corona vaccine - Janam TV

corona vaccine

പ്രവാസികളുടെ ആശങ്കൾക്ക് പരിഹാരം; വിദേശത്ത് നിന്നും വരുന്നവര്‍ക്ക് രാജ്യത്ത് ലഭ്യമായ വാക്‌സിനുകൾ സ്വീകരിക്കാം

തിരുവനന്തപുരം: വിദേശത്ത് നിന്നും വരുന്നവര്‍ക്ക് രാജ്യത്ത് ലഭ്യമായ കൊറോണ വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇവർക്ക് രണ്ടാം ഡോസായോ കരുതൽ ഡോസായോ വാക്സിൻ എടുക്കാം. ഇത് ...

വിദേശ വാക്‌സിനുകളേക്കാൾ മികച്ചത് മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾ തന്നെ; വിദേശ വാക്‌സിനുകൾക്ക് ഫലപ്രാപ്തി കുറവാണെന്ന് അദാർ പൂനാവാല

ന്യൂഡൽഹി : വിദേശ നിർമ്മിത വാക്‌സിനുകളേക്കാൾ മികച്ചത് ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനുകളാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല. മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾക്ക് മറ്റ് വാക്‌സിനുകളേക്കാൾ ...

വാക്‌സിൻ വിരുദ്ധനല്ല; നിർബന്ധിച്ചാൽ ട്രോഫികൾ വേണ്ടെന്ന് വെയ്‌ക്കാനും മടിക്കില്ലെന്ന് ജോക്കോവിച്ച്

കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന് ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവ്ക് ജോക്കോവിച്ച്. വാക്‌സിനെടുക്കാൻ അനും തന്നെ ആരെങ്കിലും നിർബന്ധിച്ചാൽ ടൂർണമെന്റുകൾ ...

വാക്‌സിനുകൾ ഇനി പൊതുവിപണിയിൽ;കൊറോണ വാക്‌സിന് വാണിജ്യാനുമതി

ന്യൂഡൽഹി: കൊറോണ വാക്‌സിന് രാജ്യത്ത് വാണിജ്യാനുമതി ലഭിച്ചു. കൊവാക്‌സിനും കൊവിഷീൽഡിനുമാണ് വാണിജ്യാനുമതി ലഭിച്ചത്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. ഇതോടെ രണ്ട് വാക്‌സിനുകളും ...

‘കൊറോണ ഭേദമാകാൻ സ്വന്തം മൂത്രം കുടിച്ചാൽ മതി, ഞാനും അങ്ങനെയാണ് ചെയ്യുന്നത്’: അനുയായികളോട് വാക്‌സിൻ വിരുദ്ധ പ്രചാരകൻ

കൊറോണ മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. മഹാമാരിയെ ചെറുക്കാൻ വാക്‌സിൻ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഒരുവിഭാഗം ആളുകൾ ഇന്നും വാക്‌സിന് എതിരാണ്. വാക്‌സിൻ എടുക്കരുതെന്നാണ് ഇത്തരക്കാർ ആവശ്യപ്പെടുന്നത്. ...

വാക്‌സിൻ നിർബന്ധമാക്കിയതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി

കാൻബെറ: വാക്‌സിൻ നിർബന്ധമാക്കിയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. കൊറോണ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ...

കൗമാരക്കാർക്കുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ: അറിയേണ്ടതെല്ലാം

ന്യൂഡൽഹി: കൗമാരക്കാർക്കുള്ള കൊറോണ വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും.http://www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴി വാക്‌സിനേഷൻ തീയതി തെരഞ്ഞെടുക്കാം.15-18 വരെ പ്രായമുള്ളവർക്കാണ് വാക്‌സിനേഷൻ നൽകുന്നത്. ഈ പ്രായത്തിനിടയിലുള്ള ...

ഒമിക്രോണിനെതിരെ ഫലപ്രദമാവുമോ കൊവാക്‌സിൻ? ;വ്യക്തത വരുത്തി ഭാരത് ബയോടെക്

ന്യൂഡൽഹി:കൊറോണയുടെ പുതിയ വകഭേദം ഒമിക്രോണിനെതിരെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിൻ ഫലപ്രദമാവുമോ എന്ന സംശങ്ങളോട് പ്രതികരിച്ച് ഭാരത് ബയോടെക്. വുഹാനിൽ സ്ഥിരീകരിച്ച കൊറോണ വൈറസിനെതിരെയാണ് ഭാരത് ബയോടെക് ...

