collage - Janam TV

collage

ആർജി കാർ മെഡിക്കൽ കോളേജിലെ അട്ടിമറി; മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു. എട്ട് ദിവസത്തേക്കാണ് ...

പ്രവാചക നിന്ദയുടെ പേരിൽ വിദ്യാർത്ഥിയെ മർദ്ദിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ച സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി; സർക്കാരിന്റേത് കപട മതേതരത്വമെന്നും വിമർശനം

ഹൈദരാബാദ്: പ്രവാചക നിന്ദയുടെ പേരിൽ കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. ആളുകളുടെ പ്രശ്‌നങ്ങൾക്ക് ചെവി കൊടുക്കാത്ത ...

ക്ലാസിൽ ചന്ദനക്കുറി ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകന്റെ ഭീഷണി; കോളേജിന് സമീപത്തെ ശിവക്ഷേത്രം പൂട്ടിച്ചു; ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

ലക്‌നൗ: ഉത്തർപ്രദേശിൽ ചന്ദനക്കുറി ധരിച്ച് ക്ലാസിലെത്തിയ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകന്റെ ഭീഷണി. മിർസാപൂരിലെ ബാപ്പു ഉപ്രൗഥ് ഇന്റർ കോളേജിലെ വിദ്യാർത്ഥികളെയാണ് അദ്ധ്യാപകൻ മുഹമ്മദ് കാസിഫ് ഭീഷണിപ്പെടുത്തിയത്. കോളേജിന് സമീപത്തെ ...

ഹിജാബില്ലാതെ പഠിക്കില്ലെന്ന് വാശി; ക്ലാസുകൾ ബഹിഷ്‌കരിച്ച് മംഗളൂരുവിലെ കോളേജ് വിദ്യാർത്ഥിനികൾ; നോട്ടീസ് നൽകി അധികൃതർ

ബംഗളൂരു: ഹിജാബ് അനുവദിക്കാത്തതിന്റെ പേരിൽ പ്രതിഷേധിച്ച് ക്ലാസുകൾ ബഹിഷ്‌കരിക്കുന്ന വിദ്യാർത്ഥിനികൾക്ക് നോട്ടീസ് നൽകി കോളേജ് അധികൃതർ. ഉപ്പിനങ്ങാടി സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാർത്ഥിനികളാണ് കഴിഞ്ഞ ഏതാനും ...

ഹിജാബ് ധരിച്ച് ക്ലാസുകളിൽ പ്രവേശിച്ചു; ഉഡുപ്പി ഫസ്റ്റ് ഗ്രേഡ് കോളേജിലെ ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

ബംഗളൂരു: കർണാടകയിൽ ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിച്ച കോളേജ് വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്ത് അധികൃതർ. ഉഡുപ്പി ഫസ്റ്റ് ഗ്രേഡ് കോളേജിലെ ആറ് വിദ്യാർത്ഥിനികൾക്കെതിരേയാണ് ...

ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റി; കോടതി ഉത്തരവ് ലംഘിച്ചതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ബംഗളൂരു: ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം. വിദ്യാർത്ഥികൾ ക്യാമ്പസിന് വെളിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മംഗളൂരു കോളേജിലാണ് ...

പ്രൊവിഡൻസ് കോളേജിൽ വിദ്യാർത്ഥിനികളുടെ അതിരുവിട്ട വാഹന അഭ്യാസ പ്രകടനം; കേസ് എടുത്ത് മോട്ടോർവാഹന വകുപ്പ്

കോഴിക്കോട് : മലബാർ ക്രിസ്ത്യൻ കോളേജിന് പിന്നാലെ പ്രൊവിഡൻസ് കോളേജിൽ വിദ്യാർത്ഥിനികളുടെ അതിരുവിട്ട വാഹന അഭ്യാസ പ്രകടനം. സംഭവത്തിൽ വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് കേസ് എടുത്തു. പെൺകുട്ടികൾ മാത്രം ...

