corona virus - Janam TV
Thursday, July 10 2025

corona virus

കൊവിഡ് രോ​ഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതി നൗഫൽ കുറ്റക്കാരൻ; നിർണായകമായത് നൗഫലിന്റെ ശബ്ദരേഖ

പത്തനംതിട്ട: ആംബുലൻസിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതി നൗഫൽ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. കൊവിഡ് കാലത്ത് കൊറോണ വൈറസ് ബാധിച്ച് അവശനിലയിലായ യുവതിയെ ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ ...

പ്രതിവാരം 65 ദശലക്ഷം കേസുകൾ വരെയുണ്ടാകും; ചൈനയ്‌ക്ക് ഭീഷണിയായി കൊറോണയുടെ XBB വകഭേദം; പുതിയ തരംഗം ജൂണിലെന്ന് മുന്നറിയിപ്പ്

ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് വീണ്ടും വലിയ തോതിൽ വ്യാപിക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്. മുതിർന്ന ആരോഗ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊറോണ ...

വീണ്ടും കൊറോണ! വൈറസ് വ്യാപനം ആവർത്തിച്ചതിന് പിന്നിൽ മൂന്ന് കാരണങ്ങൾ; വിശദീകരിച്ച് ഐഎംഎ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. നിലവിൽ രോഗികളുടെ എണ്ണം ഉയരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളതെന്ന് ഐഎംഎ വ്യക്തമാക്കി. കൊറോണ ...

കൊറോണ വൈറസിന്റെ ഉത്ഭവം പഠിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന; ചൈനയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു -WHO Asks China To Share Requested Data To Probe Origins Of Covid-19

ജനീവ: ലോകത്തെ പിടിച്ചുലച്ച കൊറോണ മഹാമാരിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവുമായി ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച വിവരങ്ങൾ ചൈനയോട് ആവശ്യപ്പെട്ടതായി ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ...

കൊറോണ വൈറസ് മനുഷ്യനിർമ്മിതം; ചോർന്നത് വുഹാനിലെ ലാബിൽ നിന്ന്; വവ്വാലുകളിൽ വൈറസ് പരീക്ഷിച്ചത് ഒരു ദശാബ്ദത്തോളം; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ

ന്യൂഡൽഹി: ലോകജനതയുടെ ദൈനംദിന പ്രവർത്തനങ്ങളെ പിടിച്ചുലയ്ക്കുകയും ആരോഗ്യ അടിയന്തിരാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത വൈറസാണ് കൊറോണ. കൊവിഡ്-19 എന്ന മഹാമാരി ചൈനയിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ലോകരാജ്യങ്ങൾ നേരിടേണ്ടി ...

ചൈനയിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് ജനങ്ങൾ ലോക്ക്ഡൗണിന് കീഴിൽ; കൊറോണ സമ്പദ്വ്യവസ്ഥയ്‌ക്ക് ഏൽപ്പിച്ചത് കനത്ത ആഘാതം

ചൈനയിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് ലോക്ഡൗണിന് കീഴിലായതായി റിപ്പോർട്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ചൈനയ്ക്ക് കനത്ത ആഘാതമാണ് വൈറസ് വ്യാപനം ഏൽപ്പിച്ചിരിക്കുന്നത്. അതിവേഗം വ്യാപിക്കുന്ന ഒമൈക്രോൺ വകഭേദമാണ് ...

അയ്യായിരത്തിലധികം വൈറസുകൾ കാത്തിരിക്കുന്നു; മനുഷ്യ രാശിക്ക് കഴിയുമോ ഇവയെ നേരിടാൻ; വീഡിയോ

''കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. അയ്യോ ഇനിയും വൈറസോ...''വൈറസ് എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ ഇപ്പോൾ ആശങ്കയാണ്. മഹാമാരി ജനങ്ങളുടെ ഇടയിൽ വരുത്തിയ ആഘാതം അത്രമാത്രം ...

കൊറോണയകലുന്നു; രാജ്യത്ത് 1,109 പ്രതിദിന രോഗികളും 1,213 രോഗമുക്തരും; നിയന്ത്രണങ്ങൾ നീക്കി വിവിധ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 1,109 പോസിറ്റിവ് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,492 ആയി ...

ഒരുമിച്ച് കിടന്നുറങ്ങരുത്; ചുംബിക്കരുത്, ആലിംഗനം ചെയ്യുകയുമരുത്: കൊറോണ പിടിമുറുക്കിയ ചൈനയിൽ വിചിത്ര നിർദ്ദേശങ്ങൾ, വീഡിയോ

ബെജിയിംഗ്: ചൈനയിൽ കൊറോണയുടെ നാലാം തരംഗം രൂക്ഷമായിരിക്കുകയാണ്. ഷാങ്ഹായിയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഇവിടെ കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിചിത്ര ...