5000 പേർക്ക് മാത്രം മാർഗരേഖ ലംഘിക്കാൻ ഒരു അവകാശവുമില്ല; വാക്സിൻ എടുക്കാത്തത് മനപ്പൂർവം ; എടുക്കാത്ത അദ്ധ്യാപകർ സ്കൂളിൽ വരേണ്ട: മന്ത്രി വി ശിവൻ കുട്ടി

കണ്ണൂർ :വാക്സിൻ എടുക്കാത്ത അയ്യായിരത്തിൽ പരം അദ്ധ്യാപക- അനദ്ധ്യാപകരാണ് സംസ്ഥാനത്ത് ഉള്ളതെന്നും. ഇവർ സ്കൂളിലേക്ക് ആവശ്യമില്ലാതെ വരേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി . ...

വാക്സിനെടുക്കാൻ പോയി കോടീശ്വരിയായി തിരിച്ചു വന്ന് യുവതി: മാതാപിതാക്കളെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിപ്പിക്കണമെന്ന് ആഗ്രഹം

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചാരണങ്ങളും സമൂഹത്തിൽ നടക്കുന്ന ഒരു ഘട്ടമാണിത്. അടിസ്ഥാന രഹിതമായതുമുതൽ ആശങ്കാ ജനകമായത് വരെ പ്രചാരണത്തിലുണ്ട്. ഇത്തരം പ്രചാരണങ്ങൾ കാരണം ...

വാക്‌സിൻ സ്വീകരിക്കാൻ കൂട്ടാക്കിയില്ല ; ഹോം നഴ്‌സിനോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് കമ്പനി

ലണ്ടൻ : കൊറോണ പ്രതിരോധത്തിൽ സമ്പൂർണ വാക്‌സിനേഷൻ രാജ്യമാകാൻ ലോകരാജ്യങ്ങളെല്ലാം കഠിന പ്രയത്‌നമാണ് നടത്തുന്നത്. കൊറോണ മഹാമാരിയിൽ നിന്നും ജനങ്ങളെ രക്ഷിച്ചെടുക്കാനുള്ള പോം വഴിയെന്ന നിലയിൽ കൊറോണ ...

ആന്റി റാബീസ് കുത്തിവെപ്പിന് പകരം നൽകിയത് കൊറോണ വാക്‌സിൻ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

റാഞ്ചി: പട്ടിയുടെ കടിയേറ്റതിനെ തുടർന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചയാൾക്ക് നൽകിയത് കൊറോണ വാക്‌സിൻ. ജാർഖണ്ഡിലെ പലമു ജില്ലയിലാണ് ആന്റി റാബീസ് കുത്തിവെയ്പ്പിന് പകരം കൊറോണ പ്രതിരോധ ...

100 കോടി വാക്‌സിനുകൾ വെറും കണക്കല്ല, ഇന്ത്യയുടെ ശക്തിയുടെ പ്രതിഫലനം:ഉത്സവകാലത്ത് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ഉത്സവകാലത്ത് രാജ്യം ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. 100 കോടി വാക്‌സിനുകൾ നൽകാനായതോടെ കൊറോണ പ്രതിരോധത്തിൽ ഒരു ശുഭാപ്തി വിശ്വാസം സൃഷ്ടിച്ചു. എന്നാൽ ...

ഇന്ത്യയിലെ 61 ശതമാനം പൗരന്മാരും മൂന്നാമത്തെ വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധതരെന്ന് സർവേ

മുംബൈ: കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയിലെ 61 ശതമാനം പൗരന്മാരും മൂന്നാമത്തെ വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധതരാണെന്ന് സർവേ. ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ആറ് ...

സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ട് പോക്കിന് ഗുണകരമാകും; 100 കോടി വാക്‌സിനേഷനിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് വ്യവസായ പ്രമുഖർ

മുംബൈ: കൊറോണ വാക്‌സിനേഷനിൽ 100 കോടി തികച്ച രാജ്യത്തിന്റെ നേട്ടത്തെ വാനോളം പുകഴ്ത്തി വ്യവസായ ലോകം. ഇന്ത്യയിൽ വികസന കുതിപ്പിന് റെക്കോർഡ് വാക്‌സിനേഷൻ പ്രചോദനമാകുമെന്ന് വ്യവസായ മേഖലയിലെ ...

