അയ്യോ ചിരട്ട കളയല്ലേ; വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ വണ്ണം മുതൽ കൊളസ്‌ട്രോളും ഷുഗറും വരെ കുറയ്ക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യോ ചിരട്ട കളയല്ലേ; വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ വണ്ണം മുതൽ കൊളസ്‌ട്രോളും ഷുഗറും വരെ കുറയ്‌ക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 05:06 pm IST
Facebook
Twitter
WhatsAppTelegram

കേരനിരകളാടും ഹരിതചാരുതീരം..കേരളം എന്ന പേര് കേൾക്കുമ്പോഴേ എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുന്ന ഒന്നാണ് നാളികേരം. തേങ്ങയില്ലാതെ കേരളമില്ല,നാളികേരവും കരിക്കും,പൊങ്ങും എല്ലാം മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കുന്നത് കൊണ്ടുതന്നെ കല്പ്പവൃക്ഷം എന്നാണ് അറിയപ്പെടുന്നത്. തേങ്ങ കഴിക്കാനും ചകിരിയും ചിരട്ടയുമെല്ലാമാണ് നമ്മൾ ഉപയോഗിക്കുന്നത്. ചിരട്ടപ്പാത്രവും ചിരട്ടത്തവിയുമെല്ലാം വെറും അലങ്കാരങ്ങൾ മാത്രമല്ല. ആരോഗ്യപരമായ പല ഗുണങ്ങളും അവയ്‌ക്കുണ്ട്. ആരോഗ്യപരിപാലനത്തിൽ ചിരട്ടയ്‌ക്കും അതിന്റേതായ സ്ഥാനം ഉണ്ട് എന്നർത്ഥം

ചിരട്ട വെന്ത വെള്ളം

ആയുർവേദത്തിൽ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗ ശമനിയും ദാഹ ശമനിയുമായി ഉപയോഗിച്ചു വരുന്നു. ഇതു കൊണ്ടുണ്ടാക്കുന്ന സൂപ്പും ചില ഭാഗങ്ങളിൽ ഉപയോഗിച്ചു വരുന്നുണ്ട്. പ്രമേഹത്തിനും കൊളസ്ട്രോളിനും നല്ലൊന്നാന്തരം മരുന്നാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം.രക്തത്തിലെ ഷുഗറിനെ നിയന്ത്രിച്ചു നിർത്താൻ ഗുണം നൽകും. ഇതിലെ നാരുകളാണ് പ്രധാനമായും ഇതിന് സഹായിക്കുന്നത്. ഫൈബർ സമ്പുഷ്ടമാണ് ഇവ. ചിരട്ട വെന്ത വെള്ളം കുടിയ്‌ക്കുന്നത് പ്രമേഹം നല്ല രീതിയിൽ കുറയ്‌ക്കാൻ സഹായിക്കുന്നു. പ്രമേഹത്തിന്റെ കൂടിയ അവസ്ഥയായ ടൈപ്പ് 2 പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധി കൂടിയാണിത്.

കൂടിയ കൊളസ്ട്രോൾ അതായത് ചീത്ത, രോഗകാരിയായ കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്‌ക്കാൻ ഏറെ സഹായകമാണ്. ചിരട്ടയിട്ടു തിളപ്പിച്ച ഇതു വഴി വെള്ളം ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ദഹനത്തിനും ഗ്യാസിനും അസിഡിറ്റിയ്‌ക്കുമെല്ലാം ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്. ചിരട്ടയിട്ടു തിളപ്പിച്ച വെള്ളത്തിന്റെ മറ്റൊരു ഗുണമെന്നത് ഇത് നല്ല ശോധന നൽകുമെന്നതു കൂടിയാണ്. ഈ രീതിയിലും ഇതു തടി കുറയാൻ സഹായിക്കുന്നു. വയറിന്റെ ആകെയുള്ള ആരോഗ്യം കാത്തു സൂക്ഷിയ്‌ക്കുന്ന ഒരു വഴിയാണിത്.

ചിരട്ട വെള്ളം തയ്യാറാക്കാം

ഒരു ലിറ്റർ വെള്ളവും ഒരു മുഴുവൻ തേങ്ങയുടെ ചിരട്ടയുമാണ് ഇതിനായി വേണ്ടത്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു മുഴുവൻ തേങ്ങയുടെ ചിരട്ട പൊട്ടിച്ച് ഇടത്തരം കഷ്ണങ്ങളാക്കി ഇടുക. ഇത് 10 മിനിറ്റു നേരം തിളപ്പിച്ച ശേഷം വാങ്ങി വച്ച് ഊറ്റിയെടുത്ത് കുടിയ്‌ക്കാം. അതായത് വെള്ളം ചുവപ്പു നിറമാകുന്നതു വരെ തിളപ്പിയ്‌ക്കണം എന്നതാണ് കണക്ക്. ഇതാണ് പൂർണമായ ഗുണഫലം നൽകുന്നത്. ചിരട്ടയിലെ ഗുണം വെള്ളത്തിലേയ്‌ക്ക് ഇറങ്ങുന്നുവെന്നു പറയാം. രാവിലെ വെറും വയറ്റിലും ദിവസം മുഴുവൻ പല സമയങ്ങളിലുമായും കുടിയ്‌ക്കാം.

Tags: coconutSHELL
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies