54 ലക്ഷം രൂപ ചെലവിൽ 2023ൽ ഉദ്ഘാടനം; ഗവ. യുപി സ്കൂളിൽ സീലിങ് തകർന്ന് വീണു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം
തൃശ്ശൂർ: സംസ്ഥാനത്ത് സ്കൂൾ കെട്ടിടം തകർന്നുവീണു. കോടാലി ഗവ. യുപി സ്കൂൾ ഹാളിന്റെ സീലിങാണ് തകർന്ന് വീണത്. സ്കൂളിന് അവധിയായതിനാൽ വലിയ അപകടം ഒഴിവായി. കുട്ടികൾ സ്ഥിരമായി ...


















