cm pinarayi - Janam TV

cm pinarayi

കൊക്കകോള ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകാതെ കമ്പനി ഭൂമി സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോള ദുരിത ബാധിതർക്ക് നഷ്ടപരിഹാരം നൽകാതെ കമ്പനി ഭൂമി സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി കോള വിരുദ്ധ സമിതി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ ...

മാസപ്പടി കേസിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ; ഒന്നിൽ ഉറച്ചുനിൽക്കാൻ കോടതി

തിരുവനന്തപുരം: മാസപ്പടി കേസിൽ നിലപാട് മാറ്റി മാത്യുകുഴൽനാടൻ. മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന പഴയ നിലപാട് തിരുത്തി. മാസപ്പടിയിൽ കോടതി നേരിട്ട് അന്വേഷണം ...

മുഖ്യമന്ത്രിയുടേത് നല്ല പ്രസംഗമെന്ന് അവതാരക; അമ്മാതിരി കമന്റൊന്നും വേണ്ടെന്ന് പിണറായി; ക്ഷുഭിതനായത് മുഖാമുഖം പരിപാടിക്കിടെ

തിരുവനന്തപുരം; മുഖാമുഖം പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി. വളരെ നല്ല പ്രസംഗം കാഴ്ചവച്ച മുഖ്യമന്ത്രിക്ക് നന്ദിയെന്ന് അവതാരക പറഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രി ദേഷ്യപ്പെട്ടത്. '' അമ്മാതിരി കമന്റ്‌ വേണ്ട, ...

ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല; പ്രാണപ്രതിഷ്ഠ ചടങ്ങിൽ രോഷപ്രകടനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ അസഹിഷ്ണുത പ്രകടമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല. എനിക്ക് അയോദ്ധ്യയിലേക്ക് ട്രസ്റ്റിന്‍റെ ...

കേരളത്തിനായി 4,000 കോടി രൂപയുടെ വികസന പദ്ധതികൾ; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

എറണാകുളം: 4,000 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കാൻ നേരിട്ടെത്തിയ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മണ്ണിൽ നിന്ന് ഇത്രയധികം ...

മലയാള ചലച്ചിത്രരംഗത്തിന് നികത്താനാവാത്ത നഷ്ടം; കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു ...

പുലിവാലുപിടിച്ച് മുഖ്യൻ ; പൊതുപരിപാടിയിൽ നിന്നും പിണങ്ങിയതിന് പുത്തൻ ന്യായീകരണവുമായി പിണറായി

കാസർകോട്: പൊതുപരിപാടിയിൽ നിന്നും പിണങ്ങിയിറങ്ങിയത് വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പിണങ്ങി പോയത് മാദ്ധ്യമ സൃഷ്ടിയെന്നാണ് മുഖ്യമന്ത്രിയുടെ വാദം. താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ലെന്നും ...

‘മുദ്രാവാക്യം വിളിയും മൈക്കിലെ തകരാറും’ കൂട്ടിവായിച്ചാൽ എന്തോ പന്തികേട്; വിചിത്ര വാദവുമായി എ.കെ ബാലൻ

തിരുവനന്തപുരം:കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിക്കുന്നു, സ്റ്റേജിന്റെ പിന്നിൽ നിന്ന് ബൽറാം ആംഗ്യം കാട്ടുന്നു, മൈക്ക് തകരാറിലാകുന്നു ഇതൊക്കെ കാണുമ്പോൾ ...

ടൂർ കഴിഞ്ഞില്ല! മുഖ്യമന്ത്രിയും കുടുംബവും വരാൻ വൈകും; ലണ്ടനിൽ നിന്ന് സ്വകാര്യ സന്ദർശനത്തിനായി ദുബായിലേക്ക്

തിരുവനന്തപുരം: വിദേശയാത്രയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തിലേക്ക് മടങ്ങുന്നത് വൈകും. ബ്രിട്ടണിൽ നിന്ന് മടങ്ങുന്ന മുഖ്യമന്ത്രിയും കുടുംബവും യുഎഇ സന്ദർശിച്ചതിന് ശേഷമേ കേരളത്തിലേക്ക് തിരികെയെത്തൂ. ...

കോടിയേരിയുടെ ആരോഗ്യനിലയിൽ ആശങ്ക; മുഖ്യമന്ത്രിയുടെ യൂറോപ്യൻ യാത്ര അവസാന നിമിഷം നീട്ടിവച്ചു; പിണറായി നാളെ ചെന്നൈയിലേക്ക് പോകും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര റദ്ദാക്കി. ഇന്ന് രാത്രി ഫിൻലാൻഡിലേക്ക് പോകാനിരിക്കെയാണ് യാത്ര റദ്ദാക്കിയത്. ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ...

പിണറായിക്ക് അന്ധമായ പുത്രീ വാത്സല്യം; മുഖ്യമന്ത്രിയുടെ അധികാര ഭ്രാന്തും പ്രതികാര രാഷ്‌ട്രീയവും സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് പിസി ജോർജ്ജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാര രാഷ്ട്രീയം മൂലം സിപിഎം നേരിടാൻ പോകുന്നത് വലിയ നഷ്ടമെന്ന് പിസി ജോർജ്ജ്. പിണറായി വിജയന് അന്ധമായ പുത്രീ വാത്സ്യല്യമാണെന്നും പിസി ...

മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസ്; മുൻകൂർ ജാമ്യഹർജിയുമായി മൂന്നാം പ്രതി; പോലീസ് തെറ്റായി പ്രതി ചേർത്തതാണെന്ന് ഹർജി

കൊച്ചി; മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതി മുൻകൂർ ജാമ്യ ഹർജി നൽകി. കണ്ണൂർ സ്വദേശി സുജിത് നാരായണനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തിരുവനന്തപുരത്ത് പോയത് ...

വിമാനത്തിനുള്ളിലെ കയ്യാങ്കളി: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്: ഇപി ജയരാജനെതിരെയും കേസെടുക്കണമെന്ന് വിമർശനം

കണ്ണൂർ: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ കറുപ്പണിഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 3 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ...

വിമാനത്തിൽ തനിക്കെതിരെ ഉണ്ടായ പ്രതിഷേധം അപലപനീയമെന്ന് മുഖ്യമന്ത്രി; ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: വിമാനത്തിനുള്ളിലെ പ്രതിഷേധം ആസൂത്രിതമാണെന്നും കലാപം ലക്ഷ്യമിട്ടുള്ള സമരങ്ങളുടെ തുടർച്ചയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ...

പോലീസിന്റെ ടിയർ ഗ്യാസ് പതിച്ചത് വീട്ടിൽ; ശ്വാസം മുട്ടി മകളും പ്രായമായ അമ്മയും; പരാതി നൽകി

തിരുവനന്തപുരം: പ്രതിഷേധക്കാർക്ക് നേരെ പോലീസ് പ്രയോഗിച്ച കണ്ണീർ വാതകം ചെന്ന് പതിച്ചത് വീട്ടിലെന്ന് പരാതി. ഇതുമൂലം ദേഹാസ്വാസ്ഥ്യമുണ്ടായ വീട്ടമ്മ വനിതാപോലീസിൽ പരാതി നൽകി. തലസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരായി നടക്കുന്ന ...

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങളെ ദീർഘനേരം പ്രയാസപ്പെടുത്തുന്നില്ലെന്ന് ഡിജിപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. കറുത്ത മാസ്‌ക് ...

”മൊഴി നൽകിയതിന് ഗൂഢാലോചന കേസ് ചുമത്തി തന്നോട് പ്രതികാരം തീർത്തു”; സ്വപ്‌നയുടെ ഹർജി ഹൈക്കോടതിയിൽ

കൊച്ചി: ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും യൂഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹിക ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സ്വപ്‌ന ഹർജിയിൽ ...

തീർന്നിട്ടില്ല, ഇനിയും പറയാനൊരുപാടുണ്ട്; മുഖ്യമന്ത്രിക്കെതിരായ മൊഴിയിൽ ഉറച്ചുനിന്ന് സ്വപ്ന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ലെന്ന് വ്യക്തമാക്കി സ്വപ്‌ന സുരേഷ്. ഇപ്പോൾ പറയേണ്ട അവസരം വന്നു, അതുകൊണ്ട് പറയുന്നു. പറഞ്ഞു തീർന്നിട്ടില്ല, ഇനിയും ...

ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങിയിട്ടും കെ റെയിൽ നാടിനാവശ്യമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; കെ-റെയിലിനെ അനുകൂലിക്കുന്നവരാണ് ബഹുഭൂരിപക്ഷമെന്നും പിണറായി

തിരുവനന്തപുരം: കെ-റെയിലിനെ അനുകൂലിക്കുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനാവശ്യമായത് സർക്കാർ ചെയ്യും. എതിർക്കുന്നവരുടേതാണ് നാട് എന്ന് കരുതരുത്. ചെയ്യേണ്ട സമയത്ത് പലതും ചെയ്തില്ലെങ്കിൽ വലിയ ...

കളമശേരി മണ്ണിടിച്ചിൽ; മരിച്ച തൊഴിലാളികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി

എറണാകുളം: കളമശേരിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച തൊഴിലാളികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ നാല് പേരാണ് മരിച്ചത്. നജീഷ് അലി, ഫൈസുള്ള മണ്ഡൽ, ...

ബന്ധപ്പെട്ടവർ രക്ഷാദൗത്യത്തിന് രാപ്പകൽ ഇല്ലാതെ പരിശ്രമിക്കുകയാണ്; രക്ഷിതാക്കൾ സംയമനം പാലിക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: മെഡിക്കൽ വിദ്യാർത്ഥിയായ കർണാടക സ്വദേശി നവീൻ യുക്രെയ്‌നിൽ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവീനിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ...

മുഖ്യമന്ത്രി ഇന്ന് ദുബായിൽ: ഫെബ്രുവരി ഏഴിന് തിരിച്ചെത്തുമെന്ന് ‘പ്രതീക്ഷ’

വാഷിംഗ്ടൺ: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് ഇന്ന് ദുബായിലെത്തും. ദുബായ് എക്‌സ്‌പോയിലെ കേരള എക്‌സ്‌പോയിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്യും. ഒരാഴ്ച്ച യുഎഇയിലെ വിവിധ എമിറേറ്റുകൾ ...

കേരളത്തിൽ കൊറോണ വരാത്ത നിരവധി പേരുണ്ട്; അതുകൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇപ്പോഴും ഉയർന്നുനിൽക്കുന്നതെന്ന് പിണറായി

തിരുവനന്തപുരം; കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സംസ്ഥാനത്ത് കൊറോണ ബാധിക്കാത്ത അനവധിയാളുകൾ ഉള്ളതുകൊണ്ടാണ് പോസിറ്റീവ് കേസുകൾ എപ്പോഴും ഉയർന്ന് ...