വാക്‌സിൻ മൈത്രി : നേപ്പാളും മ്യാൻമറും അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക് 10 കോടി ഡോസ് വാക്‌സിൻ കയറ്റുമതി ചെയ്ത് ഇന്ത്യ

ന്യൂഡൽഹി : വാക്‌സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി അയൽരാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ഡോസ് വാക്‌സിൻ കയറ്റുമതി ചെയ്ത് ഇന്ത്യ. 10 കോടി ഡോസ് വാക്‌സിനാണ് നേപ്പാൾ,ബംഗ്ലാദേശ്,മ്യാൻമർ,ഇറാൻ എന്നീ രാജ്യങ്ങളിലേക്ക് ...

അടുത്ത മാസത്തോടെ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാനുള്ള നടപടികളെടുത്ത് ഇന്ത്യ. 2021 ഒക്‌ടോബർ മാസത്തോടെ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. അടുത്തമാസത്തോടെ 30 കോടി ...

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 32 ലക്ഷം ഡോസ് കൊറോണ വാക്‌സിൻ നൽകാൻ മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ 32 ലക്ഷം ഡോസ് കൊറോണ വാക്‌സിൻ നൽകാൻ ഒരുങ്ങി മധ്യപ്രദേശ്. മോദിയുടെ ജന്മദിനമായ സെപ്തംബർ 17ന് സംസ്ഥാനത്ത് 32 ലക്ഷം ...

കൊറോണ പ്രതിരോധ കുത്തിവയ്പിൽ വീണ്ടും ഒരു കോടി മറികടന്ന് ഇന്ത്യ; ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 50 കോടി പിന്നിട്ടു

ന്യൂഡൽഹി: മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനിടെയും കൊറോണക്കെതിരായ പ്രതിരോധ കുത്തിവയ്പിൽ വീണ്ടും ഒരു കോടി മറികടന്ന് ഇന്ത്യ. രാജ്യത്ത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ കുത്തിവയ്പ്പാണ് ...

സംസ്ഥാനത്ത് പ്ലസ് വൺ മാതൃക പരീക്ഷ ഇന്ന് തുടങ്ങും

തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് വൺ മാതൃക പരീക്ഷയ്ക്ക് ഇന്ന് തുടക്കം.ഓൺലൈനായി ഇന്ന് മുതൽ സെപ്തംബർ നാലുവരെയാണ് പരീക്ഷകൾ നടത്തുന്നത്. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് മാതൃക പരീക്ഷ എഴുതാനാവും. പരീക്ഷ ദിവസം ...

രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണയുടെ രണ്ടാമത്തെ തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം പറഞ്ഞു.വരും മാസങ്ങളിലെ ഉത്സവാഘോഷങ്ങളിൽ ജനങ്ങൾ കൊറോണ പ്രോട്ടോകോളുകൾ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. സെപ്തംബർ ഒക്ടോബർ മാസങ്ങൾ രാജ്യത്ത് ...

2.25 കോടി കൊറോണ വാക്‌സിനുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി സംഭരിച്ചുവെച്ചിട്ടുണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: നിലവിൽ 2.25 കോടി കൊറോണ വാക്‌സിനുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സംഭരിച്ചുവെച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സ്വകാര്യ ...

കേരളത്തിന് കൂടുതൽ കൊറോണ വാക്‌സിൻ ഡോസുകൾ നൽകും; കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പുനൽകി

തിരുവനന്തപുരം: വരും ദിനങ്ങളിൽ കേരളത്തിന് കൂടുതൽ വാക്‌സിൻ ഡോസുകൾ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഉറപ്പു നൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ...

തിരുവനന്തപുരത്ത് യുവതിക്ക് രണ്ട് ഡോസുകളും ഒരുമിച്ച് കുത്തിവെച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കൊറോണ പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകൾ ഒരുമിച്ച് കുത്തിവെച്ചതായി യുവതിയുടെ പരാതി. തിരുവനന്തപുരം മണിയറയിൽ 25കാരിക്കാണ് രണ്ട് കുത്തിവെയ്‌പ്പെടുത്തത്. മലയൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ...

Page 1 of 3 1 2 3