കൊറോണ രോഗിയിൽ ഒരേസമയം ഒമിക്രോണും ഡെൽറ്റയും; രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിൽ സങ്കരയിനം വൈറസ് ബാധ; 568 രോഗികളിൽ സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് പലയിടങ്ങളിലും കൊറോണ ബാധിച്ചവർക്ക് ശരീരത്തിൽ ഒരേസമയം രണ്ട് വകഭേദങ്ങൾ. പോസിറ്റീവായ ചിലരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒരേസമയം കണ്ടെത്തിയത്. ഇന്ത്യയിലെ ഏഴ് ...

ചിലർക്കിപ്പോഴും കൊറോണ വരാത്തത് എന്തുകൊണ്ട്? കാരണങ്ങളിതെല്ലാം..

നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ കൊറോണ വരാത്തതായി ഇപ്പോൾ ആരുമില്ലെന്ന് തോന്നും. ഒരു കുടുംബത്തിലെ ഒട്ടുമിക്ക അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ച് കഴിഞ്ഞ ഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. നമ്മുടെ ...

ശ്വാസനാളിയുടെ മുകളിൽ വച്ച് വൈറസിനെ നശിപ്പിക്കും; കൊറോണയ്‌ക്കെതിരെയുള്ള നേസൽ സ്‌പ്രേ ഇന്ത്യയിലും

മുംബൈ: കൊറോണ ബാധിതരായ മുതിർന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന നൈട്രിക് ഓക്‌സൈഡ് നേസൽ സ്‌പ്രേ ഇന്ത്യയിൽ പുറത്തിറക്കി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് കമ്പനിയായ ഗ്ലെൻമാർക്ക് കനേഡിയൻ കമ്പനിയുടെ ...

ഡെൽറ്റയും ഒമിക്രോണും പ്രതിരോധിക്കാൻ കൊവാക്‌സിൻ സജ്ജമെന്ന് ഭാരത് ബയോടെക്ക്; പഠനഫലം പുറത്ത്

ന്യൂഡൽഹി: കൊറോണ വൈറസിന്റെ മാരകമായ വകഭേദങ്ങളായ ഡെൽറ്റയും ഒമിക്രോണും പ്രതിരോധിക്കാൻ കൊവാക്‌സിന് സാധിക്കുമെന്ന് വ്യക്തമാക്കി ഭാരത് ബയോടെക്ക്. എമോറി സർവകലാശാല നടത്തിയ പഠനത്തിനെ അടിസ്ഥാനമാക്കിയായിരുന്നു ഭാരത് ബയോടെക്കിന്റെ ...

കൊറോണ നിയന്ത്രണങ്ങളില്‍ വംശവെറിപൂണ്ട പരാമര്‍ശം:ഡച്ച് എംപി തിയറി ബൗഡറ്റിനെതിരെ നിയമനടപടി. അഭിപ്രായ സ്വാതന്ത്ര്യം അതിരുവിടരുതെന്നും കോടതി

ഹേഗ്: വിവാദ പ്രസ്ഥാവനകളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഡച്ച് എംപി തിയറി ബൗഡന്റെ കൊറോണ നിയന്ത്രണം സംബന്ധിച്ച ട്വീറ്റ് ആണ് പുതിയവിവാദത്തിന് തിരികൊളുത്തിയത്. കൊറോണ നിയന്ത്രണങ്ങളെ വംശഹത്യയെന്ന് അര്‍ത്ഥം വരുന്നഹോളോകോസ്റ്റിനോടാണ്തിയറി ...

ച്യൂയിംഗം കഴിച്ച് കൊറോണയെ പ്രതിരോധിക്കാം: പുതിയ കണ്ടെത്തലുമായി ഗവേഷകർ, ക്ലിനിക്കൽ ട്രയലിന് അനുമതി തേടും

ന്യൂയോർക്ക്: കൊറോണ വ്യാപനം തിർത്ത പ്രതിസന്ധിയിൽ നിന്നും ലോകം കരകയറുകയാണ്. വൈറസിനെ പ്രതിരോധിക്കാൻ പുതുവഴികളുമായി നിരവധി പേരാണ് എത്തിയത്. അതിൽ പ്രധാനമാണ് വാക്‌സിനുകൾ. വാക്‌സിനിലും പുതിയ വഴികൾ ...

കൊറോണയ്‌ക്ക് പിന്നാലെ കൂടുതൽ ഗുരുതര രോഗങ്ങൾ വരുന്നു ; ലോകത്തിന് ഭീഷണിയായി ചൈനയിലെ മൃഗ ചന്തകൾ

ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കൊറോണ മഹാമാരിക്ക് പിന്നാലെ കൂടുതൽ മാറാരോഗങ്ങളുടെ ഉറവിടമായി ചൈന മാറുന്നുവെന്ന് റിപ്പോർട്ട്. ലോകത്തെ മുഴുവൻ രോഗശയ്യയിലാക്കാൻ തക്കവണ്ണം കരുത്തേറിയതാണ് ചൈനയിലെ മൃഗചന്തകളോരോന്നും. പുതുതായി ...

