കർഷകർക്ക് ലോട്ടറി! കൊപ്രയുടെ താങ്ങുവില 121 ശതമാനം ഉയർത്തി കേന്ദ്രം; കിലോയ്‌ക്ക് 42 രൂപ വരെ കൂടും; വരുമാനം കൊയ്യാം
കർഷകർക്ക് പിന്തുണയുമായി കേന്ദ്രം. സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി 2025 സീസണിലെ കൊപ്രയുടെ താങ്ങുവില ഉയർത്തി. കൊപ്ര കിലോയ്ക്ക് 10 രൂപ മുതൽ 42 രൂപ വരെ വർദ്ധിക്കും. ...