പിണറായിയുടെ മന്ത്രിമാർക്ക് വൈദഗ്ധ്യം പോരാ: ഭരണ പരാജയം മറികടക്കാൻ ഇനി വിദഗ്ധരുടെ പരിശീലനം.
തിരുവന്തപുരം: ഭരണത്തിലെ പോരായ്മകളും പരിചയക്കുറവും മറികടക്കുന്നതിനായി മന്ത്രിമാർക്കായി പഠനക്ലാസുകൾ സംഘടിപ്പിക്കും. ഈ മാസം 20,21,22 തിയ്യതികളിലായിട്ടാണ് ക്ലാസുകൾ നടത്തുന്നത്. എങ്ങനെ നന്നായി ഭരിക്കാമെന്നാണ് വിഷയം.കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ദരാണ് ...