ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; കോട്ടയത്ത് ഇലക്ട്രിക് കാർ തോട്ടിൽ വീണ് അപകടം; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ
കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശതെറ്റിയ ഇലക്‌ട്രിക് കാർ കുറുപ്പന്തറ കടവിലെ തോട്ടിൽ വീണു. യാത്രികർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് ...

