വളർത്തു നായയ്‌ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: നായ ക്വാറന്റീനിൽ

ലണ്ടൻ: യുകെയിൽ വളർത്തുനായയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. യുകെയിലെ ചീഫ് വെറ്റിനറി ഓഫീസർ ക്രിസ്റ്റീൻ മിഡിൽമിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബർ മൂന്നിന് വെയ്ബ്രിഡ്ജിലെ അനിമൽ ആൻഡ് പ്ലാന്റ് ...

സംസ്ഥാനത്ത് 24 കുഞ്ഞുങ്ങളിൽ കൊറോണക്ക് സമാനമായ ലക്ഷണങ്ങളുള്ള ആർ.എസ്.വി രോഗം

കോഴിക്കോട് : കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗമായ ആർ.എസ്.വി. (റെസിപിറേറ്ററി സിൻസിഷ്യൽ വൈറസ് ) രോഗബാധ. കോഴിക്കോട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നാലുമാസത്തിനിടെ ...

ചൈനയിൽ വീണ്ടും കുതിച്ചുയർന്ന് കൊറോണ വൈറസ് വ്യാപനം: വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചുപൂട്ടി, സർവ്വീസുകൾ റദ്ദാക്കി

ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ വീണ്ടും വൈറസ് വ്യാപനം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ചൈനയിലെ വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചുപൂട്ടി. നൂറുകണക്കിന് വിമാന സർവ്വീസുകൾ ...

കൊറോണയ്‌ക്ക് മരുന്ന് ; വിജയകരമെന്ന് കമ്പനി ; പാർശ്വഫലങ്ങളില്ല , മരണ നിരക്ക് കുറയ്‌ക്കും

വാഷിംഗ്ടൺ: കൊറോണ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ മരുന്ന് വിജയകരമെന്ന അവകാശവാദവുമായി മെർക്ക് ആൻഡ് കോ ഇൻകോർപ്പറേഷൻ. മരുന്ന് കൊറോണ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുകയും മരണ ...

കൊറോണയ്‌ക്ക് സമാനമായ വൈറസ് സാന്നിധ്യമുള്ള വവ്വാലുകളെ കണ്ടെത്തി ഗവേഷകർ

ബീജിങ് : കൊറോണയ്ക്ക് സമാനമായ വൈറസ് സാന്നിധ്യമുള്ള വവ്വാലുകളെ കണ്ടെത്തി ഗവേഷകർ. ചൈനയിലെ ലവോസ് ഗുഹകളിൽ നിന്നാണ് അപകടകാരികളായേക്കാവുന്ന വവ്വാലുകളെ ഗവേഷകർ കണ്ടെത്തിയത്. മനുഷ്യരിലേക്ക് രോഗവാഹകരാവാൻ സാധ്യതയുള്ളതാണ് ...

പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ഒക്ടോബറോടെ നടപ്പിലാക്കും

ന്യൂഡൽഹി: പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ഒക്ടോബറോടെ നടപ്പിലാക്കുമെന്ന് സ്ഥിരീകരണം. കൊറോണ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എൻ.കെ അറോറയാണ് വിവരം അറിയിച്ചത്. ...

ഗോ കൊറോണ ഗോ…നൂറു ശതമാനം കൊറോണ മുക്തി നേടി സന്തോഷിക്കുകയാണ് ഈ ജില്ല

മഹാരാഷ്ട്ര : കൊറോണ വൈറസിൽ നിന്നും പൂർണ്ണമായും മുക്തി നേടി കൈയ്യടി വാങ്ങിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബണ്ടാര ജില്ല.15 മാസത്തിന് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും ജില്ലയിൽ പുതിയ ...

വണ്ടല്ലൂർ മൃഗശാലയിലെ നാല് സിംഹങ്ങൾക്ക് കൊറോണയുടെ ഡെൽറ്റ വേരിയന്റ്

ചെന്നൈ: വണ്ടല്ലൂർ മൃഗശാലയിലെ കൊറോണ ബാധിച്ച നാല് സിംഹങ്ങൾക്ക് വൈറസിന്റെ ഡെൽറ്റ വേരിയന്റാണെന്ന് സ്ഥിരീകരിച്ചു. കൊറോണയുടെ രണ്ടാം തരംഗത്തിനിടയാക്കിയ ബി.1.617.2 വൈറസിനെയാണ് ഡെൽറ്റ വകഭേദമെന്ന് അറിയപ്പെടുന്നത്. ഭോപ്പാലിലെ ...

Page 1 of 2 1 2