coast guard - Janam TV

coast guard

​1,800 കോടിയുടെ ലഹരിവേട്ട; പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച രാസലഹരി പിടികൂടി

ഗുജറാത്ത് തീരത്തുനിന്നും ആയിരം കോടിയുടെ ലഹരിമരുന്ന് പിടികൂടിയതായി റിപ്പോർട്ട്. തീരദേശസേനയും ​ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും (ATS) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിവേട്ട. മുന്നൂറ് കിലോ മെത്താഫെറ്റമിനാണ് ...

ആൻഡമാനിൽ വൻ ലഹരിവേട്ട; 5,000 കിലോ മയക്കുമരുന്നുമായി മത്സ്യബന്ധന ബോട്ട് പിടികൂടി

ന്യൂഡൽഹി: 5,000 കിലോ( 5 ടൺ) മയക്കുമരുന്നുമായി എത്തിയ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ വെച്ചാണ് ...

ഗോവൻ തീരത്ത് ചരക്ക് കപ്പലിൽ വൻ തീപിടിത്തം; കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചു, കപ്പലിൽ 21 പേർ; രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ​ഗാർഡ് രം​ഗത്ത്

പനാജി: ​ചരക്ക് കപ്പലിൽ വൻ തീപിടിത്തം. 'എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട്' എന്ന കണ്ടെയ്‌നർ കപ്പലിലാണ് തീപിടിത്തമുണ്ടായത്.‌‌ ​ഗോവൻ തീരത്ത് നിന്ന് 102 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലിന് ...

തെക്കൻ ചൈന കടലിൽ അതിക്രമിച്ചു കടന്നാൽ വിദേശികളെ കസ്റ്റഡിയിലെടുക്കാം; ചൈനയിൽ പുതിയ തീരദേശ നിയമം പ്രാബല്യത്തിൽ

ബീജിങ്: തെക്കൻ ചൈന കടലിലെ തർക്കമേഖലയിൽ അതിക്രമിച്ചു കടക്കുന്ന വിദേശികളെ കസ്റ്റഡിയിലെടുക്കാൻ അനുവദിക്കുന്ന നിയമം ചൈനയിൽ പ്രാബല്യത്തിലായി. തെക്കൻ ചൈന കടലിൽ പൂർണമായി പിടിമുറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ ...

കേരള തീരത്ത് നിന്നും പിടിച്ച ഇറാനിയൻ ബോട്ടിൽ എൻസിബിയും കസ്റ്റംസും പരിശോധന നടത്തി

കൊച്ചി: കഴിഞ്ഞ ദിവസം കേരള തീരത്ത് നിന്നും കോസ്റ്റ് ഗാർഡ് പിടിച്ചെടുത്ത ഇറാനിയൻ ബോട്ടിൽ പരിശോധന നടത്തി എൻസിബിയും കസ്റ്റംസും. കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത ഇറാനിയൻ മത്സ്യബന്ധന ...

കരുത്തരിൽ കരുത്തൻ; പ്രതിരോധ സേനയ്‌ക്ക് ശക്തി പകരാൻ 34 ധ്രുവ് ഹെലികോപ്റ്ററുകൾ കൂടി; കേന്ദ്രം അനുമതി നൽകി

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ച 34 ധ്രുവ് ഹെലികോപ്റ്ററുകൾ കൂടി. കരസേനയ്ക്കും കോസ്റ്റ് ​ഗാർഡിനും വേണ്ടി ഇവ ഏറ്റെടുക്കുന്നതിന് കേന്ദ്രം അനുമതി നൽകി. ഇന്ത്യൻ ...

സമുദ്രാതിർത്തിയിലെ ‘കഴുകൻ കണ്ണ്’; അത്യാധുനിക സൗകര്യങ്ങളുള്ള 15 വിമാനങ്ങൾ; പ്രതിരോധ സേനയെ ശക്തിപ്പെടുത്താൻ ഒരു കൂട്ടം കരാറുകൾ ഒപ്പുവയ്‌ക്കാൻ കേന്ദ്രം

സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ പുതുതായി 15 വിമാനങ്ങൾ. തീരസംരക്ഷണ സേനയ്ക്കും നാവികസേനയ്ക്കുമായി മൾട്ടി മോഡൽ വിമാനങ്ങളാകും ലഭിക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിന്റെ നേത‍ൃത്വത്തിൽ ഡിഫൻസ് അക്വിസിഷൻ ...

റിപ്പബ്ലിക് ദിനത്തിൽ ചരിത്രമെഴുതി കോസ്റ്റ് ഗാർഡ് ബാൻഡ് സംഘം; ടീമിൽ മലയാളി സാന്നിധ്യം

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ ചരിത്രമെഴുതി കോസറ്റ് ഗാർഡിന്റെ ബാൻഡ് സംഘം. കോസ്റ്റ് ഗാർഡ് ബാൻഡ് സ്ഥാപിതമായി 16 വർഷമായെങ്കിലും ഇതാദ്യമായാണ് റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കുന്നത്. ...

വൻ ഹെറോയിൻ വേട്ട; 425 കോടിയുടെ മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് പിടിയിൽ

ഗാന്ധിനഗർ: വൻ മയക്കുമരുന്ന് ശേഖരവുമായി ഇറാനിയൻ ബോട്ട് പിടിയിൽ. ഗുജറാത്ത് തീരത്തിന് സമീപത്ത് നിന്നുമാണ് 425 കോടി വിലമതിയ്ക്കുന്ന 61 കിലോഗ്രാം ഹെറോയിനുമായി ആറ് ഇറാനിയൻ പൗരന്മാരെ ...

തീരരക്ഷാ സേനയ്‌ക്ക് അത്യാധുനിക ഹെലികോപ്റ്ററുകൾ; ലൈറ്റ് ഹെലികോപ്റ്റർ പറത്തി കോസ്റ്റ് ഗാർഡ് മേധാവി

ബംഗളൂരു : തീരരക്ഷാ സേനയ്ക്ക് സമുദ്രനീരീക്ഷണത്തിന് ഇനി അത്യാധുനിക ഹെലികോപ്റ്ററുകളും. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡ് നിർമ്മിച്ച് മറ്റ് സൈനികവിഭാഗങ്ങൾ ഉപയോഗിക്കുന്ന ഭാരം കുറഞ്ഞ ഹെലികോപ്റ്ററുകളാണ് തീരരക്ഷാ സേനയ്ക്കും ...

ദാമൻ കടലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; 14 പേരെ രക്ഷപെടുത്തി തീരസംരക്ഷണ സേന

ദാമൻ:മത്സ്യബന്ധന തൊഴിലാളികളെ നടുക്കടലിൽ നിന്ന് രക്ഷപെടുത്തി തീരസംരക്ഷണ സേന. ദാദർ നഗർഹവേലി ദാമൻ ദ്യൂ മേഖലയിലാണ് മത്സ്യബന്ധന ബോട്ട് ആഴക്കടലിൽ മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 14 തൊഴിലാളികളേയും തീരരക്ഷാ ...

ബോട്ട് മറിഞ്ഞ് കടലിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റ്ഗാർഡ്; കൊച്ചിയിൽ എത്തിച്ചു

കോഴിക്കോട്: മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കടലിൽ അകപ്പെട്ട തൊഴിലാളികളെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. ബോട്ടിലെ ജീവനക്കാരായ അഞ്ച് പേരെയാണ് രക്ഷപ്പെടുത്തിയത്. കോഴിക്കോട് നിന്ന് 42 നോട്ടിക്കൽ മൈൽ അകലെയാണ് ...

ഇന്ന് കോസ്റ്റ്ഗാര്‍ഡ് ദിനം: കോസ്റ്റ് ഗാര്‍ഡ് രൂപീകൃതമായിട്ട് 46 വര്‍ഷം

ന്യൂഡല്‍ഹി: സൈനികേതര സേവനത്തിനായി രൂപംകൊണ്ട തീരദേശ സേന സ്ഥാപിതമായിട്ട് 46 വര്‍ഷം. 1977 ഫെബ്രുവരി ഒന്നിനാണ് ഇന്ത്യന്‍കോസ്റ്റ് ഗാര്‍ഡ് സ്ഥാപിച്ചത്. കോസ്റ്റ്ഗാര്‍ഡ് സമുദ്രപരിസ്ഥിതി സംരക്ഷണത്തിനും പരിപാലനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു.കൃത്രിമ ...

നടുക്കടലിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു: ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി കോസ്റ്റ് ഗാർഡ്

ഗാന്ധിനഗർ: നടുക്കടലിൽ വെച്ച് തീപിടിച്ച മത്സ്യബന്ധന ബോട്ടിലകപ്പെട്ടവരെ രക്ഷപെടുത്തി കോസ്റ്റ് ഗാർഡ്. അറബിക്കടലിന്റെ ഗുജറാത്ത് തീരത്ത് 50 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ബോട്ടിന് തീപിടിച്ചത്. ഏഴ് പേരെ ...

ദാമൻ ദ്യൂ കടലിൽ കപ്പലപകടം; ജീവനക്കാരെ രക്ഷപെടുത്തി തീര രക്ഷാ സേന

സിൽവാസ: ദാമൻ ദ്യൂ മേഖലയിലെ കടലിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും ജീവനക്കാരെ തീര രക്ഷാ സേന രക്ഷപെടുത്തി. ആകെ ഏഴ് ജീവനക്കാരെയാണ് തീര രക്ഷാ സേന രക്ഷപെടുത്തിയത്. ...

തീര രക്ഷാ സേനയ്‌ക്ക് പുതിയ ഒരു കപ്പൽ കൂടി; ‘സഹജ് ‘ കമ്മീഷൻ ചെയ്യുന്നത് അജിത് ഡോവൽ

ന്യൂഡൽഹി: ഇന്ത്യൻ തീര സുരക്ഷാ സേനാ വിഭാഗത്തിന് ഇന്ന് പുതിയ ഒരു കപ്പൽ കൂടി സ്വന്തമാകുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് 'സഹജ് ' കമ്മീഷൻ ...