ഞങ്ങൾക്ക് ഭാവിയെക്കാൾ വലുത് ഹിജാബ്; അതില്ലാതെ പരീക്ഷ എഴുതില്ല; ബഹിഷ്‌കരിച്ച് വിദ്യാർത്ഥിനികൾ

ബംഗളൂരു : വിദ്യാലയങ്ങളിൽ യൂണിഫോം മാത്രം മതിയെന്ന് ഹൈക്കോടതി പറഞ്ഞിട്ടും അനുസരിക്കാതെ വിദ്യാർത്ഥിനികൾ. ഇന്നും വിവിധ കോളേജിലെ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് ക്യാമ്പസുകളിൽ എത്തി. അധികൃതർ ക്ലാസുകളിൽ ...

മലപ്പുറത്ത് ബിരുദ വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി; കേസ് എടുത്ത് പോലീസ്

മലപ്പുറം : ചങ്ങരംകുളത്ത് ബിരുദ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ചങ്ങരംകുളം ഹസബ ആർട്‌സ് ആന്റ് സയൻസ് കോളേജിലെ വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ബിഎസ്‌സി രണ്ടാം വർഷ വിദ്യാർത്ഥികളും ...

മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം : ജില്ലയിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ ...

പാകിസ്താനിൽ ഭീകരവാദം വളരാൻ കാരണം സ്‌കൂളുകളും കോളേജുകളും; അല്ലാതെ മദ്രസകളല്ല ; വിചിത്ര വാദവുമായി മന്ത്രി ഫവാദ് ചൗധരി

ഇസ്ലാമാബാദ് : രാജ്യത്ത് ഭീകരവാദം വളരാൻ കാരണം സ്‌കൂളുകളും കോളേജുകളുമാണെന്ന വിചിത്രവാദവുമായി പാക് മന്ത്രി. പാകിസ്താൻ വാർത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി ഫവാദ് ചൗധരിയാണ് സ്‌കൂളുകൾക്കും കോളേജുകൾക്കുമെതിരെ ...

സാരി ധരിക്കണമെന്ന് നിയമമില്ല: കോളേജ് അദ്ധ്യാപകർക്കുമേൽ ഡ്രസ് കോഡ് അടിച്ചേൽപ്പിക്കരുതെന്ന് ഉത്തരവ്

തിരുവനന്തപുരം: കോളേജുകളിൽ അദ്ധ്യാപകർക്കുമേൽ ഡ്രസ്സ് കോഡ് അടിച്ചേൽപ്പിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ചില സ്ഥാപനങ്ങളിൽ ഡ്രസ്സ് കോഡ് അടിച്ചേൽപ്പിക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നതായി അദ്ധ്യാപകരുടെ പരാതി ലഭിച്ചതിന്റെ ...

മഴ; സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് വീണ്ടും നീട്ടി. ഈ മാസം 25 ലേക്കാണ് മാറ്റിയത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് ...

നിതിനയുടെ കഴുത്ത് മുറിച്ചത് ആക്‌സോ ബ്ലേഡ് കൊണ്ട്: രക്തം വാർന്ന് പോകുന്നത് നോക്കി നിന്ന് അഭിഷേക്

കോട്ടയം: കോളേജ് വിദ്യാർത്ഥിനിയായ നിതിനയെ സഹപാഠിയായ അഭിഷേക് കൊലപ്പെടുത്തിയത് കയ്യിൽ കരുതിയ ആക്‌സോ ബ്ലേഡ് കൊണ്ട്. ഓഫീസ് മുറിയിൽ നിന്നാണ് അഭിഷേക് ആക്‌സോ ബ്ലേഡ് എടുത്തത്. ഇരുവരും ...

സംസ്ഥാനത്ത് കോളേജുകൾ അടുത്ത മാസം തുറക്കും; ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട കോളേജുകൾ അടുത്ത മാസം തുറക്കും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ തുറക്കാനാണ് തീരുമാനം. ഒക്ടോബർ ...