‘തരൂർ പ്രമാണി വർഗത്തിൽ നിന്നുള്ള ആൾ‘: പിന്തുണ ഖാർഗെയ്ക്കെന്ന് അശോക് ഗെഹ്ലോട്ട്- Shashi Tharoor from Elite class, Kharge will win; says Ashok Gehlot
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തരൂർ പ്രമാണി വർഗത്തിൽ നിന്നുള്ള ആൾ‘: പിന്തുണ ഖാർഗെയ്‌ക്കെന്ന് അശോക് ഗെഹ്ലോട്ട്- Shashi Tharoor from Elite class, Kharge will win; says Ashok Gehlot

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 04:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തിരുവനന്തപുരം എം പി ശശി തരൂർ പ്രമാണി വർഗത്തിൽ നിന്നുള്ള നേതാവാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. ശശി തരൂർ പ്രമാണി വർഗത്തിൽ നിന്നുള്ള നേതാവാണ്. കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള കരുത്ത് മല്ലികാർജ്ജുൻ ഖാർഗെക്കാണ് ഉള്ളത്. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഖാർഗെ തന്നെ വിജയിക്കും. ഇതായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ വാക്കുകൾ.

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ആദ്യം പരിഗണിച്ചിരുന്ന നേതാവായിരുന്നു അശോക് ഗെഹ്ലോട്ട്. എന്നാൽ, രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെതിരെ ഗെഹ്ലോട്ട് പടയൊരുക്കം നടത്തിയതോടെ, പാർട്ടിയ്‌ക്കുള്ളിൽ പിന്തുണ നഷ്ടമായ ഗെഹ്ലോട്ട് മത്സര രംഗത്ത് നിന്നും പിന്മാറുകയായിരുന്നു.

ഗെഹ്ലോട്ടിന്റെ പിന്മാറ്റത്തിന് ശേഷം ദിഗ്വിജയ് സിംഗിന്റെ പേരും പരിഗണിച്ചിരുന്നു. ഇതോടെ ജി-23 നേതാക്കൾ കലാപക്കൊടി ഉയർത്തി. തുടർന്ന് നെഹ്രു- വാദ്ര കുടുംബത്തിന്റെ അനുനയ നീക്കം എന്ന നിലയ്‌ക്ക്, മല്ലികാർജ്ജുൻ ഖാർഗെയെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് ഹൈക്കമാൻഡ് താത്കാലികമായി പ്രശ്നം പരിഹരിക്കുകയായിരുന്നു.

അതേസമയം, തന്നെ പിന്തുണയ്‌ക്കുന്ന നേതാക്കളുടെ പേരുകൾ ശശി തരൂർ പുറത്ത് വിട്ടിട്ടുണ്ട്. മുൻ കേന്ദ്ര മന്ത്രിമാരായ മൊഹ്സിന കിദ്വായ്, സൈഫുദ്ദീൻ സോസ്, പ്രമുഖ നേതാക്കളായ കാർത്തി ചിദംബരം, പ്രദ്യുത് ബർദളോയ്, എം കെ രാഘവൻ, മുഹമ്മദ് ജവായ്ദ്, ജി-23 നേതാവ് സന്ദീപ് ദീക്ഷിത് എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

Tags: MALLIKARJUN KHARGEshashi tharoorAshok GehlotCongress president election
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies