Congress party - Janam TV

Congress party

ഗാസയെക്കുറിച്ച് മാത്രം ആശങ്ക;ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളിൽ മൗനം :രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും കോൺഗ്രസ് പാർട്ടിയേയും രൂക്ഷ ഭാഷയിൽ വിമർശിച്ച് ബിജെപി എംപി അനുരാഗ് ഠാക്കൂർ. ഗാസ വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് ...

രാഹുലിന്റെ പദയാത്ര കടന്നുപോകുന്നിടത്തെല്ലാം ഇൻഡി സഖ്യം തകരുന്നു; രാഹുലിന്റെ എല്ലാ തന്ത്രവും പരാജയപ്പെടുകയാണ്: ജെഡിയു നേതാവ് നീരജ് കുമാർ

പട്ന: കോൺ​ഗ്രസ് നേതാവ് രാഹുലിനെതിരെ ആഞ്ഞടിച്ച് ജെഡിയു നേതാവ് നീരജ് കുമാർ. ജനതാദൾ(യുണൈറ്റഡ്) എൻഡിഎയിൽ ചേരുമെന്ന വാർത്തകൾക്കിടയിലും രാഹുലിന്റെ പദയാത്ര ബിഹാറിൽ പ്രവേശിക്കാനിരിക്കെയുമാണ് നീരജ് കുമാറിന്റെ വിമർശനം. ...

കഠിന പാതയിലൂടെ ഉയർന്നു വന്ന മനുഷ്യനാണ് പ്രധാനമന്ത്രി; മൃദുല വികാരം പോലും മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ ജന പ്രതിനിധിയാകാൻ രാഹുൽ യോ​ഗ്യനല്ല: അണ്ണാമലൈ

തമിഴ്നാട്: ലോകകപ്പ് പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചു കൊണ്ട് വിവാദ പരാമർശം നടത്തിയ കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുലിനെ ...

‘ഭാവി പ്രധാനമന്ത്രി’ ആകാൻ തമ്മിലടി; പോസ്റ്റർ യുദ്ധവുമായി കോൺ​ഗ്രസും സമാജ്‌വാദി പാർട്ടിയും; അടിപൊളിഞ്ഞ് ഇൻഡി സഖ്യം

ലഖ്‌നൗ: പ്രധാനമന്ത്രി കസേരയെ ചൊല്ലി ഇൻഡി സഖ്യത്തിൽ തമ്മിൽ തല്ല്. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ ഇന്ത്യയുടെ 'ഭാവി പ്രധാനമന്ത്രി' എന്ന് വിളിച്ച് പോസ്റ്റർ പതിപ്പിച്ചതിന് ...

‘ദളിതരെയും ആദിവാസികളെയും അപമാനിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്, ഇന്ത്യാ വിരുദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നു’ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ബെംഗളൂരു: ദളിതരെയും ആദിവാസികളെയും അപമാനിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണ്ണാടകയിൽ പ്രസംഗിക്കവെയാണ് അമിത് ഷായുടെ പരാമർശം. കോൺഗ്രസ് എവിടെ സർക്കാർ രൂപീകരിച്ചാലും അവർക്ക് ...

വാക്കുകൾ കുറിച്ചിട്ടോളൂ.. ബിജെപിയെ കോൺഗ്രസ് താഴെയിറക്കും: രാഹുൽ ഗാന്ധി

ജയ്പൂർ: ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് രാഹുൽ ഗാന്ധി. തന്റെ വാക്കുകൾ കുറിച്ചുവച്ചോളൂവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ഭാരത് ജോഡോ യാത്ര നൂറാം ദിവസം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ ...

രാജ്യത്തെയും കോൺ​ഗ്രസിനെയും രക്ഷിക്കാൻ മുസ്ലീംങ്ങൾക്കെ കഴിയൂ; ബിജെപി നിങ്ങളുടെ മുത്തലാഖ് നിർത്തലാക്കി; കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുസ്ലിം പ്രീണനത്തിനെതിരെ വ്യാപക പ്രതിഷേധം- Gujarat, Congress , Muslims

സിദ്ധ്പൂർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വിവാദ പരാമർശവുമായി കോൺ​ഗ്രസ് നേതാവ്. കോൺ​ഗ്രസിനെ രക്ഷിക്കാൻ മുസ്ലീങ്ങൾക്ക് മാത്രമേ ഇനി കഴിയൂ എന്നാണ് സിദ്ധ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ചന്ദൻജി ...

തരൂരോ ഖാർഗെയോ? വോട്ട് ചെയ്തത് 9500 പേർ; പുതിയ കോൺഗ്രസ് പ്രസിഡന്റിനെ ബുധനാഴ്ച അറിയാം

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് അവസാനിച്ചു. 9500 പ്രതിനിധികൾ വോട്ട് രേഖപ്പെടുത്തിയതായി പാർട്ടിയുടെ സെൻട്രൽ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി അറിയിച്ചു. സംസ്ഥാനങ്ങളിലെ പ്രതിനിധികളിൽ ...

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ശശി തരൂർ; ചർച്ചകൾ മുറുകുന്നു; അധ്യക്ഷ തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ നല്ലതിന് വേണ്ടിയെന്ന് തരൂർ

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതെ രാഹുൽ ഗാന്ധി പിൻമാറുന്ന പക്ഷം ശശി തരൂർ ഉൾപ്പെടെയുളളവരുടെ മത്സരസാദ്ധ്യതകളെക്കുറിച്ച് പാർട്ടിക്കുളളിലും പുറത്തും ചർച്ചകൾ മുറുകുന്നു. ഇതേക്കുറിച്ച് തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകർ ...

തെലങ്കാനയിലും കോൺഗ്രസിന് തിരിച്ചടി; എഐസിസി വക്താവ് ശ്രാവൺ ദാസോജു പാർട്ടി വിട്ടു-AICC Spokesman Sravan Dasoju Quits

കോൺഗ്രസിൽ ദേശവ്യാപകമായി തുടരുന്ന കൊഴിഞ്ഞുപോകിനിടെ തെലങ്കാനയിലും പാർട്ടിക്ക് തിരിച്ചടി. എഐസിസി വക്താവ് ശ്രാവൺ ദാസോജു പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റ് എ രേവന്ത് റെഡ്ഡിയുടെ ...

അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലിനും കോൺഗ്രസിനെ മതിയായി; ആം ആദ്മി പാർട്ടിയിൽ ചേരുമെന്ന് സൂചന

സോണിയാഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന അഹമദ് പട്ടലിന്റെ മകനും കോൺഗ്രസ് നേതാവുമായ ഫൈസൽ പട്ടേൽ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നു. ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ...

ഉത്തരാഖണ്ഡിൽ കോൺഗ്രസ് 48 സീറ്റുകളെങ്കിലും നേടുമെന്ന് ഹരീഷ് റാവത്ത്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വോട്ടെണ്ണൽ പുരോഗമിക്കവേ കോൺഗ്രസ് 48 സീറ്റുകളെങ്കിലും നേടുമെന്ന പ്രതീക്ഷയിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്. സംസ്ഥാനത്ത് കോൺഗ്രസിന്റെ വിജയത്തിൽ ആത്മവിശ്വാസമുണ്ടെന്നും ഹരീഷ് ...