ്ത് ജഡ്ജി നൽകിയ ഹർജി ഹൈക്കോടതി തളളി

എറണാകുളം: സ്ഥലം മാറ്റിയ ഉത്തരവ് ചോദ്യം ചെയ്ത് ജഡ്ജി കൃഷ്ണകുമാർ നൽകിയ ഹർജി തള്ളി ഹൈക്കോടതി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും കൊല്ലം ലേബർ കോടതിയിലേക്ക് ...

സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസ് ; സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തത് ;മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി

കോഴിക്കോട് : സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹർജി നൽകി സർക്കാർ. കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നിയമവിരുദ്ധമാണ്.പരാമർശങ്ങൾ ഇരയുടെ ഭരണഘടനാപരമായ ...

പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണവും ഒരു കൺസെന്റ് ആയി കണകാക്കാം; സിവിക് ചന്ദ്രൻ കേസിൽ കോടതിയെ അനുകൂലിച്ച് വിവാദ പരാമർശവുമായി സുന്നി നേതാവ്

കോഴിക്കോട് : സിവിക് ചന്ദ്രൻ കേസിൽ പരാതിക്കാരിയുടെ വസ്ത്രം പ്രകോപനപരമായിരുന്നതിനാൽ പീഡന പരാതി നിലനിൽക്കില്ലെന്ന കോടതി പരാമർശത്തെ അനുകൂലിച്ച് സുന്നി നേതാവ് സത്താർ പന്തല്ലൂർ. പരാതിക്കാരി ലൈംഗിക ...

അതിക്രമം പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല; ജാതി ഇല്ലാത്തയാൾക്കെതിരെ എസ് സി എസ് ടി ആക്ട് നിലനിൽക്കില്ല; വിചിത്ര ന്യായവുമായി കോടതി

കോഴിക്കോട് : ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ ആദ്യ കേസിൽ ജാമ്യം നൽകാൻ കോടതി എടുത്ത നിലപാടിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു. ജാതി ഇല്ലാത്തയാൾക്കെതിരെ എസ് സി എസ് ...

പരാതിക്കാരിയുടെ വസ്ത്രം ലൈംഗിക അതിക്രമത്തിന് പ്രേരണയുണ്ടാക്കിയെന്ന കോടതി നിരീക്ഷണം; കോഴിക്കോട് സെഷൻസ് കോടതി ഉത്തരവ് അതീവ ദൗർഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: കോഴിക്കോട് സെഷൻസ് കോടതിയുടെ വിചിത്ര ഉത്തരവിൽ അപലപിച്ച് ദേശീയ വനിതാ കമ്മിഷൻ. കോടതിയുടെ നിരീക്ഷണവും കണ്ടെത്തലുകളും അതീവ ദൗർഭാഗ്യകരമാണെന്ന് വനിതാ കമ്മിഷൻ പറഞ്ഞു. ഈ ഉത്തരവുണ്ടാക്കുന്ന ...

സിവിക് ചന്ദ്രന് ലൈംഗിക പ്രേരണയുണ്ടാക്കുന്ന വസ്ത്രമാണ് പരാതിക്കാരി ധരിച്ചത്; പീഡനശ്രമ കുറ്റം നിലനിൽക്കില്ലെന്ന് കോടതി; കോഴിക്കോട് സെഷൻസ് കോടതിയുടെ വിചിത്ര ഉത്തരവിനെതിരെ രൂക്ഷ വിമർശനം

കോഴിക്കോട്: ലൈംഗിക പീഡനശ്രമ കേസിൽ കോഴിക്കോട് സെഷൻസ് കോടതിയുടെ വിചിത്ര ഉത്തരവ്. യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ ലൈംഗിക അതിക്രമ പരാതി (354 എ) നിലനിൽക്കുകയില്ലെന്നാണ് കോടതിയുടെ ...

പീഡനം; സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ്- civic chandran

കോഴിക്കോട്: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനത്തിന് കേസ് എടുത്ത് പോലീസ്. യുവ എഴുത്തുകാരിയുടെ പരാതിയിലാണ് നടപടി. പരാതിയിൽ കൊയിലാണ്ടി പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. 2020നായിരുന്നു ...

പാർട്ടിക്കിടെ പെൺകുട്ടിയെ ബലം പ്രയോഗിച്ച് ചുംബിച്ചു; സിവിക് ചന്ദ്രനെതിരെ ആരോപണവുമായി യുവതി

എറണാകുളം: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ പുതിയ പീഡനാരോപണം. യുവ എഴുത്തുകാരിയായ ചിത്തിര കുസുമനാണ് കൂട്ടായ്മയിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടിയ്ക്ക് സിവിക് ചന്ദ്രനിൽ നിന്നും നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ...

പൂതേരി ബാലനെ മാത്രം തിരഞ്ഞു പിടിച്ച് നീചമായാക്രമിക്കുന്നതെന്തിനാണ് ? വിമർശനവുമായി സിവിക് ചന്ദ്രൻ

പത്മശ്രീ ലഭിച്ച എഴുത്തുകാരൻ ബാലൻ പൂതേരിയെ സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും അവഹേളിക്കുന്നതിനെതിരെ പ്രതികരണവുമായി സിവിക് ചന്ദ്രൻ. കേരളത്തിലെ ഇരുനൂറിലധികം ക്ഷേത്രങ്ങളെക്കുറിച്ച് പൂതേരി ബാലൻ പുസ്തകമെഴുതിയിട്ടുണ്ട്. അത് കൂട്ടിവെച്ച് ബൈൻഡ് ...